Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:

== ലിറ്റിൽ സ്കോളർ ടാലൻറ് പരീക്ഷ ==
== ലിറ്റിൽ സ്കോളർ ടാലൻറ് പരീക്ഷ ==
[[പ്രമാണം:48559 Talent exam39.jpg|ലഘുചിത്രം|200x200ബിന്ദു|ടാലൻറ് പരീക്ഷാവിജയികൾ]]
പൊതു വിഞ്ജാനവും  പാഠപുസ്തകങ്ങളിലെ ചോദ്യങ്ങളും ഉൾപ്പെടുത്തി കുട്ടികൾക്കായി '''ലിറ്റിൽ സ്കോളർ ടാലൻറ് എക്സാം''' നടത്തിവരുന്നു . വാർഷിക പരീക്ഷയുടെ സമയത്താണ് ഈ പരീക്ഷ നടത്താറുളളത് .പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കാനും പൊതുവിജ്ഞാനസമ്പാദനത്തിനും, പാഠഭാഗത്തിന്റെ ആഴത്തിലുള്ള പഠനത്തിനും ഈ പരീക്ഷ സഹായകരമാകുന്നുണ്ട്.  പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ടാലൻറ് എക്സാം നടത്തിവരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ പിന്തുണയാണ് ഈ സംരംഭത്തിന്  കരുത്താവുന്നത് . അതുകൊണ്ടുതന്നെ തികച്ചും ലാഭകരവും കുട്ടികളുടെ നിലവാരത്തിന് യോജിക്കുന്നതും ആയ ഈ പുസ്തകം കുട്ടികളെ വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്നു. ടാലൻറ് എക്സാം  കൃത്യമായ ആസൂത്രണത്തോടെ കൂടിയാണ് നടപ്പിലാക്കുന്നത്. പരീക്ഷയിൽ മുന്നിലെത്തുന്നവർക്ക് കാഷ് അവാർഡ് നൽകുന്നതിനുപുറമേ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകുന്നു.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1718071" എന്ന താളിൽനിന്ന് ശേഖരിച്ചത്