"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പ്രധാന ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/പ്രധാന ദിനങ്ങൾ (മൂലരൂപം കാണുക)
22:13, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പ്രധാന ദിനങ്ങൾ | '''<big>പ്രധാന ദിനങ്ങൾ</big>''' | ||
കുട്ടികളിൽ സാമൂഹ്യബോധം, ശാസ്ത്രാവബോധം, പരിസ്ഥിതി സംരക്ഷണം, രാജ്യസ്നേഹം, സഹജീവി സ്നേഹം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ ദിനാചരണങ്ങൾ സഹായിക്കുന്നു. ഇതിനുതകുന്ന തരത്തിൽ എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിച്ചു വരുന്നു. | കുട്ടികളിൽ സാമൂഹ്യബോധം, ശാസ്ത്രാവബോധം, പരിസ്ഥിതി സംരക്ഷണം, രാജ്യസ്നേഹം, സഹജീവി സ്നേഹം തുടങ്ങിയ ഗുണങ്ങൾ വളർത്താൻ ദിനാചരണങ്ങൾ സഹായിക്കുന്നു. ഇതിനുതകുന്ന തരത്തിൽ എല്ലാ ദിനങ്ങളും സ്കൂളിൽ ആചരിച്ചു വരുന്നു. | ||
[[പ്രമാണം:WhatsApp Image 2022-03-07 at 8.26.29 PM.jpg|ലഘുചിത്രം|ജൂൺ 5 - പരിസ്ഥിതി ദിനം 2021]] | [[പ്രമാണം:WhatsApp Image 2022-03-07 at 8.26.29 PM.jpg|ലഘുചിത്രം|ജൂൺ 5 - പരിസ്ഥിതി ദിനം 2021]] | ||
ജൂൺ 5 - പരിസ്ഥിതി ദിനം | <big>'''ജൂൺ 5 - പരിസ്ഥിതി ദിനം'''</big> | ||
എല്ലാവർഷവും വൃക്ഷത്തെ വിതരണം, ചെടിനടീൽ,പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. | എല്ലാവർഷവും വൃക്ഷത്തെ വിതരണം, ചെടിനടീൽ,പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ തയ്യാറാക്കൽ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. | ||
കോവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ തൈകൾ നടുകയും വീഡിയോ ക്ലാസ് അധ്യാപകർക്ക് അയച്ചു തരികയും ചെയ്തു. ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തി. | കോവിഡ് കാലത്ത് കുട്ടികൾ വീടുകളിൽ തൈകൾ നടുകയും വീഡിയോ ക്ലാസ് അധ്യാപകർക്ക് അയച്ചു തരികയും ചെയ്തു. ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തി. | ||
വരി 17: | വരി 18: | ||
'''<big>വായനാ ദിനം</big>''' | '''<big>വായനാ ദിനം</big>''' | ||
വായനാ ദിന ക്വിസ്, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം. എന്നിവ നടത്തുന്നു | |||