Jump to content
സഹായം

"എം യു പി എസ് ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 100: വരി 100:
#
#
കോവിഡ് കാലത്തെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  നടപ്പിലാക്കിയ പദ്ധതിയാണ് ഹോം ലൈബ്രറി. ലോക്ഡൗൺ അടച്ചിടൽ കാലത്ത് കുട്ടികൾക്ക് ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും, കുട്ടികളെ മികച്ച വായനക്കാരാക്കി മാറ്റാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട് - ഓരോ കുട്ടിയും തങ്ങളുടെ വീടുകളിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും  കിട്ടാവുന്ന പുസ്തകങ്ങൾ ശേഖരിച്ച് കൊണ്ട് ലൈബ്രറി തയ്യാറാക്കി, ഇതിന്റെ തുടർച്ചയായി ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ എന്ന രീതിയിൽ ഹോം ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ്

== ജൈവ പച്ചക്കറി തോട്ടം ==
എല്ലാ കുട്ടികളുടെയും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതിയിലൂടെ എല്ലാ കുട്ടികളും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. അതുപോലെ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലൂടെ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം നിർമ്മിച്ചു. സ്കൂളിലെ പച്ചക്കറിത്തോട്ടം വിളവെടുപ്പ് ഹെഡ്മിസ്ട്രസ്സ്  ശ്രീമതി സുഷമ ടീച്ചറുടെ സാന്നിധ്യത്തിൽ നിർവഹിച്ചു

== ചിത്രശാല ==
== ചിത്രശാല ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716323" എന്ന താളിൽനിന്ന് ശേഖരിച്ചത്