"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നല്ലപാഠം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നല്ലപാഠം ക്ലബ്ബ് (മൂലരൂപം കാണുക)
13:27, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022→നല്ലപാഠം ക്ലബ്ബ്
No edit summary |
|||
വരി 1: | വരി 1: | ||
= നല്ലപാഠം ക്ലബ്ബ് = | = നല്ലപാഠം ക്ലബ്ബ് = | ||
മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നു. അധ്യാപക കോർഡിനേറ്റർമാരായ സ്വപ്ന മാത്യു, സീനത്ത് ബി കെ എന്നിവരുടെയും വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഇഷ പി കെ , മുഹമ്മദ് നിഹാൽ എന്നിവരുടെയും നേതുത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് . കൃഷി, പഠനോപകരണ വിതരണം, ദിനാചരണങ്ങളിലെ പങ്കാളിത്തം, സഹായ പ്രവർത്തികൾ, മത്സര രംഗങ്ങളിലെ സാമീപ്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു വരുന്നു. ഇതിൽ ഏറ്റവും ശ്രെധ നേടിയതാണ് സ്നേഹ സമ്മാനം പദ്ധതിയും, കൃഷിദീപം പദ്ധതിയും. വിദ്യാലയ പ്രവർത്തനത്തോടൊപ്പം കുട്ടികളുടെ ഭവനത്തിലും നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ് ആവിഷ്കരിച്ചിട്ടുണ്ട്. | മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നു. അധ്യാപക കോർഡിനേറ്റർമാരായ സ്വപ്ന മാത്യു, സീനത്ത് ബി കെ എന്നിവരുടെയും വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഇഷ പി കെ , മുഹമ്മദ് നിഹാൽ എന്നിവരുടെയും നേതുത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് . കൃഷി, പഠനോപകരണ വിതരണം, ദിനാചരണങ്ങളിലെ പങ്കാളിത്തം, സഹായ പ്രവർത്തികൾ, മത്സര രംഗങ്ങളിലെ സാമീപ്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു വരുന്നു. ഇതിൽ ഏറ്റവും ശ്രെധ നേടിയതാണ് സ്നേഹ സമ്മാനം പദ്ധതിയും, കൃഷിദീപം പദ്ധതിയും. വിദ്യാലയ പ്രവർത്തനത്തോടൊപ്പം കുട്ടികളുടെ ഭവനത്തിലും നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ് ആവിഷ്കരിച്ചിട്ടുണ്ട്. |