"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ (മൂലരൂപം കാണുക)
12:37, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 190: | വരി 190: | ||
'''<big>സ്കൂൾ അസംബ്ലി</big>''' | '''<big>സ്കൂൾ അസംബ്ലി</big>''' | ||
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥിനികൾ ഈശ്വര ചിന്തയിലും ധാർമ്മികതയിലും അച്ചടക്കത്തിലും വളർന്നു വരുവാൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ പകർന്നു നൽകുന്ന സ്കൂൾ അസംബ്ലി വിദ്യാലയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു.മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി ആഴ്ചതോറും നടത്തപ്പെടുന്നു. സ്കൂൾ അസംബ്ലി യിൽ ക്ലാസ്സ് ടീച്ചറുടെ പ്രചോദനാത്മകമായ സന്ദേശം ഉൾപ്പെടുത്തി കൊണ്ട് കുട്ടികളുടെ നൈസർഗീക വാസനകളുടെ പരിപോഷണ വേദിയായി സ്കൂൾ അസംബ്ലി ക്രമീകരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുവാനും പ്രോത്സഹനങ്ങളും നിർദ്ദേശങ്ങളും നൽകുവാനും ഈ സന്ദർഭം വിനിയോഗിക്കുന്നു. ആഴ്ച തോറും നടത്തുന്ന അസംബ്ലി കൂടാതെ ചില പ്രത്യേക ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചും അസംബ്ലി ക്രമീകരിക്കുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുന്നതിനും സ്കൂൾ അസംബ്ലി യിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. | നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥിനികൾ ഈശ്വര ചിന്തയിലും ധാർമ്മികതയിലും അച്ചടക്കത്തിലും വളർന്നു വരുവാൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ പകർന്നു നൽകുന്ന സ്കൂൾ അസംബ്ലി വിദ്യാലയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. '''മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി ആഴ്ചതോറും നടത്തപ്പെടുന്നു'''. സ്കൂൾ അസംബ്ലി യിൽ ക്ലാസ്സ് ടീച്ചറുടെ പ്രചോദനാത്മകമായ സന്ദേശം ഉൾപ്പെടുത്തി കൊണ്ട് കുട്ടികളുടെ നൈസർഗീക വാസനകളുടെ പരിപോഷണ വേദിയായി സ്കൂൾ അസംബ്ലി ക്രമീകരിക്കുന്നു. കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുവാനും പ്രോത്സഹനങ്ങളും നിർദ്ദേശങ്ങളും നൽകുവാനും ഈ സന്ദർഭം വിനിയോഗിക്കുന്നു. ആഴ്ച തോറും നടത്തുന്ന അസംബ്ലി കൂടാതെ ചില പ്രത്യേക ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ചും അസംബ്ലി ക്രമീകരിക്കുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിക്കുന്നതിനും സ്കൂൾ അസംബ്ലി യിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. | ||
'''<big>സ്കൂൾ കലോത്സവം</big>''' | '''<big>സ്കൂൾ കലോത്സവം</big>''' | ||
വരി 198: | വരി 198: | ||
'''<big>ഫുഡ് ഫെസ്റ്റ്</big>''' | '''<big>ഫുഡ് ഫെസ്റ്റ്</big>''' | ||
എല്ലാ വർഷവും '''തെരേസിയൻ ദിവസമായ ഒക്ടോബർ ഒന്നി'''നോട് അനുബന്ധിച്ചു സ്കൂളിൽ ഒരു ഫുഡ് ഫെസ്റ്റ് നടത്താറുണ്ട്.കുട്ടികൾ അവരുടെ വീടികളിൽ നിന്ന് കൊതിയുറുന്ന വിഭവങ്ങൾ ഉണ്ടാക്കി സ്കൂളിൽ കൊണ്ടുവന്നു വിതരണം ചെയ്യുന്നു.അതിൽ നിന്ന് കിട്ടുന്ന സാമ്പത്തികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. കുട്ടികളിൽ നിന്നും രഷിതാക്കളിലിൽ നിന്നും മികച്ച സഹായസഹകരണങ്ങൾ ഫുഡ് ഫെസ്റ്റിനു ലഭിക്കാറുണ്ട്. | |||
'''<big>ഇംഗ്ലീഷ് കാർണിവൽ</big>''' | '''<big>ഇംഗ്ലീഷ് കാർണിവൽ</big>''' | ||
വരി 209: | വരി 209: | ||
=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2018-2019|പ്രവർത്തനങ്ങൾ: 2018-2019]]'''== | =='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2018-2019|പ്രവർത്തനങ്ങൾ: 2018-2019]]'''== | ||
** | ** | ||
* | * | ||
വരി 287: | വരി 279: | ||
=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മികവ് പ്രവർത്തനങ്ങൾ|മികവ് പ്രവർത്തനങ്ങൾ]]''' == | =='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മികവ് പ്രവർത്തനങ്ങൾ|മികവ് പ്രവർത്തനങ്ങൾ]]''' == | ||
==='''കലോത്സവം, മേളകൾ | ==='''കലോത്സവം, മേളകൾ '''=== | ||
==='''മാനേജ്മെന്റ് '''=== | |||
== '''മാനേജ്മെന്റ് '''== | |||
തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേഷൻ ട്രസ്റ്റ് ആണ്് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു. | തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേഷൻ ട്രസ്റ്റ് ആണ്് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു. | ||
=='''സ്റ്റാഫ് (2020-21)'''== | =='''സ്റ്റാഫ് (2020-21)'''== |