Jump to content
സഹായം

"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
:[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F '''പ'''ത്തനംതിട്ട] ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF മല്ലപ്പള്ളി] താലുക്കിൽ [https://en.wikipedia.org/wiki/Kallooppara കല്ലുപ്പാറ] പഞ്ചായത്തിൽ ചെങ്ങരൂർ എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടം....

കേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ  സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ [https://en.wikipedia.org/wiki/Geevarghese_Ivanios ഇവാനിയോസ്]  പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍‍]]
കേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ  സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ [https://en.wikipedia.org/wiki/Geevarghese_Ivanios ഇവാനിയോസ്]  പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]

വരി 110: വരി 111:
*
*

*ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ലിറ്റിൽ കൈറ്റ്സ്|തുടർന്ന് വായിക്കുക]]
*ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ലിറ്റിൽ കൈറ്റ്സ്|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]  
**
**
**
**
വരി 150: വരി 151:
ചെങ്ങരൂർ ഗ്രാമത്തിൻ്റെ തിലക ക്കുറിയായി  സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും  മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ  മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര  ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ  നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ  നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. '''സയൻസ് ക്ലബ്,  മാത്‍സ് ക്ലബ്‌, പരിസ്ഥിതി ക്ലബ്ബ്,  സോഷ്യൽ സയൻസ് ക്ലബ്ബ്,  വിദ്യാരംഗം,  കലാസാഹിത്യവേദി,  ലിറ്റിൽ കൈറ്റ്സ് ക്ലബ്,  ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ്,ലഹരി വിരുദ്ധ ക്ലബ്ബ്''','''ലിറ്റററി ക്ലബ്, കാർഷിക ക്ലബ്ബ്,'''  എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക.]]
[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .]]  

== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
വരി 202: വരി 203:

ആംഗലേയ ഭാഷയുടെ മാഹാത്മ്യം കുട്ടികളെ മനസ്സിലാക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും കുട്ടികൾക്ക് നൽകുന്ന വേദിയാണ് ഇംഗ്ലീഷ് കാർണിവൽ. ആധുനിക ലോകത്തിൽ ആംഗലേയഭാഷാപഠനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും ആംഗലേയ ഭാഷാപഠനം വളരെയധികം അത്യാവശ്യമാണ്. പ്രസംഗം, കവിത, നാടകം, സ്കിറ്റുകൾ, രചനകൾ ഇവ ഉൾപ്പെടുന്നു. വൈവിധ്യവും മികവാർന്ന പരിപാടികളാണ് ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുന്നത്. സ്കൂൾ കലോത്സവങ്ങളിലും സബ്ജില്ല ,ജില്ല ,സംസ്ഥാന കലോത്സവങ്ങളിലും സമ്മാനം കരസ്ഥമാക്കിയ പരിപാടികൾ ഇംഗ്ലീഷ് കാർണിവലിൽ ഉൾപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ B ഗ്രേഡും ലഭിച്ചത് സെൻറ് തെരേസാസിന് ഒരു പൊൻതൂവൽ ആണ്. ക്ലാസ് തിരിച്ച് പരിപാടികൾ നടത്തുമ്പോൾ വ്യത്യസ്തമായ കഴിവുകളാണ് കണ്ടെത്തുന്നതും അവതരിപ്പിക്കുന്നതും. ഇംഗ്ലീഷ് കാർണിവൽ കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആംഗലേയ ഭാഷയോട് കൂടുതൽ താൽപര്യം ജനിപ്പിക്കാനും അത്യന്താപേക്ഷിതമാണ്. യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി വളർത്തി പരിപോഷിപ്പിക്കുന്ന ഒരു സുവർണ്ണ വേദിയാണ് ഇംഗ്ലീഷ് കാർണിവൽ.

'''(പ്രവർത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക)'''

== '''[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2017-18|പ്രവർത്തനങ്ങൾ 2017-2018]]'''==
== '''[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2017-18|പ്രവർത്തനങ്ങൾ 2017-2018]]'''==
* '''സ്കൂൾ കലോത്സവം'''
പുതുശേരി സ്കൂളിൽ വച്ച് നടന്ന മല്ലപ്പള്ളി സബ് ജില്ലാ കലോത്സവത്തിൽ '''HS , HSS  വിഭാഗം 1st overall''' ഉം up
വിഭാഗം 3rd overall ഉം കരസ്ഥമാക്കി .തിരുമൂലപുരത്തു നടന്ന പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ HS  വിഭാഗം
1st runner up . HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം , സംഘഗാനം ,ഉറുദു ഉപന്യാസ രചന ,ഉറുദു കവിത രചന ,
മാപ്പിള പാട്ട് ,തമിഴ് പ്രസംഗം ,കന്നഡ കവിത രചന എന്നിവയിൽ ഒന്നാം സ്ഥാനവും HSS വിഭാഗം ബാന്റ് മേളം ,ചവിട്ടു നാടകം,അക്ഷര ശ്ലോകം, ഉറുദു ഉപന്യസം , ഉറുദു കവിത രചന ,ഉറുദു കഥാരചന , മാപ്പിള പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുത്തു '''A grade'''  കരസ്ഥമാക്കുകയും ചെയ്തു .
* '''യോഗ പരിശീലനം'''
മെച്ചപ്പെട്ട ആരോഗ്യം ലക്ഷ്യമാക്കിക്കൊണ്ട് 5 മുതൽ 7 വരെ ഉള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി യോഗ പരിശീലനം നൽകി വരുന്നു . ശ്രീ അനു ജേക്കബ്  , ശ്രീ ജോമോൻ , എന്നിവർ നേതൃത്വം നൽകുന്നു .
* '''കായികം'''
കുട്ടികളുടെ കായിക പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലത്തിലുള്ള കോച്ചിങ്ങുകൾ നൽകിവരുന്നു.
സബ് ജില്ലാ കായിക മേളയിൽ സ്കൂൾ 2 -ആം സ്ഥാനം കരസ്ഥമാക്കി.അത്ലറ്റിക്സിൽ 2 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്തു .കുമാരി സേതുലക്ഷ്മി കെ സ്  Hss വിഭാഗത്തിൽ നിന്നും, കുമാരി ഐശ്യര്യ എസ്
Hss വിഭാഗത്തിൽനിന്നും ദേശീയ ഹാൻഡ്ബോളിൽ ജൂനിയർ വിഭാഗത്തിൽ കേരളത്തെ പ്രതിനിധികരിച്ചു .
ഷട്ടിൽ ബാഡ്മിന്റൺ സ്കൂൾ ടീം സൗത്ത് സോൺ മത്സരങ്ങളിൽ പങ്കെടുത്തു . ഹോക്കിയിൽ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു . ഹാൻഡ് ബോളിൽ 10 കുട്ടികൾ ജില്ലാ ടീമിൽ കളിക്കുന്നു . കോട്ടയത്ത് നടന്ന സൗത്ത് സോൺ ഹാൻഡ്ബോൾ മത്സരത്തിൽ ജൂനിയർ ഗേൾസിൽ 4 കുട്ടികളും സീനിയർ ഗേൾസിൽ  6 കുട്ടികളും പങ്കെടുത്തു വിജയികളായി .

=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2018-2019|പ്രവർത്തനങ്ങൾ: 2018-2019]]'''==
=='''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2018-2019|പ്രവർത്തനങ്ങൾ: 2018-2019]]'''==

:* '''പഠനോത്സവം''' : കുട്ടികളുടെ പാഠ്യപാട്യേ തര മികവുകൾ തദ്ദേ ശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ സമൂഹത്തിന് മുൻപിൽ പ്രകടമാക്കുന്ന ഉ ത് സവമാണ് പഠനോത്സവം. 2018-19 ലെ പഠന മികവു കൊണ്ട് വിസ്മയം തീർത്ത ദിനമാണ് 13/02/2019.ഈ മഹത്തായ ചടങ്ങിന്റെ അധ്യക്ഷപദം അലങ്കരിച്ചത് പി. റ്റി. എ പ്രസിഡന്റ് ആണ്. ഈ യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവർ സന്നിഹി തരായിരുന്നു. ഡിജിറ്റൽ മാഗസിൻ, ചരിത്രപ്രദർശനം, ഔഷധ സസ്യപ്രദർശനം, വിവിധ ക്ലബ് പ്രവർത്തനപ്രദർശനങ്ങൾ, കുട്ടികളുടെ കലാപരിപാടി കൾ തുടങ്ങി ഒരു ദിവസം കുട്ടികൾഉത്സ വമാക്കി തീർത്തു.
:* ്തു
:*'''സ്കൂൾ കലോത്സവം'''
:*കവിയൂർ NSS സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിലും തിരുമൂലപുരത്തു വച്ചു നടന്ന ജില്ലാ കലോത്സവത്തിലും പങ്കെടുത്ത് നമ്മുടെ കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിച്ചു. ആലപ്പുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും മികച്ച വിജയം നേടാൻ അവർക്ക് കഴിഞ്ഞു
:*'''കായികം'''                                                                                                                                                                                                                               
:* വ്യക്തിത്വ - ആരോഗ്യ വികസത്തിനും കായിക വികസനത്തിനും പ്രാധാന്യം നൽകുവാൻ കായിക മേള സംഘടിപ്പിച്ചു. സബ്ജില്ലാ കായികമേളയിലും ജില്ലാ കായിക മേളയിലും സംസ്ഥാന കായിക മേളയിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാഡ്മിന്റൺ മത്സരത്തിൽ പങ്കെടുക്കുകയും സംസ്ഥാന ഹാൻഡ് ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മധ്യപ്രദേശിൽ വച്ചു നടന്ന ദേശീയ ഹാൻഡ് ബോൾ മത്സരത്തിൽ കുമാരി. ആർച്ച സന്തോഷ്‌, റൂത്ത് സാറ ജേക്കബ് എന്നിവർ കേരളത്തെ പ്രതിനിധീകരിക്കുകയും അഞ്ചാം സ്ഥാനം നേടുകയും ചെയ്തു.  HS വിഭാഗത്തിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 10 കുട്ടികൾ, ഹാൻഡ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മഹാരാഷ്ട്രയിൽ വച്ചു നടന്ന സീനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും തെലുങ്കാനയിൽ വച്ചു നടന്ന ജൂണിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും ല്കനൗവിൽ വച്ചു നടന്ന സബ്ജൂനിയർ നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് നേട്ടം കൈവരിച്ചു. ദേശീയ - അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചത് കേണൽ ജോസഫ് പാലമറ്റത്തിന്റെ ശിക്ഷണത്തിലാണ്

**
**
വരി 248: വരി 223:

*  
*  
*
*
*
*
*

== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2019-2020|പ്രവർത്തനങ്ങൾ: 2019-2020]]''' ==
== '''[[സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പ്രവർത്തനങ്ങൾ: 2019-2020|പ്രവർത്തനങ്ങൾ: 2019-2020]]''' ==
വരി 263: വരി 228:
* 2019-20 ലെ '''പഠനത്സവം''' പി. റ്റി. എ പ്രസിഡന്റി ന്റെ അധ്യ ക്ഷ തയിൽ 12/02/2020ൽ നടത്തി. ഉത്ഘാടനം നിർവഹിച്ചത് പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്നു. വാർഡ് മെമ്പർ സന്നിഹി തനായിരുന്നു. വിവിധ യിനം പരിപാടി കൾ കൊണ്ട് ഈ സുദിനം കുട്ടികൾ ആഘോഷമാക്കി തീർത്തു     

* '''2019-2020''' അധ്യായന വർഷത്തിൽ SSLC പരീക്ഷ യിൽ 174 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.'''19  കുട്ടികൾ എല്ലാ വിഷയത്തിനും A+''' ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി .
* '''2019-2020''' അധ്യായന വർഷത്തിൽ SSLC പരീക്ഷ യിൽ 174 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.'''19  കുട്ടികൾ എല്ലാ വിഷയത്തിനും A+''' ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി .
* '''സ്കൂൾ കലോത്സവം'''
സബ്ജില്ല - ജില്ല - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് നമ്മുടെ കുട്ടികൾ അഭിനന്ദനാർഹമായ പ്രകടനം കാഴ്ച വച്ചു. കാഞ്ഞങ്ങാട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ സമ്മാനർഹമായ ഇനങ്ങൾ ചുവടെ ചേർക്കുന്നു.
'''''HS വിഭാഗം'''''
ബാഡ്മിന്റൺ - A grade
ചവിട്ടുനാടകം - A grade
English Skit - B grade
ചിത്രരചന ജലച്ചായം -B grade
ഉറുദു കവിതാ രചന, ഉറുദു ഉപന്യാസം - A grade
'''''HSS വിഭാഗം'''''
ബാൻഡ് മേളം, ചവിട്ടുനാടകം, ഒപ്പന - A grade
ഉറുദു ഉപന്യാസം, ഉറുദു കവിതാരചന - B grade
* '''കായികം'''
കുട്ടികൾ ശാരീരികമായും മാനസികമായും കരുത്തുള്ളവരാകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നു.
ഹാൻഡ് ബോൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു.
* മാതൃഭൂമി ജില്ലാടിസ്ഥാനത്തിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഭാഗ്യശ്രീ എം, കാവ്യ എം, ജയ്‌സി എസ്, അക്സ അന്ന തോമസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, കോഴിക്കോട് വച്ചു നടന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
* ആദിത്യ മനോജ്‌ സംസ്ഥാന ജൂണിയർ കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയതലത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.
* '''മേളകൾ'''
''ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഐ ടി മേള''കളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.

=== '''സംസ്ഥാന തലത്തിൽ സമ്മാനർഹരായവർ''' ===
=== '''സംസ്ഥാന തലത്തിൽ സമ്മാനർഹരായവർ''' ===
583

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1715364" എന്ന താളിൽനിന്ന് ശേഖരിച്ചത്