"ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:28, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→തണൽ ഓപ്പൺ ക്ലാസ്സ് ഏരിയ
വരി 13: | വരി 13: | ||
== <big>തണൽ ഓപ്പൺ ക്ലാസ്സ് ഏരിയ</big> == | == <big>തണൽ ഓപ്പൺ ക്ലാസ്സ് ഏരിയ</big> == | ||
[[പ്രമാണം:48559 | [[പ്രമാണം:48559 open class.jpg|പകരം=|ലഘുചിത്രം|200x200ബിന്ദു|open clss]] | ||
മരത്തണലുകളുടെയും മുളക്കൂട്ടങ്ങളുടെയും ഇളം തെന്നെലേറ്റ് കുട്ടികൾക്ക് കളിച്ചും രസിച്ചും പഠനാന്തിരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പി ടി എ യുടെയും നാട്ടുകാരുടെയും പ്രിയ മുൻ ഹെഡ്മാസ്ററർ കെ കെ ജയിംസ് മഷിൻറെ പ്രത്യേക താൽപര്യ പ്രകാരം നിർമ്മിച്ച തണൽ എന്ന പേരിലുളള ഈ ഏരിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകം ഉണ്ടാക്കുന്നതാണ്. ഏകദേശംഒരു ലക്ഷം രൂപ ചിലവിലാണ് ഇത് നിർമ്മിച്ചത്.ആദ്യം അൽപകാലം മുള വെട്ടി ഇരിപ്പിടങ്ങൾ തയ്യാറാക്കുകയും പിന്നീട് വെട്ട് കല്ലും മറ്റും ഉപയോഗിച്ച് ഇൻറ്‍ർ ലോക്ക് ചെയ്ത് മരങ്ങളുടെ ആകൃതിയിൽ രൂപ മാറ്റം വരുത്തുകയും ചെയത ഈ പ്രത്യേക ഏറിയയിലെ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്. | |||
== <big>ശാസ്ത്ര പാർക്ക്</big> == | == <big>ശാസ്ത്ര പാർക്ക്</big> == |