ജി.യു.പി.എസ് പഴയകടക്കൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:39, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→പാചകപ്പുര
വരി 22: | വരി 22: | ||
==<big>പാചകപ്പുര</big>== | ==<big>പാചകപ്പുര</big>== | ||
[[പ്രമാണം:48559 പാചകപ്പുര28.jpg|ലഘുചിത്രം|200x200ബിന്ദു|പാചകപ്പുര]] | |||
കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ പ്രത്യേക ഫണ്ട് അനുവദിച്ച് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുുര സ്കൂളിന് സ്വന്തമായി ഉണ്ട്.മൂന്ന് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പാചകപ്പുര 2018-19 കാലയളവിലാണ് യു പി ബ്ലോക്കിൻറെ സമീപത്ത് പുതുതായി നിർമ്മിച്ചത്. വിദ്യാലയത്തിൻറെ അധിക ക്ലാസ്സ് മുറികളും പുതുതായി ഗവൺമെൻറിൽ നിന്നും എം എൽ എ യിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ യു പി ബ്ലോക്ക് നില നിൽക്കുന്ന സ്ഥലത്ത് ആയിരിക്കും ഭാവിയിൽ അനുവദിക്കുക എന്ന് മുൻകൂട്ടി കണ്ട് കൊണ്ട് തെന്നെ എൽ പി ബ്ലോക്ക് നില നിന്നിരുന്ന സ്ഥാനത്ത് നിന്നും യു പി ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ആയതിനാൽ തെന്നെ ഒരു കോടി രൂപയുടെ ബിൽഡിങ്ങ് പ്രവർത്തനം പണി പൂർത്തിയാകുന്നതോടെ ഇരുപത് ക്ലാസ്സ് മുറികളാണ് യു പി ബ്ലോക്കിൽ സജ്ജീകരിക്കാൻ സാധിക്കുക.പാചകപ്പുരയിൽ എഴുന്നോറോളം കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാൻ ആവശ്യമായ എല്ലാ വിധ പാത്രങ്ങളും പാത്രങ്ങൾ കഴുകുുന്നതിനാവശ്യമായ കൊട്ടത്തളവും,സാധനങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോറും കൂടാതെ ഗ്രിൽ കൊണ്ട് സംരക്ഷണം തീർത്ത ഒരു സെമി ഡൈനിങ്ങും ഒരു വിശാലമായ അടുക്കളയും പ്രവർത്തിക്കുന്നു. | കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിൻറെ പ്രത്യേക ഫണ്ട് അനുവദിച്ച് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുുര സ്കൂളിന് സ്വന്തമായി ഉണ്ട്.മൂന്ന് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പാചകപ്പുര 2018-19 കാലയളവിലാണ് യു പി ബ്ലോക്കിൻറെ സമീപത്ത് പുതുതായി നിർമ്മിച്ചത്. വിദ്യാലയത്തിൻറെ അധിക ക്ലാസ്സ് മുറികളും പുതുതായി ഗവൺമെൻറിൽ നിന്നും എം എൽ എ യിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ യു പി ബ്ലോക്ക് നില നിൽക്കുന്ന സ്ഥലത്ത് ആയിരിക്കും ഭാവിയിൽ അനുവദിക്കുക എന്ന് മുൻകൂട്ടി കണ്ട് കൊണ്ട് തെന്നെ എൽ പി ബ്ലോക്ക് നില നിന്നിരുന്ന സ്ഥാനത്ത് നിന്നും യു പി ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ആയതിനാൽ തെന്നെ ഒരു കോടി രൂപയുടെ ബിൽഡിങ്ങ് പ്രവർത്തനം പണി പൂർത്തിയാകുന്നതോടെ ഇരുപത് ക്ലാസ്സ് മുറികളാണ് യു പി ബ്ലോക്കിൽ സജ്ജീകരിക്കാൻ സാധിക്കുക.പാചകപ്പുരയിൽ എഴുന്നോറോളം കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാൻ ആവശ്യമായ എല്ലാ വിധ പാത്രങ്ങളും പാത്രങ്ങൾ കഴുകുുന്നതിനാവശ്യമായ കൊട്ടത്തളവും,സാധനങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോറും കൂടാതെ ഗ്രിൽ കൊണ്ട് സംരക്ഷണം തീർത്ത ഒരു സെമി ഡൈനിങ്ങും ഒരു വിശാലമായ അടുക്കളയും പ്രവർത്തിക്കുന്നു. | ||