Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018 19 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 24: വരി 24:
==സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ==
==സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ==
<p style="text-align:justify">
<p style="text-align:justify">
2018 ജൂലായ് 11 ന് കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് ( 1,50,000 രൂപ) സ്‌കൂളിന് അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ അഡ്വ. പി.ടി.എ റഹിം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എം ഗിരീഷ് അഘ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി, പി. മുഹമ്മദ് കോയ മാസ്റ്റർ, മാനേജ്‌മെന്റ് പ്രതിനിധി ടി.കെ പരീക്കുട്ടി, മണ്ണത്ത് അഷ്‌റഫ്, വാവ കേളങ്ങൽ, എം.പി.ടി.എ പ്രസിഡണ്ട്  സിഖി ജാഫർ എന്നിവർ പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് ചൂലാംവയൽ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റി സ്‌കൂൾ ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങളുടെ സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ സലിം സ്വാഗതവും വി.പി സലിം നന്ദിയും പറഞ്ഞു.
2018 ജൂലായ് 11 ന് കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് ( 1,50,000 രൂപ) സ്‌കൂളിന് അനുവദിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ അഡ്വ. പി.ടി.എ റഹിം എം.എൽ.എ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എം ഗിരീഷ് അഘ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി, പി. മുഹമ്മദ് കോയ മാസ്റ്റർ, മാനേജ്‌മെന്റ് പ്രതിനിധി ടി.കെ പരീക്കുട്ടി, മണ്ണത്ത് അഷ്‌റഫ്, വാവ കേളങ്ങൽ, എം.പി.ടി.എ പ്രസിഡണ്ട്  സിഖി ജാഫർ എന്നിവർ പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് ചൂലാംവയൽ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റി സ്‌കൂൾ ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങളുടെ സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൽ സലിം സ്വാഗതവും വി.പി സലിം നന്ദിയും പറഞ്ഞു.


2018 ജൂലായ് 13 ന് പി ടി എ യുടെ വാർഷിക ജനറൽബോഡി യോഗം ചേർന്നു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. 2018-19 വർഷത്തേക്കുള്ള 21 അംഗങ്ങളുള്ള പിടിഎ പ്രവർത്തകസമിതി തെരെഞ്ഞെടുക്കപ്പെട്ടു.
2018 ജൂലായ് 13 ന് പി ടി എ യുടെ വാർഷിക ജനറൽബോഡി യോഗം ചേർന്നു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. 2018-19 വർഷത്തേക്കുള്ള 21 അംഗങ്ങളുള്ള പിടിഎ പ്രവർത്തകസമിതി തെരെഞ്ഞെടുക്കപ്പെട്ടു.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711719" എന്ന താളിൽനിന്ന് ശേഖരിച്ചത്