Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
|}
|}


==എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നമ്മുടെ കുട്ടികൾക്ക് ഒന്നാം സ്ഥാനം==
എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നമ്മുടെ കുട്ടികൾ ഗംഭീര പ്രകടനത്തോടെ ഒന്നാം സ്ഥാനത്തെത്തി. പരേഡിൽ മികച്ച പ്ലറ്റൂണായി നഹല . കെ.എൻ. നയിച്ച  കെ.കെ.ടി.എം.ജി. ജി.എച്ച്.എസ്. സ്കൂളിലെ ഗേൾസ് പ്ലറ്റൂൺ തിരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്ലറ്റൂണിലേയും മികച്ച കേഡറ്റുകൾക്ക് പുരസ്കാരങ്ങൾ നൽകി.
ഈ അഭിമാനാർഹമായ നേട്ടത്തിലൂടെ നമ്മുടെ വിദ്യാലയത്തിന്റെ പെരുമ ഉയർത്തിയ എല്ലാ എസ് പി സി കേഡറ്റുകൾകൾക്കും അവരെ മികച്ച രീതിയിൽ പരിശീലിപ്പിച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കവിത ടീച്ചർ, മണികണ്ഠൻ മാഷ് എന്നിവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:WhatsApp Image 2022-03-06 at 9.31.09 AM(1).jpg|399x225px|center]]
|[[പ്രമാണം:WhatsApp Image 2022-03-05 at 10.48.05 AM(1).jpg|399x225px|center]]
|-
!എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്നും
!എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്നും
|-
|}
==പറവകൾക്കൊരു പാനപാത്രം ==
==പറവകൾക്കൊരു പാനപാത്രം ==


2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710960" എന്ന താളിൽനിന്ന് ശേഖരിച്ചത്