"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:54, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022→പറവകൾക്കൊരു പാനപാത്രം
വരി 21: | വരി 21: | ||
!പറവകൾക്കൊരു പാനപാത്രം | !പറവകൾക്കൊരു പാനപാത്രം | ||
!പറവകൾക്കൊരു പാനപാത്രം | !പറവകൾക്കൊരു പാനപാത്രം | ||
|- | |||
|} | |||
==മാസ്ക് വിതരണവും ബോധവത്കരണ ക്ലാസും നടത്തി== | |||
ഡെന്റിസ്റ്റ് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊടുങ്ങല്ലൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കെ.കെ ടി എം ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾക്ക് മാസ്ക് വിതരണവും ദന്തസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി. കൊടുങ്ങല്ലൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ഷിനിൽ നേതൃത്വം നൽകിയ ക്ലാസിൽ ഡോക്ടർമാരായ ആൽഡിസ്, ഷാജി, മഹേഷ് നാരായണൻ എന്നിവർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ.പി.എച്ച് അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. ടി.കെ ലത സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി കുമാരി അഗജ നന്ദി പറഞ്ഞു. ഹയർസെക്കന്ററി സീനിയർ അധ്യാപിക ശ്രീമതി ലീമ ആശംസകൾ അർപ്പിച്ചു | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013-Index.jpeg|399x225px|center]] | |||
|[[പ്രമാണം:23013WhatsApp Image 2022-03-04 at 7.42.48 PM.jpeg|399x225px|center]] | |||
|- | |||
!മാസ്ക് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. | |||
!മാസ്ക് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. | |||
|- | |- | ||
|} | |} |