Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
|}
|}

==അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റാലി നടത്തി==
കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലി ശ്രദ്ധേയമായി. സ്കൂളിലെ എസ് പി സി , ജെ ആർ സി , ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ ലിംഗ സമത്വവും സ്ത്രീ സുരക്ഷയും ഉറപ്പു വരുത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകൾ കുട്ടികൾ ഉയർത്തി ക്കാണിച്ചു. സ്കൂൾ ഡാൻസ് ക്ലബ് നൂപുരധ്വനിയിലെ അംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. കുട്ടികൾക്ക് പായസ വിതരണവും ഉണ്ടായിരുന്നു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013-WhatsApp Image 2022-03-08 at 8.37.22 PM(1).jpeg|399x225px|center]]
|[[പ്രമാണം:23013WhatsApp Image 2022-03-08 at 8.50.26 PM.jpeg|399x225px|center]]
|-
!അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റാലി
!അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ്
|-
|}
==എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നമ്മുടെ കുട്ടികൾക്ക് ഒന്നാം സ്ഥാനം==
==എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നമ്മുടെ കുട്ടികൾക്ക് ഒന്നാം സ്ഥാനം==
എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നമ്മുടെ കുട്ടികൾ ഗംഭീര പ്രകടനത്തോടെ ഒന്നാം സ്ഥാനത്തെത്തി. പരേഡിൽ മികച്ച പ്ലറ്റൂണായി നഹല . കെ.എൻ. നയിച്ച  കെ.കെ.ടി.എം.ജി. ജി.എച്ച്.എസ്. സ്കൂളിലെ ഗേൾസ് പ്ലറ്റൂൺ തിരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്ലറ്റൂണിലേയും മികച്ച കേഡറ്റുകൾക്ക് പുരസ്കാരങ്ങൾ നൽകി.

വരി 23: വരി 33:
|-
|-
|}
|}
==പറവകൾക്കൊരു പാനപാത്രം ==
==പറവകൾക്കൊരു പാനപാത്രം ==

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721405" എന്ന താളിൽനിന്ന് ശേഖരിച്ചത്