Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 33: വരി 33:
== സംസ്ക്യത ദിനം 22.8.2021 ==
== സംസ്ക്യത ദിനം 22.8.2021 ==
2021_ 22 വർഷത്തെ സ്കൂൾ തല സംസ്ക്യത ദിനം ആഗസ്റ്റ് 22  ഓൺലൈനായി ആഘോഷിച്ചു. ശ്രാവണ മാസത്തിലെ പൂർണിമ നക്ഷത്രത്തിൽ ആണ് സംസ്ക്യതദിനാഘോഷം നടത്തുന്നത്. എല്ലാ വർഷവും സ്കൂളിൽ കുട്ടികളുടെ പരിപാടികളും പ്രശ്നോത്തരികളും കാസ്സ് തലത്തിൽ നടത്താറുണ്ട്. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കെ  ഈ വർഷവും ഓൺലൈൻ ആയാണ് നടത്തിയത്. 5, 6, 7 ക്ലാസുകളിലെ സംസ്കൃതം പഠിക്കുന്ന കുട്ടികൾ എല്ലാം പരിപാടികളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിട്ടേയഡ് സംസ്ക്യത അദ്ധ്യാപകനായ ശ്രീ.സനാതനൻ നമ്പൂതിരിയുടെ ഗദ്യപരായണം വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു. കൂടാതെ 2.9. 21 ൽ ഓൺലൈനായി നടത്തിയ ആറൻമുള സബ് ജില്ല സംസ്ക്യത ദിനാഘോഷത്തിലും കുട്ടികൾ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.ശ്രീമതി.ലീമ മത്തായിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നത്.

== ഓണാഘോഷങ്ങൾ ==
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന '''മഹാബലിയുടെ ഓർമ്മയ്ക്കായാണ്''' നാം ഈ ആഘോഷം കൊണ്ടാടുന്നത്. ഇതിന്റെ ഭാഗമായി എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഓണം വെർച്വൽ ആയി ആഘോഷിച്ചു.2021 ഓഗസ്റ്റ് മാസം അവസാന ആഴ്ചയാണ് ഓണം ആഘോഷിച്ചത്. ഈ ഓണാഘോഷ പരിപാടിയിൽ അദ്ധ്യാപകരും പങ്കെടുത്തിരുന്നു.കുട്ടികളുടെ വിവിധ ഇനം പ്രോഗ്രാമുകൾ യോഗത്തിൽ അവതരിപ്പിച്ചു. ഓണപ്പാട്ട്,ഡാൻസ്, പദ്യംചൊല്ലൽ ഓണത്തിന്റെ ഐതിഹ്യകഥകൾ, കുസൃതിചോദ്യങ്ങൾ, നാടൻപാട്ടുകൾ,ഓണത്തിനെ കുറിച്ചുള്ള ലഘു പ്രസംഗങ്ങൾ, എന്നിവ ഈ ഓണാഘോഷ പരിപാടിയിൽ അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ താലന്തുകൾ പ്രോത്സാഹിപ്പിക്കാനും, ഓണാഘോഷത്തിന്റെ പ്രസക്തി മറ്റുള്ളവരിലേക്ക് എത്തിക്കുവാനും സാധിച്ചു. മാനുഷ്യരെല്ലാം ഒന്നുപോലെ കള്ളവും,ചതിയും, വഞ്ചനയും ഇല്ലാതെ ഒന്നുപോലെ ജീവിച്ചിരുന്ന കാലത്തിന്റെ ഒരു ഓർമ്മ പുതുക്കൽ ഈ വിർച്വൽ ഓണാഘോഷ പരിപാടിയിലൂടെ കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു.
സഹജീവികളെ കരുതുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ ഭവനങ്ങളിൽ ഓണം കൊണ്ടാടിയത്.വിവിധ ക്ലാസ്സുകളിലെ കുട്ടികൾ,അവരവരുടെ വീടുകളിൽ ഇട്ട അത്തപ്പൂവ്, ഊഞ്ഞാൽ ആട്ടം, സദ്യ വട്ടം ഒരുക്കുന്നത്, അവർ പാടിയ നാടൻപാട്ട് ഇങ്ങനെ ചെറുതും വലുതുമായ പരിപാടികൾ ഒത്തുചേർത്തുകൊണ്ട് ക്ലാസ്സ്‌ തലത്തിൽ വീഡിയോ നിർമ്മിച്ചു.ഗൂഗിൾ മീറ്റിലൂടെ സിനിയർ ടീച്ചർ അനില സാമൂവേൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ആശംസകൾ അറിയിച്ചു. കുട്ടികൾ തയ്യാറാക്കിയ വീഡിയോ ഷെയർ ചെയ്ത് കാണിച്ചതിലൂടെ ഓണാഘോഷ പരിപാടികളുടെ തനിമ കുട്ടികൾക്ക് മനസ്സിലായി.

== മാതൃവന്ദനം ==
== മാതൃവന്ദനം ==
വരി 217: വരി 222:
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ  '''അതിജീവനം''' എന്ന  സ്പതദിനസഹവാസ ക്യാമ്പ്  നടന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ കുട്ടികളിലെ  സാമൂഹ്യ സേവന തൽപരത വളർത്തി എടുക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കൽ തുടങ്ങിയവ നടന്നു.രാവിലെ 8:30ന് എൻ '''എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസിന്റെ''' നേതൃത്വത്തിൽ നടത്തിയ വിളംബരഘോഷയാത്രയ്ക്കു ശേഷം, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ അധ്യക്ഷത വഹിച്ച് ചടങ്ങിൽ '''സ്കൂൾ മാനേജർ ഫാദർ:എബി.ടി.മാമ്മൻ ക്യാമ്പ് ഉദ്ഘാടനം''' ചെയ്തു. സ്കൂൾ മാനേജിങ് ബോർഡ് സെക്രട്ടറി റെജി ജോർജ്, പി.ടി.എ.പ്രസിഡന്റ്‌   സജു.കെ.ചാക്കോ,മൈക്രസെൻസ് കമ്പ്യൂട്ടേഴ്സ്  ഡയറക്ടർ സന്തോഷ് അമ്പാടി, സ്റ്റാഫ് പ്രതിനിധി രമ്യ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന്  കോവിഡ് പ്രോട്ടോകോൾ എന്ന് വിഷയത്തിൽ മൈക്രോ ലാബ് ലബോറട്ടറീസ് പങ്കാളികളായ ജയശങ്കർ,ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം എൻ.എസ്.എസ് പി എസ് സി മെമ്പർ അനുരാഗൻ ആശംസ അറിയിച്ചു. ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കുക, പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി തുണിസഞ്ചി വിതരണം ചെയ്യുക ,സീഡ്ബോൾ നിർമ്മാണം,മാലിന്യമുക്ത ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും,കൗമാരക്കാരുടെ സുരക്ഷ, വിദ്യാർത്ഥികളിൽ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാധീനം, സമദർശൻ, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും വിദഗ്ധരുടെ  പരിശീലനവും നൽകപ്പെട്ടു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡിസംബർ 24 മുതൽ തുടങ്ങിയ ക്യാമ്പ് ജനുവരി രണ്ടിന് സമാപിച്ചു.എൻ.എസ്.എസ് ഓഫീസർ സംഗീത.എം.ദാസ്, എൻ.എസ്.എസ് വോളിനൻറ്റർമാരായ അക്ഷയ പ്രദീപ്,ജയ്സൺ ജോർജ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

== ക്രിസ്തുമസ് ക്യാമ്പ് ==
== ക്രിസ്തുമസ് ആഘോഷങ്ങൾ ==
ഒരു ക്രിസ്മസ് കാലം കൂടി വരവായി. പുൽത്തൊഴുത്തിൽ ജാതനായ ഉണ്ണിയേശുവിന്റെ ജന്മദിനം ഓർമ്മ പുതുക്കുന്നതിന്റെ ഒരു പുലരികുടി എത്തുന്നു.ഈ കോവിഡ് മഹാമാരിക്കിടയിലും, എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് ഇടയാറന്മുള എ.എം. എം ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് കരോൾ സർവീസ് വളരെയധികം ഭംഗിയായി നടത്തപ്പെട്ടു.
 
പ്രാരംഭഗാനം വളരെ മനോഹരമായി അധ്യാപകർ ആലപിച്ച ശേഷം, റവ.റെജി ഡാൻ ഫിലിപ്പ് പ്രാർത്ഥന നടത്തി.മാസ്റ്റർ അരുൺ കോശി യേശുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള വേദഭാഗം വായിച്ചു.സ്വാഗത പ്രസംഗം നിർവഹിച്ചത് എച്ച് എം ഇൻചാർജ് ശ്രീമതി അനില സാമുവേൽ ആണ്. അധ്യക്ഷ പ്രസംഗം നടത്തിയത് സ്കൂൾ മാനേജർ റവ എബി ടി മാമ്മൻ അച്ഛനാണ്. സംഗീത അധ്യാപകനായ ശ്രീ അജിത് കുമാർ ടി സി ശ്രുതിമധുരമായ ഗാനമാലപിച്ചു. ക്രിസ്മസ് കരോൾ ഗാനങ്ങൾ അധ്യാപകരും, കുട്ടികളുംഅതി മനോഹരമായി ആലപിച്ചു എം.ടി എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി റവ.സനൽ ചെറിയാൻ സ്നേഹം,സന്തോഷം സമാധാനം എന്നിവയെക്കുറിച്ചും അച്ഛന്റെ ജീവിതത്തെ ആസ്പദമാക്കിയും സന്ദേശം നൽകി.
 
കുട്ടികളുടെ പരിപാടികൾ ആയ ടാബ്ലോ, സാന്താക്ലോസ്, എന്നിവയും വളരെ മനോഹരമായി വേദിയിൽ കുട്ടികൾ കാഴ്ചവച്ചു. കൊറിയോഗ്രാഫി ചെയ്തത് കുമാരി ശ്രേയ & പാർട്ടിയാണ്. കൃതജ്ഞത നിർവഹിച്ചത് ശ്രീമതി ഷീന മാത്യുവാണ് പ്രാർത്ഥനയോടുകൂടി ക്രിസ്മസ് കരോൾ സർവീസ് പര്യവസാനിച്ചു. ശ്രീമതി ഷീന മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കാരോൾ സർവീസിന്റെ അവതാരകയായി എത്തിയത് ശ്രീ ജെബി തോമസ്, ശ്രീമതി മേരി സാമുവൽ എന്നിവരാണ്. ക്രിസ്മസ് കരോൾ സർവീസ് ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.
 
=== ക്രിസ്തുമസ് ക്യാമ്പ് ===
എസ്.പി.സിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ക്യാമ്പ് 1/1/2022,2/1/2022 എന്നീ തീയതികളിൽ  നടത്തപ്പെട്ടു .'''സമ്പൂർണ്ണ ആരോഗ്യം''' എന്നതായിരുന്നു ഈ ക്യാമ്പിനെ പ്രധാന വിഷയം .ആദ്യദിനമായ 1 /1 /2022  ൽ '''പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ''' പതാക ഉയർത്തി. ഉദ്ഘാടനം '''എ.ഡി.എ൯.ഓ.ശ്രീ സുരേഷ് കുമാർ ജി''' നിർവഹിച്ചു.എസ് പി സി യൂണിഫോമിന്റെ പ്രാധാന്യം ,ശാരീരിക പ്രവർത്തനങ്ങളും പോഷകാഹാരവും ,കൗമാരക്കാരുടെ പ്രശ്നങ്ങളും പ്രതിവിധിയും ,എസ് പി സി യുടെ കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ ,പത്ത് ഡിക്ലറേഷനുകൾ, ആരോഗ്യവും ശുചിത്വവും എന്നീ വിഷയങ്ങളിൽ ശ്രീ സുരേഷ് കുമാർ ജി എ. ഡി. എൻ .ഓ (എസ് പി സി പ്രൊജക്ട് പത്തനംതിട്ട ),ശ്രീമതി മഞ്ജു വിനോദ് (കൗൺസിലർ സാമൂഹ്യപ്രവർത്തക )ശ്രീമതി ജീനു  മേരി വർഗീസ്(എ. സി പി ഓ ),ശ്രീ ബിൽബി ജോസഫ് (സി പി ഓ ),ശ്രീമതി മഞ്ജു പി റ്റി (ആർ ബി.എസ് കെ ജൂനിയർ ഹെൽത്ത് നഴ്സ്) എന്നിവർ ക്ലാസെടുത്തു. എസ് പി സി കുട്ടികളുടെ പരേഡും ഉണ്ടായിരുന്നു .രണ്ടാം തീയതി കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .രണ്ടാം തീയതി വൈകിട്ട് അഞ്ചുമണിയോടുകൂടി ക്യാമ്പ് സമാപിച്ചു.

==ദൃശ്യപാഠം==
==ദൃശ്യപാഠം==
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1709904" എന്ന താളിൽനിന്ന് ശേഖരിച്ചത്