"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:56, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തിന്റെയും ഡോക്ടർ എസ് .രാധാകൃഷ്ണന്റെയും പ്രസക്തി സൂചിപ്പിക്കുന്ന വിഡിയോയും ലേഖനവും ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു .വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിച്ചു. | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തിന്റെയും ഡോക്ടർ എസ് .രാധാകൃഷ്ണന്റെയും പ്രസക്തി സൂചിപ്പിക്കുന്ന വിഡിയോയും ലേഖനവും ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു .വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിച്ചു. | ||
ക്ലാസ് പി ടി എ | |||
സെപ്‌റ്റം 19 -പത്താം ക്ലാസ്സിലെ കുട്ടികളുടെ പി .ടി. എ മീറ്റിംഗ് 19,20തീയതികളിൽ വൈകിട്ട് 7നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കുട്ടികൾക്കുള്ള പൊതുനിർദേശങ്ങളും വിഷയാടിസ്ഥാനത്തിലുള്ള നിർദേശങ്ങലളും പങ്കുവെച്ചു .രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും സൂചിപ്പിച്ചു . |