"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:39, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 41: | വരി 41: | ||
'''ഓണാഘോഷം''' | <big>'''ഓണാഘോഷം'''</big> | ||
ഓണാഘോഷം വിവിധ | ഓണാഘോഷം വിവിധ പരി<big>പാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കള മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു</big> | ||
'''സംസ്കൃത ദിനം''' | '''സംസ്കൃത ദിനം''' | ||
ഓഗസ്റ്റ് 23നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു | ഓഗസ്റ്റ് 23നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു | ||
'''അരിവിതരണം- ഉദ്ഘാടനം''' | |||
2021-'22അധ്യയനവർഷത്തെ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി .ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു. | |||
2021-'22അധ്യയനവർഷത്തെ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു. | |||
'''അദ്ധ്യാപകദിനം''' | '''അദ്ധ്യാപകദിനം''' | ||
വരി 61: | വരി 57: | ||
സെപ്റ്റം .5 | സെപ്റ്റം .5 | ||
എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ | എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉയർന്ന പദവിയിലുള്ള വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ചു . | ||
ക്ലബ്ബിന്റെ നേതൃത്വത്തിൽ | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തിന്റെയും ഡോക്ടർ എസ് .രാധാകൃഷ്ണന്റെയും പ്രസക്തി സൂചിപ്പിക്കുന്ന വിഡിയോയും ലേഖനവും ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു .വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിച്ചു. |