Jump to content
സഹായം

"ആനപ്രമ്പാൽ എം ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
== ചരിത്രം ==
== ചരിത്രം ==
            
            
1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം  സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു .
ആലപ്പുഴ ജില്ലയിൽ കുട്ടനാടു താലൂക്കിൽ തലവടി ഗ്രാമത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മാർത്തോമ്മ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. ഇത് കുട്ടനാടു വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലക്കാണ് സ്കൂളിന്റെ ഭരണനിർവഹണ ചുമതല.1901 -ൽ സ്ഥാപിതമായ ഈ വിദ്യാലയം തലമുളകൾക്ക് അറിവ് പകരുന്നു.
മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം
.......................


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 84: വരി 82:




==വഴികാട്ടി==
 
{{#multimaps: 9.370008, 76.499683| width=800px | zoom=16 }}
{{#multimaps: 9.370008, 76.499683| width=800px | zoom=16 }}
<!--visbot  verified-chils->
<!--visbot  verified-chils->


{{#multimaps: 9.371395, 76.485830 | width=800px | zoom=12 }}-->
{{#multimaps: 9.371395, 76.485830 | width=800px | zoom=12 }}-->
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705218" എന്ന താളിൽനിന്ന് ശേഖരിച്ചത്