Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
===പച്ച മഞ്ഞൾ===
===പച്ച മഞ്ഞൾ===
<p align="justify">
<p align="justify">
കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പിൽ വളരുന്ന മ‍ഞ്ഞൾ കേവലം ഭക്ഷ്യവസ്തു, സൗന്ദര്യവർദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്. ബാക്ടീരിയയെ ചെറുക്കാൻ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്. കുർകുമ ലോംഗ എന്നതാണ് മഞ്ഞളിൻറെ ശാസ്ത്രീയ നാമം.മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുർക്കുമിൻ എന്ന രാസവസ്തുവിനുണ്ട്. ഇത് ഒരു ആൻറി- ഓക്സിഡൻറ് കൂടിയാണ്. അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങൾ അൽഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങളെ നീക്കം ചെയ്യാനും കുർക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.മുറിവുപറ്റിയാൽ അതിൽ മ‍ഞ്ഞൾപ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങൾ കുത്തിയ സ്ഥലത്ത് പച്ചമ‍ഞ്ഞൾ ഉരസിയാൽ വിഷശക്തി കുറയും. കറുക, മ‍ഞ്ഞൾ, കടുക്കത്തോട്, എള്ള്, അമൃത്, ഇവ തുല്യ അളവി ലെടുത്ത് പാലിൽ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു.</p>
കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പിൽ വളരുന്ന മ‍ഞ്ഞൾ കേവലം ഭക്ഷ്യവസ്തു, സൗന്ദര്യവർദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്.കുർകുമ ലോംഗ എന്നതാണ് മഞ്ഞളിൻറെ ശാസ്ത്രീയ നാമം. ബാക്ടീരിയയെ ചെറുക്കാൻ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്.മുറിവുപറ്റിയാൽ അതിൽ മ‍ഞ്ഞൾപ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങൾ കുത്തിയ സ്ഥലത്ത് പച്ചമ‍ഞ്ഞൾ ഉരസിയാൽ വിഷശക്തി കുറയും. കറുക, മ‍ഞ്ഞൾ, കടുക്കത്തോട്, എള്ള്, അമൃത്, ഇവ തുല്യ അളവി ലെടുത്ത് പാലിൽ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു. മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുർക്കുമിൻ എന്ന രാസവസ്തുവിനുണ്ട്. ഇത് ഒരു ആൻറി- ഓക്സിഡൻറ് കൂടിയാണ്അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങൾ അൽഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങളെ നീക്കം ചെയ്യാനും കുർക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.</p>
 
=== ശതാവരി ===
=== ശതാവരി ===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704937" എന്ന താളിൽനിന്ന് ശേഖരിച്ചത്