"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
12:15, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022→കച്ചോലം
No edit summary |
|||
വരി 62: | വരി 62: | ||
===കച്ചോലം=== | ===കച്ചോലം=== | ||
<p align="justify"> | <p align="justify"> | ||
കേരളത്തിൽ വാണിജ്യാടിസ്‌ഥാനത്തിൽ കൃഷി ചെയ്‌തുവരുന്ന പ്രധാന ഔഷധസസ്യങ്ങളിൽ ഒന്നാണ് | കേരളത്തിൽ വാണിജ്യാടിസ്‌ഥാനത്തിൽ കൃഷി ചെയ്‌തുവരുന്ന പ്രധാന ഔഷധസസ്യങ്ങളിൽ ഒന്നാണ് കച്ചോലം.കച്ചൂരി എന്നും അറിയപ്പെടുന്ന കച്ചോലം തനിവിളയായും തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായും കൃഷിചെയ്യാം.ആദ്യകാലങ്ങളിൽ റബർതോട്ടങ്ങളിലും ഒരു ഇടവിളയായി ഇതു കൃഷി ചെയ്‌തുവന്നിരുന്നു.നിലത്തു പതിഞ്ഞ് മണ്ണിനോടു പറ്റിച്ചേർന്നു വളരുന്ന ചെടിയാണ് കച്ചോലം. മണ്ണിനടിയിൽ ഉ്‌ൽപാദിപ്പിക്കുന്ന പ്രത്യേക സുഗന്ധമുള്ള കിഴങ്ങുകളാണ് ഔഷധമായി ഉപയോഗിക്കുന്നത്. ഉദരരോഗങ്ങൾക്കും ആസ്‌ത്മ, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കുമെതിരെ ഉത്തമമായ ഔഷധമാണ് കച്ചോലം.വിരശല്യം, നീണ്ടുനിൽക്കുന്ന ചർദ്ദി, കുട്ടികളിലെ ഉദരരോഗങ്ങൾ, പിത്തം, വാതം, കഫം എന്നിവ ശമിപ്പിക്കുന്നതിനും കഴിവുണ്ട്.കണ്ണുശുദ്ധിക്കും നല്ലതാണ്. ഉണങ്ങിയ കച്ചോലക്കിഴങ്ങ് നിരവധി ഔഷധങ്ങളിൽ ചേരുവയായി ഉപയോഗിക്കുന്നു. കച്ചോരാദി തൈലം, ചന്ദനാദി തൈലം, കച്ചൂരാദി ചൂർണം തുടങ്ങിയ ആയൂർവേദ ഔഷധങ്ങളിലെ പ്രധാനചേരുവയാണ് കച്ചോലം. ഇതിൻറെ ഇലയും കിഴങ്ങും സൗന്ദര്യവർദ്ധക വസ്‌തുക്കളിലും പൗഡറുകളിലും ഉപയോഗിച്ചു വരുന്നുണ്ട്.</p> | ||
===പച്ച മഞ്ഞൾ=== | ===പച്ച മഞ്ഞൾ=== | ||
<p align="justify"> | <p align="justify"> |