Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
=== ശതാവരി ===
=== ശതാവരി ===
<p align="justify">
<p align="justify">
അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയിൽ അടങ്ങിയിരിക്കുന്നു എന്ന സൂചന നൽകുന്നു. ശതാവരി, നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകൾ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്.  മണ്ണിനടിയിൽ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകൾ ഉണ്ടാകുന്നു. രുചികരമായ അച്ചാർ എന്ന നിലയിൽ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ് ഔഷധ യോഗ്യഭാഗം. മഞ്ഞപ്പിത്തം, മുലപ്പാൽ കുറവ്, അപസ്മാരം, അർശ്ശസ്, ഉള്ളംകാലിലെ ചുട്ടുനീറ്റൽ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെൽത്ത് ടോണിക്കുമാണ്. കാത്സ്യം,  ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങൾക്കും ജ്വരത്തിനുംഅൾസറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം. മഞ്ഞപിത്തം,രക്തപിത്തം:  ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോചേർത്ത് കഴിക്കുക. ഉള്ളൻകാൽ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരിൽ രാമച്ചപ്പൊടിചേർത്ത് പുരട്ടുകയും  കഴിക്കുകയും  ചെയ്യുക. പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്ക് ഇത് വളരെ വിശേഷ ഔഷധമാണ്.  ശരീരപുഷ്ടിക്കുംമുലപ്പാൽ വർദ്ധിക്കുന്നതിനും നല്ലതാണ്.   മുലപ്പാൽ ഉണ്ടാകാൻ ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേർത്ത് കഴിക്കുക.  
ഇലകൾ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയിൽ അടങ്ങിയിരിക്കുന്നു എന്ന സൂചന നൽകുന്നു.   മണ്ണിനടിയിൽ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകൾ ഉണ്ടാകുന്നു.കിഴങ്ങാണ് ഔഷധ യോഗ്യഭാഗം.നല്ലൊരു ദഹനൗഷധിയാണ് ശതാവരി. മഞ്ഞപ്പിത്തം, മുലപ്പാൽ കുറവ്, അപസ്മാരം, അർശ്ശസ്, ഉള്ളംകാലിലെ ചുട്ടുനീറ്റൽ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെൽത്ത് ടോണിക്കുമാണ്. കാത്സ്യം,  ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങൾക്കും ജ്വരത്തിനും അൾസറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു.ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരിൽ രാമച്ചപ്പൊടിചേർത്ത് പുരട്ടുകയും  കഴിക്കുകയും  ചെയ്യുക. പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്ക് ഇത് വളരെ വിശേഷ ഔഷധമാണ്.  ശരീരപുഷ്ടിക്കുംമുലപ്പാൽ വർദ്ധിക്കുന്നതിനും നല്ലതാണ്. ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായുംഉപയോഗിക്കാം. കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേൻചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.പുളിച്ചുതികട്ടൽ, വയറു വേദന ​​എന്നിവക്ക് ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേർത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിക്കുക, മൂത്ര തടസ്സം, ചുടിച്ചിൽഎന്നിവ ശമിക്കും.വാത-പിത്തങ്ങളെ ശമിപ്പിക്കാൻ ഇതിനാകും. 15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേർപ്പിച്ചു സേവിച്ചാൽ ആഹാര-ദഹന സംബന്ധമായ അസുഖങ്ങൾ മാറും.</p>
കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേൻചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.പുളിച്ചുതികട്ടൽ, വയറു വേദന ​​എന്നിവക്ക് ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേർത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിക്കുക, മൂത്ര തടസ്സം, ചുടിച്ചിൽഎന്നിവ ശമിക്കും.വാത-പിത്തങ്ങളെ ശമിപ്പിക്കാൻ ഇതിനാകും. 15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേർപ്പിച്ചു സേവിച്ചാൽ ആഹാര-ദഹന സംബന്ധമായ അസുഖങ്ങൾ മാറും.</p>


=== പത്തിലത്തോരൻ ===
=== പത്തിലത്തോരൻ ===
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704954" എന്ന താളിൽനിന്ന് ശേഖരിച്ചത്