ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,974
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{വൃത്തിയാക്കേണ്ടവ}} {{PHSSchoolFrame/Header}} | ||
{{prettyurl| G H S S BEYPORE}} | {{prettyurl| G H S S BEYPORE}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ബേപ്പൂർ | |സ്ഥലപ്പേര്=ബേപ്പൂർ | ||
വരി 22: | വരി 18: | ||
|സ്കൂൾ ഫോൺ=0495 2414565 | |സ്കൂൾ ഫോൺ=0495 2414565 | ||
|സ്കൂൾ ഇമെയിൽ=beyporeghss@gmail.com | |സ്കൂൾ ഇമെയിൽ=beyporeghss@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=www.Ghssbeypore.com | ||
|ഉപജില്ല=ഫറോക്ക് | |ഉപജില്ല=ഫറോക്ക് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
വരി 64: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി നേടിയ സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കന്ന ഗ്രാമം. 'വെക്കുന്ന ഊര് ' എന്ന വാക്കിൽ നിന്നുണ്ടായ 'വെയ് പ്പൂരാ'ണ് കാലാന്തരത്തിൽ ബേപ്പൂരായത്. ബേപ്പൂരിലെ ഒരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ് '''ഗവ. ഹയർസെക്കണ്ടറി സ്കൂൾ ബേപ്പൂർ.''' | |||
കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി | |||
നേടിയ സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കന്ന ഗ്രാമം | |||
'വെക്കുന്ന ഊര് ' എന്ന വാക്കിൽ നിന്നുണ്ടായ 'വെയ് പ്പൂരാ'ണ് | |||
കാലാന്തരത്തിൽ ബേപ്പൂരായത്. | |||
== ചരിത്രം == | == ചരിത്രം == | ||
1951 ൽ 'ബോർഡ് ഹൈസ്കൂൾ , ബേപ്പൂർ' എന്ന പേരിൽ | 1951 ൽ 'ബോർഡ് ഹൈസ്കൂൾ , ബേപ്പൂർ' എന്ന പേരിൽ തുടങ്ങിയ സ്ഥാപനം 1959-ലാണ് ഗവ: ഹൈസ്കൂൾ ബേപ്പൂരായത്. കേരള സംസ്ഥാനരൂപീകരണത്തോടു കൂടി മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്ന ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു. 1954 - ൽ ആദ്യ ബാച്ച് എസ്.എസ്. എൽ.സി കുട്ടികൾ പരീക്ഷയ്ക്ക് ഇരിക്കുകയുണ്ടായി. ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് കെ.പി.കുട്ടികൃഷ്ണൻ നായരായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമ ഫലമായിട്ടാണ് മദിരാശി ഗവൺമെന്റെിൽ നിന്നും ഹൈസ്കൂളിന് അനുവാദം ലഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ കെ.വാസുദേവൻ നായരാണ്. പ്രധാന അദ്ധ്യാപിക ആയിരുന്ന മാധവീ ബായിയുടെ കാലത്താണ് വിദ്യാലയത്തിന് വളരെ ഉയർച്ചയുണ്ടായത്. ഹയർസെക്കൻഡറി നിലവിൽ വന്നത് 1998-ലാണ്. | ||
തുടങ്ങിയ സ്ഥാപനം 1959-ലാണ് ഗവ: ഹൈസ്കൂൾ ബേപ്പൂരായത്. | |||
കേരള സംസ്ഥാനരൂപീകരണത്തോടു കൂടി മലബാർ ഡിസ്ട്രിക്റ്റ് | |||
ബോർഡിന്റെ കീഴിലായിരുന്ന ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു. | |||
1954 - ൽ ആദ്യ ബാച്ച് എസ്.എസ്. എൽ.സി കുട്ടികൾ പരീക്ഷയ്ക്ക് ഇരിക്കുകയുണ്ടായി. | |||
ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് കെ.പി.കുട്ടികൃഷ്ണൻ നായരായിരുന്നു. അദ്ദേഹത്തിന്റെ | |||
പരിശ്രമ ഫലമായിട്ടാണ് മദിരാശി ഗവൺമെന്റെിൽ നിന്നും ഹൈസ്കൂളിന് അനുവാദം | |||
ലഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ കെ.വാസുദേവൻ നായരാണ്. പ്രധാന അദ്ധ്യാപിക | |||
ആയിരുന്ന മാധവീ ബായിയുടെ കാലത്താണ് വിദ്യാലയത്തിന് വളരെ ഉയർച്ചയുണ്ടായത്. | |||
ഹയർസെക്കൻഡറി നിലവിൽ വന്നത് 1998-ലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ