ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,702
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|St. Josephs Boys H. S. S. Calicut}} | {{prettyurl|St. Josephs Boys H. S. S. Calicut}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോഴിക്കോട് | |സ്ഥലപ്പേര്=കോഴിക്കോട് | ||
വരി 37: | വരി 36: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=1687 | |ആൺകുട്ടികളുടെ എണ്ണം 1-10=1687 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2282 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2282 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=69 | |അദ്ധ്യാപകരുടെ എണ്ണം 1-10=69 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=595 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=595 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 55: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അനൂപ് ജി | |പി.ടി.എ. പ്രസിഡണ്ട്=അനൂപ് ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റെജുല | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റെജുല | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=7018 DSC 5031.JPG | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 61: | ||
}} | }} | ||
കോഴിക്കോട് നഗരത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന '''സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ''' 229 വർഷം പഴക്കമുള്ള കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയമാണ്. അറബിക്കടലിനോട് ചേർന്ന് പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതാണ്. 1793 ൽ കൊടുങ്ങല്ലൂർ വീകാരിയാത്തിൻെറ കീഴിലുള്ള കോഴിക്കോട് ദേവമാതാ പള്ളീമേടയീൽ ഫാ. ഗബ്രീയേൽ ഗോൺസാൽവസ് ആരംഭീച്ച രണ്ട് സ്ക്കളുകളിൽ ഒന്ന് മലബാറുകാർക്കു വേണ്ടീയായിരുന്നു. ഈ സ്ക്കൂളാണ് 2017- ൽ 225 വർഷം പൂർത്തിയാക്കിയതിൻെറ നിറവിൽ നില്ക്കുന്ന സെന്റ്. ജോസഫ്സ് ബോയ്സ് ഹയർസെക്കൻറ്ററി സ്ക്കുൾ. | |||
1793 മുതൽ 1860 വരെയുള്ള സ്ക്കുളിൻെറ ചരിത്രത്തെ സംബന്ധിക്കുന്ന അറിവ് വളരെ പരീമിതമാണ്. 1861-ൽ കാർമ്മിലൈറ്റ് പാതിരിമാർ ഈ സ്ക്കുളിൻെറ ഭരണ നിർവഹണം ഏറ്റെടുത്തു. 1861 മുതൽ 1869 വരെയും 1873 മുതൽ 1884 വരെയുമാണ് അവരുടെ പ്രവർത്തനഘട്ടം. 1984 മുതൽ ഈശോസഭ സ്ക്കുളിൻെറ പ്രവർത്തനം ഏറ്റെടുത്തതെങ്കിലു 1878 മുതൽ ഈശോസഭക്കാർ മാനേജർമാരായി സേവനമനുഷ്ഠിച്ചതായി കാണുന്നു. റവ.ഫാ. എ. മുള്ളൂർ എസ്. ജെ. ആയിരുന്നു ഈ സ്ക്കുളിൻെറ ആദ്യത്തെ മാനേജരായ ഈശോസഭാഗം | |||
1889 മുതൽ 1900 വരെ സ്ക്കൾ മാനേജരായിരുന്ന റവ. ഫാ. എ. കവലിയാർ എസ്. ജെ ആണ് ആധുനിക സെൻറ്. ജോസഫ്സ് ബോയീസ് ഹൈസ്ക്കുളിന് അടിത്തറയിട്ടത്. 1998-ൽ സെൻറ്. ജോസഫ്സ് ബോയിസ് ഹൈസ്ക്കുൾ, ഹയർ സെക്കൻെററി സ്ക്കുളായി ഉയർത്തി. ഇന്ന്, ഈ കലാലയത്തിൽ നിന്ന് അപ്പർ പ്രൈമറി, ഹൈസ്ക്കൾ, ഹയർ സെക്കൻെററി വിഭാഗങ്ങളിലായി 2090 ആൺകുട്ടികൾ മൂല്ല്യാധി ഷ്ഠിത വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാലയത്തിൽ 10 അനധ്യാപകരും 68 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 107: | വരി 103: | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
== പ്രശസ്തരായ പൂർവഅദ്ധ്യാപകർ == | |||
ശ്രി. കെ. കേളപ്പൻ (കേളപ്പജി) - ഗണിതാദ്ധ്യാപകൻ - 1918 - 1919 | |||
ശ്രി. കെ. കേളപ്പൻ (കേളപ്പജി) - | |||
മൂർക്കോത്ത് കുമാരൻ - ഉപാധ്യായൻ - 1890 | മൂർക്കോത്ത് കുമാരൻ - ഉപാധ്യായൻ - 1890 | ||
വരി 131: | വരി 120: | ||
== അദ്ധ്യാപകരത്നങ്ങൾ== | |||
= അദ്ധ്യാപകരത്നങ്ങൾ = | |||
(വിശിഷ്ഠ സേവനത്തിന് സംസ്ഥാന സർക്കാരിൻെറ അവാർഡിനർഹരായ അദ്ധ്യാപകർ) | (വിശിഷ്ഠ സേവനത്തിന് സംസ്ഥാന സർക്കാരിൻെറ അവാർഡിനർഹരായ അദ്ധ്യാപകർ) | ||
*ഇ. സി. കേശവൻ മാസ്റ്റർ | |||
*കെ. പി. ആൻറണിമാസ്റ്റർ | |||
*ടി. പി. ആൻറണിമാസ്റ്റർ | |||
*ഫാദർ. തോമസ് അന്ത്രപ്പേർ | |||
*പി. പി. പൈലിമാസ്റ്റർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* മാനാഞ്ചിറയിൽ നിന്ന് (ആരംഭിക്കുക) സി. എച്ച്. മേല്പാലം കയറി കോഴിക്കോട് ബീച്ച് റോഡിലൂടെ വന്നു പഴയ കോർപ്പ റേഷൻ ഓഫീസിന് മുൻപിലൂടെ തെക്കോട്ട് പോകുന്ന പട്ടു തെരു(Silk Street)വിലൂടെ നൂറ് (100) മീറ്റർ നടന്നൽ സെന്റ്. ജോസഫ്സ് ബോയ്സ് ഹയർസെക്കന്ററി സ്ക്കുളിൽ എത്താം. ദൂരം : ഒന്നര (1.5) കിലോമീറ്റർ | |||
കോഴിക്കോട് സിറ്റി സ്റ്റാന്റിൽ നിന്നും രണ്ടാം ഗെയ്റ്റ് വഴി വലിയങ്ങാടിയിലൂടെ പടിഞാറേയ്ക്കു വന്ന് 'Bombay Hotel' വഴിയും സ്കൂളിൽ എത്തിച്ചേരാം | |||
* കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 2 കി.മി. | |||
റെയിൽവേ സ്റ്റേഷനിൽ നിന്നു 1.5 കി.മി | |||
* മാനാഞ്ചിറയിൽ നിന്ന് (ആരംഭിക്കുക) സി. എച്ച്. മേല്പാലം കയറി കോഴിക്കോട് | ---- | ||
{{#multimaps:11.2525726,75.7736532|zoom=18}} | |||
---- | |||
* കോഴിക്കോട് ബസ് സറ്റാന്റിൽ നിന്നു 2 കി.മി | |||
തിരുത്തലുകൾ