Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. ഈസ്റ്റ് ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
ഈസ്റ്റ് ഹില്ലിൽ ഏകദേശം  രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ നിലനിൽക്കുന്നത്.1967 ൽ ആണ് ഈസ്റ്റ് ഹില് സ്കൂൾ ആരംഭിക്കുന്നത്.‍
ഈസ്റ്റ് ഹില്ലിൽ ഏകദേശം  രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ നിലനിൽക്കുന്നത്.1967 ൽ ആണ് ഈസ്റ്റ് ഹില് സ്കൂൾ ആരംഭിക്കുന്നത്.‍
== '''ചരിത്രം''' ==
== '''ചരിത്രം''' ==
        കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകൾ ഇന്നും നമുക്കു കാണാം  
കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകൾ ഇന്നും നമുക്കു കാണാം.   [[{{PAGENAME}}/ചരിത്രം|തുടർന്ന് വായിക്കുക...]]
   [[ജി.എച്ച്.എസ്സ്.എസ്സ്. ഈസ്റ്റ് ഹിൽ/ചരിത്രം|തുടർന്ന് വായിക്കുക...]]
.‍
.‍

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

          ജി എച്ച് എസ്  എസ്  ഈസ്റ്റ്ഹിൽ  സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ  2  ഏക്കറോളം  സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് .  
ജി എച്ച് എസ്  എസ്  ഈസ്റ്റ്ഹിൽ  സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ  2  ഏക്കറോളം  സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് . 1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം ,    8000  ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ ,  ഒരു  സയൻസ് ലാബ്  , ഒരു  കമ്പ്യൂട്ടർ ലാബ്  എന്നിവയും  ഹയർ സെക്കന്ററി വിഭാഗം  ഓഫീസ് ,  സ്റ്റാഫ്റൂം  ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂം  ,  ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ്  റൂം  മൂന്ന് ക്ലാസ് റൂമുകൾ  എന്നിവയും  ആണ് പ്രവർത്തിക്കുന്നത് .
          1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം ,    8000  ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ ,  ഒരു  സയൻസ് ലാബ്  , ഒരു  കമ്പ്യൂട്ടർ ലാബ്  എന്നിവയും  ഹയർ സെക്കന്ററി വിഭാഗം  ഓഫീസ് ,  സ്റ്റാഫ്റൂം  ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂം  ,  ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ്  റൂം  മൂന്ന് ക്ലാസ് റൂമുകൾ  എന്നിവയും  ആണ് പ്രവർത്തിക്കുന്നത് .
 
          പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ  2  ക്ലാസ്  റൂമുകൾ  പ്രവർത്തിക്കുന്നു .ഈ ഹാൾ  ആവശ്യാനുസരണം ട്രെയിനിങ്  ആവശ്യത്തിനും  കലാപരിപാടികൾക്കും    മറ്റു  ഉപയോഗങ്ങൾക്കും  വേണ്ടി  ക്രമീകരിക്കാറുണ്ട് .
പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ  2  ക്ലാസ്  റൂമുകൾ  പ്രവർത്തിക്കുന്നു .ഈ ഹാൾ  ആവശ്യാനുസരണം ട്രെയിനിങ്  ആവശ്യത്തിനും  കലാപരിപാടികൾക്കും    മറ്റു  ഉപയോഗങ്ങൾക്കും  വേണ്ടി  ക്രമീകരിക്കാറുണ്ട് .
          ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി,  ഹയർ സെക്കന്ററി ലാബുകൾ ഹയർ സെക്കണ്ടറിയുടെ  2  ക്ലാസ്  റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു  
 
2017 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ    ആധുനിക സൗകര്യത്തോട്  കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  
ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി,  ഹയർ സെക്കന്ററി ലാബുകൾ ഹയർ സെക്കണ്ടറിയുടെ  2  ക്ലാസ്  റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു  
        ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു  ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം  ലഭിക്കുന്ന  കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള  ടോയ്‌ലറ്റ് സൗകര്യങ്ങൾ  ഉണ്ട്  .  
 
വികസന യോഗ്യമായ  സ്ഥല  സൗകര്യം  , പ്രകൃതി രമണീയമായതും  ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന  സ്‌കൂൾ അന്തരീക്ഷം  ഇവിടത്തെ  പ്രത്യേകതയാണ് .
2017 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ    ആധുനിക സൗകര്യത്തോട്  കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  
 
ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു  ശുദ്ധജലം ലഭ്യമായ ഒരു കിണർ, ഒരു മഴവെള്ള സംഭരണി , രണ്ടു വാട്ടർ ടാങ്ക് , എല്ലാ ക്ലാസ്സിലും സ്റ്റാഫ് റൂമിലും ശുദ്ധജലം  ലഭിക്കുന്ന  കുടിവെള്ളപദ്ധതി, ബാസ്കറ്റ് ബോൾ / വോളിബോൾ കോർട്ടിന് അനുയോജ്യമായ ഒരു കളിസ്ഥലം എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള  ടോയ്‌ലറ്റ് സൗകര്യങ്ങൾ  ഉണ്ട്  .  
 
വികസന യോഗ്യമായ  സ്ഥല  സൗകര്യം  , പ്രകൃതി രമണീയമായതും  ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന  സ്‌കൂൾ അന്തരീക്ഷം  ഇവിടത്തെ  പ്രത്യേകതയാണ് .

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 185: വരി 187:

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* NH 17 ന് സമീപത്തതായി  വെസ്റ്റ് ഹില്ലിൽ നിന്നും 3 കി. മീറ്ററും    ഈസ്റ്റ്ഹിൽ ബൈപാസ്സിൽ നിന്നും 1/2 കി.മീറ്ററും അകലെ കൃഷ്ണമേനോൻ മ്യൂസിയത്തോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്നും 25 കി. മീ,
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 7  കി.  മീ
* കോഴിക്കോട് KSRTC ബസ് ടെർമിനലിൽ നിന്നും 6  കി. മീ.
* കോഴിക്കോട് മൊഫ്യൂസ്‌ ബസ് സ്റ്റാൻഡിൽ നിന്നും 6 കി. മീ     
----
{{#multimaps:11.29210, 75.77841|zoom=18}}
{{#multimaps:11.29210, 75.77841|zoom=18}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*          NH 17 ന് സമീപത്തതായി  വെസ്റ്റ് ഹില്ലിൽ നിന്നും 3 കി. മീറ്ററും    ഈസ്റ്റ്ഹിൽ ബൈപാസ്സിൽ നിന്നും 1/2 കി.മീറ്ററും അകലെ കൃഷ്ണമേനോൻ മ്യൂസിയത്തോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു.
*        കോഴിക്കോട് എയർപോർട്ടിൽ നിന്നും 25 കി. മീ,
*        കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 7  കി.  മീ
*        KSRTC ബസ് ടെർമിനലിൽ നിന്നും 6  കി. മീ.
*        മൊഫ്യൂസ്‌ ബസ് സ്റ്റാൻഡിൽ നിന്നും 6 കി. മീ     
|----
 
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1702736" എന്ന താളിൽനിന്ന് ശേഖരിച്ചത്