"വെള്ളമുണ്ട സ്കൂൾ പൂർവവിദ്യാത്ഥി സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വെള്ളമുണ്ട സ്കൂൾ പൂർവവിദ്യാത്ഥി സംഘം (മൂലരൂപം കാണുക)
09:23, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാലൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. | വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാലൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. | ||
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു. | സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു. | ||
'''മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1975 - 76''' | |||
വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ 1975-76 എസ് എസ് എൽ സി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം 2022 ഫെബ്രുവരി 27 ന് ഞായറാഴ്ച വിദ്യാലയത്തിൽ വച്ച് നടന്നു. | |||
[[പ്രമാണം:15016al_1.jpg|300px|left| ]][[പ്രമാണം:15016al_2.jpg|300px|right|]][[പ്രമാണം:15016al_3.jpg|ലഘുചിത്രം|300px|centre|]] | ഏകദേശം 80 പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു. "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1975 - 76 " എന്ന ഗൃഹാതുരതയുണർത്തുന്ന പേരിലാണ് സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ചത്. | ||
സംഘാടകരും പങ്കാളികൾക്കും അഭിനനങ്ങൾ.. | |||
'''സുവർണ സംഗമം 2022''' | |||
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ 1972 ബാച്ച് അവരുടെ കൂട്ടായ്മയുടെ സുദീർഘമായ 50 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. | |||
"സുവർണ സംഗമം 2022 "എന്ന പേരിൽ 2022 മാർച്ച് 22 ന് ബാച്ചിന്റെ സംഗമം ഓർമകളുണർത്തുന്ന മഹാഗണിച്ചുവട്ടിൽ നടക്കുകയാണ്. | |||
സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിനായി ചെടികളും ചെടിച്ചട്ടികളും സ്പോൺസർ ചെയ്തിരിക്കുകയാണവർ.[[പ്രമാണം:15016al_1.jpg|300px|left| ]][[പ്രമാണം:15016al_2.jpg|300px|right|]][[പ്രമാണം:15016al_3.jpg|ലഘുചിത്രം|300px|centre|]] | |||