"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രാദേശിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രാദേശിക വിവരങ്ങൾ (മൂലരൂപം കാണുക)
01:16, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022→പ്രാദേശിക വിവരങ്ങൾ
No edit summary |
|||
വരി 1: | വരി 1: | ||
== '''<big>പ്രാദേശിക വിവരങ്ങൾ</big>''' == | == '''<big>പ്രാദേശിക വിവരങ്ങൾ</big>''' == | ||
[[പ്രമാണം:Ojeth1.png|ലഘുചിത്രം|വലത്ത്|ചെറിയപ്പിളി തുരുത്ത്]] | [[പ്രമാണം:Ojeth1.png|ലഘുചിത്രം|വലത്ത്|ചെറിയപ്പിളി തുരുത്ത്]] | ||
<p style="text-align:justify">ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്. പെരുമയും പഴമയും നിറഞ്ഞതാണ് പറവൂരിന്റെ പാരമ്പര്യം. വാമൊഴിയായും വരമൊഴിയായും പറവൂർ പുകൾപെറ്റ നാടാണ്. 'പറയറൂർ' എന്ന പേര് ലോപിച്ച് രൂപാന്തരപ്പെട്ടതാണ് ഇന്ന് നാമറിയുന്ന പറവൂർ എന്ന നാമം. 'പറയറൂർ' എന്നാൽ പറയുന്നവരുടെ ഊര് - | <p style="text-align:justify">ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്. പെരുമയും പഴമയും നിറഞ്ഞതാണ് പറവൂരിന്റെ പാരമ്പര്യം. വാമൊഴിയായും വരമൊഴിയായും പറവൂർ പുകൾപെറ്റ നാടാണ്. 'പറയറൂർ' എന്ന പേര് ലോപിച്ച് രൂപാന്തരപ്പെട്ടതാണ് ഇന്ന് നാമറിയുന്ന പറവൂർ എന്ന നാമം. 'പറയറൂർ' എന്നാൽ പറയുന്നവരുടെ ഊര് - പണ്ഡിതരുടെ ഊര് അഥവ നാട് എന്നാണ് അർത്ഥം. പ്രശസ്ത വിദ്യാകേന്ദ്രമായിരുന്ന കാന്തളൂർശാല – ഇന്നത്തെ കോട്ടയിൽ കോവിലകം- പണ്ഡിതരായ ഗുരുക്കന്മാരുടെ ഊരായിരുന്നെന്നും പിന്നീടത് പരിണമിച്ച് പറവൂരായെന്നും പറയപ്പെടുന്നു. സംഘകാല കൃതികളായ ചിലപ്പതികാരത്തിലും കോകസന്ദശത്തിലും നമ്മുടെ നാട് പറവൂരിനെ പരാമർശിക്കുന്നുണ്ട്. ചിരപുരാതനമായ മുസിരിസ് പട്ടണം പറവൂരിന്റെ കൂടി ഭാഗമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി വ്യാപാര ബന്ധവും അതുവഴി പറവൂരിനുണ്ടായിരുന്നു. പിൻകാലത്ത് റോമാക്കാരുടെ കച്ചവട തുറമുഖമായി മുസിരിസ് മാറിയപ്പോൾ പറവൂരും വ്യാപാര ബന്ധങ്ങളിൽ ഇടംനേടി. നമ്മുടെ നാടിന്റെ കുരുമുളകും സുഗന്ധദ്രവ്യങ്ങളും റോമിലേക്കൊഴുകി. അങ്ങനെ സൗഭാഗ്യങ്ങളാലും അനുഗ്രഹീതമായ നാടാണ് പറവൂർ.</p> | ||
[[പ്രമാണം:Ojetgr.jpg|ലഘുചിത്രം|വലത്ത്|സ്കൂൾ കളിസ്ഥലം]] | [[പ്രമാണം:Ojetgr.jpg|ലഘുചിത്രം|വലത്ത്|സ്കൂൾ കളിസ്ഥലം]] |