"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:03, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}പ്രവേശനോത്സവം:- കോവിഡ് -19 മഹാമാരിക്കിടയിലും 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2021ജൂൺ 1 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾതല പ്രവേശനോത്സവം ഓൺലൈനായി വിവിധ പരിപാടികളോടെ നടത്തി.. ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ്തല, ഗൃഹതല പ്രവേശനോത്സവവും നടത്തപ്പെട്ടു | ||
ഓൺലൈൻ ക്ലാസ്സ് :- വിക്ടേക്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ക്ലാസുകൾ എല്ലാ വിദ്യാർത്ഥികളും കാണുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തുകയും ആ ക്ലാസ്സുമായി ബന്ധപ്പെട്ട ക്ലാസുകൾ ഗൂഗിൾ മീറ്റിലൂടെ അധ്യാപകർ നടത്തുകയും ചെയ്യുന്നു. സ്മാർട്ട് ഫോണില്ലാത്ത 25-)0 ഓളം വിദ്യാർത്ഥികൾക്ക് അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഫോൺ വാങ്ങി നൽകി. | |||
ദിനാചരണങ്ങൾ :- ദിനാചരണങ്ങളോടാനുബന്ധിച്ച് ആ ദിനത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്നു. | |||
ക്ലബ്ബുകൾ :- ലിറ്റിൽ കൈറ്റ്സ്, സയൻസ് ക്ലബ്, മാത്സ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഇക്കോ ക്ലബ്, ജൂനിയർ റെഡ് ക്രോസ്, വിദ്യാരംഗം കലാസാഹിത്യവേദി, സ്പോർട്സ് ക്ലബ് തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. | |||
[[പ്രമാണം:44042 school assembly.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:44042 school assembly.jpg|നടുവിൽ|ലഘുചിത്രം]] |