Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/വിദ്യാലയം രക്ഷാകർത്താക്കളോടാവശ്യപ്പെടുന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''വിദ്യാലയം രക്ഷാകർത്താക്കളോടാവശ്യപ്പെടുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വരി 10: വരി 10:

8.ശരിയല്ലാത്തതും ആവശ്യമില്ലാത്തതുമായ കൂട്ടുബന്ധങ്ങളിൽ കുട്ടി ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

8.ശരിയല്ലാത്തതും ആവശ്യമില്ലാത്തതുമായ കൂട്ടുബന്ധങ്ങളിൽ കുട്ടി ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

9.വിദ്യാലയത്തിനകത്തും പുറത്തും കുട്ടി ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

9.വിദ്യാലയത്തിനകത്തും പുറത്തും കുട്ടി ശുചിത്വം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

10.മൂത്രപ്പുരയും കക്കൂസും ഉപയോഗിച്ചു കഴിഞ്…

10.മൂത്രപ്പുരയും കക്കൂസും ഉപയോഗിച്ചു കഴിഞ്ഞാൽ വെള്ളമൊഴിക്കാനും കഴുകി വൃത്തിയാക്കാനും ഉപദേശിക്കുക.

11.മറ്റ് കുട്ടികളോട് സ്നേഹത്തോടെ പെരുമാറാനും തമ്മിൽ തല്ലുകൂടാതിരിക്കാനും ഉപദേശിക്കുക,

11.മറ്റ് കുട്ടികളോട് സ്നേഹത്തോടെ പെരുമാറാനും തമ്മിൽ തല്ലുകൂടാതിരിക്കാനും ഉപദേശിക്കുക,

12.ഉച്ചഭക്ഷണം വിദ്യാലയത്തിൽ നിന്നുതന്നെ കഴിക്കാൻ പ്രേരിപ്പിക്കുക.

12.ഉച്ചഭക്ഷണം വിദ്യാലയത്തിൽ നിന്നുതന്നെ കഴിക്കാൻ പ്രേരിപ്പിക്കുക.
3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701369" എന്ന താളിൽനിന്ന് ശേഖരിച്ചത്