Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:


=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ ===
=== പ്രതിഭകളോടൊപ്പം നവ പ്രതിഭകൾ ===
കലാകാരനു മുന്നിൽ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കാക്കയും , പുച്ചയും , ആനയും , കടുവയുമൊക്കെയായി കുരുന്നുകളെത്തിയപ്പോൾ പ്രതിഭയ്ക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങള സമ്മാനിച്ചത് . വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിക്കായാണ് വ്യത്യസ്തമായൊരു കൂടിക്കാഴ്ചയുമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ബുഖാരി ധർമഗിരിക്ക് മുന്നിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനെത്തിയത് . അദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള സ്റ്റേറ്റ് രൂപത്തിലുള്ള പ്രവേശന കവാടത്തിൽ ദിനേന സാമൂഹ്യ പ്രസക്തമായ കാർട്ടൂണുകൾ വരച്ച് പ്രദർശിപ്പിക്കാറുണ്ട് . വിദ്യാർഥികളും നാട്ടുകാരുടെ നിരവധി പേർ നിത്യേന ഇത് ആസ്വദിക്കുന്നു . കുരുന്നകൾക്കിത് നവ്യാനുഭവമായി . സ്കൂൾ ലീഡർ പാർവ്വതി നന്ദയുടെ നേതൃത്വത്തിൽ ഉപഹാര സമർപ്പണവും നടത്തിയാണ് നാളെയുടെ പ്രതീക്ഷകളായ ഈ നവ പ്രതിഭകൾ മടങ്ങിയത് . പദ്ധതിയുടെ ഭാഗമായി യുവ കവിയത്രി കെ.ടി ജുമാനത്തി ന്റെ ഭവനവും വിദ്യാർത്ഥികൾ സന്ദർശിക്കുകയുണ്ടായി . കവിയത്രിയുമായി സംവദിക്കുകയും  ഉപഹാരം സമർപ്പിക്കുകയും ചെയ്തു.[[പ്രമാണം:19833 prathibakalkoppam4.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
കലാകാരനു മുന്നിൽ തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കാക്കയും , പുച്ചയും , ആനയും , കടുവയുമൊക്കെയായി കുരുന്നുകളെത്തിയപ്പോൾ പ്രതിഭയ്ക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങള സമ്മാനിച്ചത് . വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിക്കായാണ് വ്യത്യസ്തമായൊരു കൂടിക്കാഴ്ചയുമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ യുവ കാർട്ടൂണിസ്റ്റ് ബുഖാരി ധർമഗിരിക്ക് മുന്നിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ജീവൻ പകരാനെത്തിയത് . അദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള സ്റ്റേറ്റ് രൂപത്തിലുള്ള പ്രവേശന കവാടത്തിൽ ദിനേന സാമൂഹ്യ പ്രസക്തമായ കാർട്ടൂണുകൾ വരച്ച് പ്രദർശിപ്പിക്കാറുണ്ട് . വിദ്യാർഥികളും നാട്ടുകാരുടെ നിരവധി പേർ നിത്യേന ഇത് ആസ്വദിക്കുന്നു . കുരുന്നകൾക്കിത് നവ്യാനുഭവമായി . സ്കൂൾ ലീഡർ പാർവ്വതി നന്ദയുടെ നേതൃത്വത്തിൽ ഉപഹാര സമർപ്പണവും നടത്തിയാണ് നാളെയുടെ പ്രതീക്ഷകളായ ഈ നവ പ്രതിഭകൾ മടങ്ങിയത് . പദ്ധതിയുടെ ഭാഗമായി യുവ കവിയത്രി കെ.ടി ജുമാനത്തി ന്റെ ഭവനവും വിദ്യാർത്ഥികൾ സന്ദർശിക്കുകയുണ്ടായി . കവിയത്രിയുമായി സംവദിക്കുകയും  ഉപഹാരം സമർപ്പിക്കുകയും ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.[[പ്രമാണം:19833 prathibakalkoppam4.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 prathibakalkoppam3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 prathibakalkoppam3.jpg|നടുവിൽ|ലഘുചിത്രം]]
വരി 44: വരി 44:


=== വിദ്യാരംഗം പതിപ്പ് ===
=== വിദ്യാരംഗം പതിപ്പ് ===
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ്  പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു.  പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട് , ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 62: വരി 63:


=== വിദ്യാരംഗം പതിപ്പ് ===
=== വിദ്യാരംഗം പതിപ്പ് ===
വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ എന്നിവർ പങ്കെടുത്തു. സ്കൂൾ ലീഡർ മുഹമ്മദ് റാസിക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 vidyarangam.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 vidyarangam.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
=== 101-ാം വാർഷിക പതിപ്പ് ===
സ്കൂൾ നൂറ്റി ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി വാർഷിക പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങിൽ എച്ച് എം എൻ വേലായുധൻ,  കുമാർ, വൈസ് പ്രസിഡന്റ് ഇബ്രാഹീം മുഴിക്കൽ, പി.ടി.എ അംഗങ്ങളായ യു.പി അലിഹസ്സൻ യു.പി. സിറാജ്, സൈതലവി, സോമരാജ് പാലക്കൽ എന്നിവർ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 86: വരി 91:
|}
|}
=== ബഷീർ ദിനം ===
=== ബഷീർ ദിനം ===
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി.  വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്,  ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700005" എന്ന താളിൽനിന്ന് ശേഖരിച്ചത്