"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം (മൂലരൂപം കാണുക)
22:36, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022→സൗഹൃദ ദിനത്തിലെ കൂട്ടുകാർ
വരി 16: | വരി 16: | ||
ലോക സൗഹൃദ ദിനത്തിൽ പെരുവള്ളൂർ ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി . പുസ്തകങ്ങൾക്ക് ലച്ചു , കിച്ചു , പൊന്നു എന്നിങ്ങനെ പേര് നൽകി . തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ . ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും തീരുമാനിച്ചു. | ലോക സൗഹൃദ ദിനത്തിൽ പെരുവള്ളൂർ ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ "ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന സന്ദേശവുമായി പുസ്തകങ്ങളെ കൂട്ടുകാരാക്കി . പുസ്തകങ്ങൾക്ക് ലച്ചു , കിച്ചു , പൊന്നു എന്നിങ്ങനെ പേര് നൽകി . തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ . ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യാനും തീരുമാനിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
| | ![[പ്രമാണം:19833 library 19-20 2.jpg|നടുവിൽ|ലഘുചിത്രം|240x240px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_library_19-20_2.jpg]] | ||
![[പ്രമാണം:19833 bok friend 1.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 library 19-20 1.jpg|നടുവിൽ|ലഘുചിത്രം|330x330px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_library_19-20_1.jpg]] | ||
![[പ്രമാണം:19833 bok friend 1.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20bok%20friend%201.jpg|പകരം=|നടുവിൽ|ലഘുചിത്രം|465x465ബിന്ദു]] | |||
|} | |} | ||
=== ബഷീർ അനുസ്മരണം === | === ബഷീർ അനുസ്മരണം === | ||
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. |