Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
[[പ്രമാണം:47234golden.jpg|thumb|left|359px|സുവർണ ജൂബിലി ആഘോഷത്തിൽ നിന്ന്]]

<p style="text-align:justify">
<p style="text-align:justify">
1979 മാർച്ച് 23,24,25 തിയ്യതികളിൽ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.  1979 മാർച്ച് 23ന് രാവിലെ 9.30ന് ശ്രീ. കെ. പി രാമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാത്തമംഗലം റിജീന്യൽ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. ബഹാവുദ്ദീൻ ചടങ്ങ് ഉദ്ഘടനം ചെയ്തു. മാർച്ച് 24ന് നടന്ന വനിതാ സമ്മേളനം ശ്രീമതി. വി. ഖദീജയുടെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ പി.കെ റാബിയയാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 25ന് വിദ്യാഭ്യാസ സമ്മേളനം കൊടുവള്ളി ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ കെ. നാരായണമേനോന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.  പ്രാഥമിക വിദ്യാഭ്യാസ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ ഗാന്ധിയനായിരുന്ന പി.പി ഉമ്മർകോയ, പ്രൊഫസർ അലക്‌സാണ്ടർ സഖറിയാസ്, എം.ഇ.എസ് ജനറൽ സെക്രട്ടറി പി.ഒ മുഹമ്മദ് കോയ, റഹീം മേച്ചേരി തുടങ്ങിയവർ സംബന്ധിക്കുകയുണ്ടായി.

സമാപന സമ്മേളനം ജില്ലാ കലക്ടർ കെ.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു. ധനകാര്യ മന്ത്രി എസ്. വരദരാജൻനായർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഇ.ഒ.  എൻ.കെ വാസുദേവ മേനോൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ വി.കെ അബ്ദുള്ള, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാലകൃഷ്ണൻ നായർ, കുന്ദമംഗലം എ.ഇ.ഒ. എം ആലിക്കൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സുവർന്ന ജൂബിലിയോടനുബന്ധിച്ച് നടന്ന വൈവിധ്യമാർന്ന കലാപരിപാടികളുടെ മധുരിക്കുന്ന ഓർമ്മകൾ തങ്ങളുടെ മാതൃവിദ്യാലയം നൂറ്റാണ്ടിലേക്ക് നടന്നടുക്കുമ്പോഴും ചൂലാംവയൽ നിവാസികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ജ. ടി. ഉസൈൻകുട്ടി ഹാജി, ഹെഡ്മാസ്റ്റർ എ.സി അയമ്മദ് കുട്ടി, സ്വാഗതസംഘം ചെയർമാൻ വി പോക്കർ എന്നിവരടങ്ങിയ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയാണ്. </p>

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699668" എന്ന താളിൽനിന്ന് ശേഖരിച്ചത്