Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:

വർഷം 1925. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും  വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിൽ കുന്ദമംഗലം പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്.

കുന്നമംഗലത്ത് ഒരു പീടികമുറിയിലാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്‌കൂളിന്റെ പേരിൽ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലാംവയൽ എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നത്.

1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പർ :3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി. (അംഗീകാര നമ്പർ :14(52)D/29.9.1932 V std). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ പത്ത് മണി വരെ മതപഠനവും നടന്നിരുന്നു.

സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ബഹുഭൂരിപക്ഷവും മൂന്നാം ക്ലാസുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ നിലവാരം ഉയർത്തികൊണ്ടുവരുന്നതിൽ സ്‌കൂൾ വഹിച്ച പങ്ക് വളരെ വലുതാണ്.

വി. കോയാമു സാഹിബ്, സി.വി മൊയ്തീൻ ഹാജി, എ.സി അഹമ്മദ് കുട്ടി സാഹിബ്, എ.പി കുഞ്ഞായിൻ, ടി. ഉസ്സയിൻ ഹാജി, എം. വിശ്വനാഥൻ നായർ, ടി. അഹമ്മദ് കോയ ഹാജി, കെ സി രാജൻ, എ ടി അഹമ്മദ് കുട്ടി, തോട്ടത്തിൽ കോയ, വി പി സലീം, കെ എം ഗിരീഷ് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ പിടിഎ പ്രസിഡന്റുമാരായി സ്‌കൂളിന്റെ പുരോഗതിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അകാലത്തിൽ ചരമമടഞ്ഞ പി.ടി.എ വൈസ് പ്രസിഡന്റായിരുന്ന മാമു സാഹിബിന്റെ സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്.

1979 ലെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ശേഷം മാക്കൂട്ടത്തിന്റെ ചരിത്രം മാറ്റിക്കുറിച്ച മുന്നേറ്റങ്ങൾക്കാണ് വിദ്യാലയം സാക്ഷ്യം വഹിച്ചത്. പ്ലാറ്റിനം ജൂബിലി, നവതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് മാനേജ്മെന്റ്, പി ടി എ എന്നിവർ ഏറ്റെടുത്ത എല്ലാ പരിപാടികളും ഐതിഹാസിക വിജയമായിത്തീരുകയും വിദ്യാലയം ഉപജില്ലയിലെ മികച്ച വിദ്യാലങ്ങളിലൊന്നായി വളരുകയും ചെയ്തു.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699664" എന്ന താളിൽനിന്ന് ശേഖരിച്ചത്