"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018 19 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018 19 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:55, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 29: | വരി 29: | ||
<center> | <center> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
[[പ്രമാണം:472347d1.jpeg| | [[പ്രമാണം:472347d1.jpeg|200px]] | ||
[[പ്രമാണം:47234smrt1.jpeg| | [[പ്രമാണം:47234smrt1.jpeg|200px]] | ||
|} | |} | ||
</center> | </center> | ||
വരി 56: | വരി 56: | ||
<center> | <center> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
[[പ്രമാണം:47234kai04.jpeg| | [[പ്രമാണം:47234kai04.jpeg|200px]] | ||
[[പ്രമാണം:47234kai06.jpeg| | [[പ്രമാണം:47234kai06.jpeg|200px]] | ||
[[പ്രമാണം:47234kai02.jpeg| | [[പ്രമാണം:47234kai02.jpeg|200px]] | ||
|} | |} | ||
</center> | </center> | ||
വരി 71: | വരി 71: | ||
==ആരോഗ്യബോധവൽക്കരണ സന്ദേശയാത്ര== | ==ആരോഗ്യബോധവൽക്കരണ സന്ദേശയാത്ര== | ||
[[പ്രമാണം:47234mag.jpeg|right| | [[പ്രമാണം:47234mag.jpeg|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2018 സെപ്തംബർ 13 ന് എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയ്‌ക്കെതിരെ കുന്ദമംഗലം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നടത്തിയ ആരോഗ്യബോധവൽക്കരണ സന്ദേശയാത്രയ്ക്കും മാജിക്ക് പ്രദർശനത്തിനും സ്‌കൂളിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴസൺ ടി.കെ സൗദ, വി.പി സലീം, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയവർ പങ്കെടുത്തു. | 2018 സെപ്തംബർ 13 ന് എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയ്‌ക്കെതിരെ കുന്ദമംഗലം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നടത്തിയ ആരോഗ്യബോധവൽക്കരണ സന്ദേശയാത്രയ്ക്കും മാജിക്ക് പ്രദർശനത്തിനും സ്‌കൂളിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴസൺ ടി.കെ സൗദ, വി.പി സലീം, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയവർ പങ്കെടുത്തു. | ||
വരി 80: | വരി 80: | ||
==പാഠശ്ശാല പദ്ധതി== | ==പാഠശ്ശാല പദ്ധതി== | ||
[[പ്രമാണം:47234veeks.jpeg|right| | [[പ്രമാണം:47234veeks.jpeg|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2018 സെപ്തംബർ 17 ന് വീക്ഷണം ദിനപത്രം പാഠശ്ശാല പദ്ധതിയുടെ ഭാഗമായി മാക്കൂട്ടം എ.എം.യു.പി സ്‌കൂളിൽ ദിനപത്രം നൽകുന്നതിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറിയും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് പടനിലം വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. | 2018 സെപ്തംബർ 17 ന് വീക്ഷണം ദിനപത്രം പാഠശ്ശാല പദ്ധതിയുടെ ഭാഗമായി മാക്കൂട്ടം എ.എം.യു.പി സ്‌കൂളിൽ ദിനപത്രം നൽകുന്നതിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറിയും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് പടനിലം വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. | ||
വരി 90: | വരി 90: | ||
<center> | <center> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
[[പ്രമാണം:47234puza1.jpeg| | [[പ്രമാണം:47234puza1.jpeg|200px]] | ||
[[പ്രമാണം:Puzh02.jpeg| | [[പ്രമാണം:Puzh02.jpeg|200px]] | ||
[[പ്രമാണം:47234puza3.jpeg| | [[പ്രമാണം:47234puza3.jpeg|200px]] | ||
|} | |} | ||
</center> | </center> | ||
==ബോധവൽക്കരണ ക്ലാസ്== | ==ബോധവൽക്കരണ ക്ലാസ്== | ||
[[പ്രമാണം:47234boda1.jpeg|right| | [[പ്രമാണം:47234boda1.jpeg|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2018 സെപ്തംബർ 28 ന് വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി വ്യക്തി ശുചിത്വവും ആരോഗ്യശീലവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്ദമംഗലം പി.എച്ച്.സിയിലെ ഹെൽത്ത് ഓഫീസർ ശ്രീ. രഞ്ജിത്ത് ക്ലാസ്സെടുത്തു. | 2018 സെപ്തംബർ 28 ന് വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി വ്യക്തി ശുചിത്വവും ആരോഗ്യശീലവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്ദമംഗലം പി.എച്ച്.സിയിലെ ഹെൽത്ത് ഓഫീസർ ശ്രീ. രഞ്ജിത്ത് ക്ലാസ്സെടുത്തു. | ||
വരി 129: | വരി 129: | ||
2018 ഒക്ടോബർ 30ന് സ്‌കൂളിന്റെ നവതിയാഘോഷങ്ങളോടനുബന്ധിച്ച് ഓരോ കുട്ടിയും ഒന്നാമൻ എന്ന ലക്ഷ്യം മുൻനിർത്തി VISTA 2018 ടാലന്റ് ലാബ് ഉദ്ഘാടനം എസ്.എസ്.എ കുന്ദമംഗലം ബി.പി.ഒ ശ്രീ ശിവദാസൻ നിർവ്വഹിച്ചു. വിദ്യാലയത്തിലെ ശാസ്ത്ര-ഗണിത, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ വിഭാഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും തുടർ പരിശീലനം നൽകുന്നതിനുമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ടി. കബിർ, വി.പി സലീം, വി.പി അദുൽ ഖാദർ, സി.പി കേശവനുണ്ണി, കെ.കെ പുഷ്പലത എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽസലീം സ്വാഗതവും എസ് ആർ ജി കൺവീനർ വി. സജ്‌നാബി നന്ദിയും പറഞ്ഞു. വിവിധ ഇനങ്ങളിലായി 200 ഓളം വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. അധ്യാപകർ മൂല്യനിർണ്ണയം നടത്തി. 2018 ഒക്ടോബർ 31 ന് വൈകു. 3.30ന് പ്രത്യേക അസംബ്ലി ചേർന്നു VISTA 2018 മൽസര വിജയികൾക്ക് സമ്മാദാനം നടത്തുകയും ചെയ്തു. | 2018 ഒക്ടോബർ 30ന് സ്‌കൂളിന്റെ നവതിയാഘോഷങ്ങളോടനുബന്ധിച്ച് ഓരോ കുട്ടിയും ഒന്നാമൻ എന്ന ലക്ഷ്യം മുൻനിർത്തി VISTA 2018 ടാലന്റ് ലാബ് ഉദ്ഘാടനം എസ്.എസ്.എ കുന്ദമംഗലം ബി.പി.ഒ ശ്രീ ശിവദാസൻ നിർവ്വഹിച്ചു. വിദ്യാലയത്തിലെ ശാസ്ത്ര-ഗണിത, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ വിഭാഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും തുടർ പരിശീലനം നൽകുന്നതിനുമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ടി. കബിർ, വി.പി സലീം, വി.പി അദുൽ ഖാദർ, സി.പി കേശവനുണ്ണി, കെ.കെ പുഷ്പലത എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽസലീം സ്വാഗതവും എസ് ആർ ജി കൺവീനർ വി. സജ്‌നാബി നന്ദിയും പറഞ്ഞു. വിവിധ ഇനങ്ങളിലായി 200 ഓളം വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. അധ്യാപകർ മൂല്യനിർണ്ണയം നടത്തി. 2018 ഒക്ടോബർ 31 ന് വൈകു. 3.30ന് പ്രത്യേക അസംബ്ലി ചേർന്നു VISTA 2018 മൽസര വിജയികൾക്ക് സമ്മാദാനം നടത്തുകയും ചെയ്തു. | ||
==അമ്മത്തിളക്കം== | ==അമ്മത്തിളക്കം== | ||
[[പ്രമാണം:47234food01.jpeg|right| | [[പ്രമാണം:47234food01.jpeg|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
അമ്മത്തിളക്കം എന്ന പേരിൽ അമ്മമാർക്ക് വേണ്ടി നടത്തിയ ഫുഡ് ഫെസ്റ്റിൽ 58 അമ്മമാർ വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു. നാട്ടിലെ പൊടിയും നാവിലെ രുചിയും എന്നതായിരുന്നു പ്രമേയം. പനപ്പൊടി, ഈന്ത്‌പൊടി, മുത്താറിപ്പൊടി, കുവപ്പൊടി, പൂള (കപ്പ)പൊടി ഇവയിൽ ഏതെങ്കിലും ഒന്ന് പ്രധാന ചേരുവയായി ഉപയോഗിച്ചുണ്ടാക്കിയ ഒരു വിഭവം അമ്മമാർ മൽസരത്തിന് വേണ്ടി വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന് കുട്ടിയൊടൊപ്പം മൽസരിച്ചു. കൊതിയൂറുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഫുഡ് ഫെസ്റ്റ്. മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. | അമ്മത്തിളക്കം എന്ന പേരിൽ അമ്മമാർക്ക് വേണ്ടി നടത്തിയ ഫുഡ് ഫെസ്റ്റിൽ 58 അമ്മമാർ വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു. നാട്ടിലെ പൊടിയും നാവിലെ രുചിയും എന്നതായിരുന്നു പ്രമേയം. പനപ്പൊടി, ഈന്ത്‌പൊടി, മുത്താറിപ്പൊടി, കുവപ്പൊടി, പൂള (കപ്പ)പൊടി ഇവയിൽ ഏതെങ്കിലും ഒന്ന് പ്രധാന ചേരുവയായി ഉപയോഗിച്ചുണ്ടാക്കിയ ഒരു വിഭവം അമ്മമാർ മൽസരത്തിന് വേണ്ടി വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന് കുട്ടിയൊടൊപ്പം മൽസരിച്ചു. കൊതിയൂറുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഫുഡ് ഫെസ്റ്റ്. മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. | ||
വരി 138: | വരി 138: | ||
ക്ലാസ് പി ടി എയുടെ സാഹയത്തോടെ ഏഴ് ഡി ക്ലാസിൽ സ്മാർട്ട് ക്ലാസ് റൂം സംവിധാനിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഹിതേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ കെ ഷൗക്കത്ത്, സി പി കേശവനുണ്ണി, അഷ്‌റഫ് മണ്ണത്ത്, വി. ഷബ്‌ന എന്നിവർ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ പി. അബ്ദുൽ സലിം സ്വാഗതവും വി പി അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു. | ക്ലാസ് പി ടി എയുടെ സാഹയത്തോടെ ഏഴ് ഡി ക്ലാസിൽ സ്മാർട്ട് ക്ലാസ് റൂം സംവിധാനിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഹിതേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ കെ ഷൗക്കത്ത്, സി പി കേശവനുണ്ണി, അഷ്‌റഫ് മണ്ണത്ത്, വി. ഷബ്‌ന എന്നിവർ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ പി. അബ്ദുൽ സലിം സ്വാഗതവും വി പി അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു. | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:472347d.jpeg| | |[[പ്രമാണം:472347d.jpeg|210px]] | ||
|[[പ്രമാണം:47234sm7d.jpeg| | |[[പ്രമാണം:47234sm7d.jpeg|200px]] | ||
|} | |} | ||
വരി 148: | വരി 148: | ||
<center> | <center> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
[[പ്രമാണം:47234ss01.jpeg| | [[പ്രമാണം:47234ss01.jpeg|200px]] | ||
[[പ്രമാണം:472341nov.jpeg| | [[പ്രമാണം:472341nov.jpeg|200px]] | ||
[[പ്രമാണം:47234ss04.jpeg| | [[പ്രമാണം:47234ss04.jpeg|200px]] | ||
|} | |} | ||
</center> | </center> | ||
വരി 162: | വരി 162: | ||
2018 നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ അസംബ്ലി ചേർന്നു. വിദ്യാർഥികൾ ചാച്ചാജി വേഷമണിയുകയും തൊപ്പി നിർമ്മിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ മൽസരങ്ങൾ നടത്തി. എൽ.പി വിഭാഗത്തിൽ ചാച്ചാജിക്കൊരു പൂച്ചെണ്ട്, ഇംഗ്ലീഷ് മാഗസിൻ പ്രകാശനം, ചാച്ചാജി എന്റെ സ്വപ്‌നത്തിൽ എന്ന വിഷയത്തിൽ പ്രബന്ധരചനാ മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൽ ക്വിസ് മൽസരം, പ്രസംഗ മൽസരം, ചാർട്ട് നിർമ്മാണം എന്നിവ നടത്തി. വിദ്യാർത്ഥികൾ, സ്വാതന്ത്ര്യ സമര പോരാളികളുടെ വേഷങ്ങളണിഞ്ഞ് ചിത്രീകരണം നടത്തി. ഝാൻസിറാണി, മഹാത്മഗാന്ധി, നെഹ്‌റു, ഭഗത്സിംഗ്, സിസ്റ്റർ നിവേദിത, ആനിബസന്റ്, പഴശ്ശിരാജ, രവീന്ദ്രനാഥ് ടാഗോർ, മൗലാന അബ്ദുൽ കലാം, കെ.കേളപ്പൻ ആസാദ് എന്നിവരെ വിദ്യാർത്ഥികൾ പുനരാവിഷ്‌ക്കരിച്ചു. | 2018 നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ അസംബ്ലി ചേർന്നു. വിദ്യാർഥികൾ ചാച്ചാജി വേഷമണിയുകയും തൊപ്പി നിർമ്മിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ മൽസരങ്ങൾ നടത്തി. എൽ.പി വിഭാഗത്തിൽ ചാച്ചാജിക്കൊരു പൂച്ചെണ്ട്, ഇംഗ്ലീഷ് മാഗസിൻ പ്രകാശനം, ചാച്ചാജി എന്റെ സ്വപ്‌നത്തിൽ എന്ന വിഷയത്തിൽ പ്രബന്ധരചനാ മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൽ ക്വിസ് മൽസരം, പ്രസംഗ മൽസരം, ചാർട്ട് നിർമ്മാണം എന്നിവ നടത്തി. വിദ്യാർത്ഥികൾ, സ്വാതന്ത്ര്യ സമര പോരാളികളുടെ വേഷങ്ങളണിഞ്ഞ് ചിത്രീകരണം നടത്തി. ഝാൻസിറാണി, മഹാത്മഗാന്ധി, നെഹ്‌റു, ഭഗത്സിംഗ്, സിസ്റ്റർ നിവേദിത, ആനിബസന്റ്, പഴശ്ശിരാജ, രവീന്ദ്രനാഥ് ടാഗോർ, മൗലാന അബ്ദുൽ കലാം, കെ.കേളപ്പൻ ആസാദ് എന്നിവരെ വിദ്യാർത്ഥികൾ പുനരാവിഷ്‌ക്കരിച്ചു. | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:47234shishu2.jpeg| | |[[പ്രമാണം:47234shishu2.jpeg|200px]] | ||
|[[പ്രമാണം:47234shishu1.jpeg| | |[[പ്രമാണം:47234shishu1.jpeg|200px]] | ||
|[[പ്രമാണം:47234shishu.jpeg| | |[[പ്രമാണം:47234shishu.jpeg|200px]] | ||
|} | |} | ||
വരി 172: | വരി 172: | ||
<center> | <center> | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
[[പ്രമാണം:47234ss13.jpeg| | [[പ്രമാണം:47234ss13.jpeg|200px]] | ||
[[പ്രമാണം:47234ss12.jpeg| | [[പ്രമാണം:47234ss12.jpeg|200px]] | ||
[[പ്രമാണം:47234dd.jpeg| | [[പ്രമാണം:47234dd.jpeg|200px]] | ||
|} | |} | ||
</center> | </center> | ||
വരി 185: | വരി 185: | ||
2018 നവംബർ 23ന് വിദ്യാർത്ഥികൾക്ക് ഫുട്‌ബോളിൽ മികച്ച പരിശീലനം നൽകുന്നതിന് മലർവാടി ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലത്തിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം 4 മണിക്ക് സന്തോഷ് ട്രോഫി-കേരള പോലീസ് മുൻ താരം ശ്രീ. എ. സക്കീർ ഉദ്ഘാടനം ചെയ്തു. | 2018 നവംബർ 23ന് വിദ്യാർത്ഥികൾക്ക് ഫുട്‌ബോളിൽ മികച്ച പരിശീലനം നൽകുന്നതിന് മലർവാടി ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലത്തിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം 4 മണിക്ക് സന്തോഷ് ട്രോഫി-കേരള പോലീസ് മുൻ താരം ശ്രീ. എ. സക്കീർ ഉദ്ഘാടനം ചെയ്തു. | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:47234foot7.jpeg| | |[[പ്രമാണം:47234foot7.jpeg|200px]] | ||
|[[പ്രമാണം:47234foot6.jpeg| | |[[പ്രമാണം:47234foot6.jpeg|200px]] | ||
|[[പ്രമാണം:47234foot.jpeg| | |[[പ്രമാണം:47234foot.jpeg|200px]] | ||
|} | |} | ||
വരി 199: | വരി 199: | ||
2018 നവംബർ 30, ഡിസംബർ 2, 3 ദിവസങ്ങളിലായി എൽ.പി, യു.പി വിഭാഗങ്ങളിലെ ക്ലാസ് പി ടി എ യോഗങ്ങൾ ചേർന്നു. അർദ്ധ വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് നടത്തിയ യോഗങ്ങളിൽ രക്ഷിതാക്കളുടെ വളരെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. | 2018 നവംബർ 30, ഡിസംബർ 2, 3 ദിവസങ്ങളിലായി എൽ.പി, യു.പി വിഭാഗങ്ങളിലെ ക്ലാസ് പി ടി എ യോഗങ്ങൾ ചേർന്നു. അർദ്ധ വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് നടത്തിയ യോഗങ്ങളിൽ രക്ഷിതാക്കളുടെ വളരെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:47234tr01.jpeg| | |[[പ്രമാണം:47234tr01.jpeg|220px]] | ||
|[[പ്രമാണം:47234tr02.jpeg|190px]] | |[[പ്രമാണം:47234tr02.jpeg|190px]] | ||
|[[പ്രമാണം:47234tr05.jpeg| | |[[പ്രമാണം:47234tr05.jpeg|220px]] | ||
|} | |} | ||
വരി 207: | വരി 207: | ||
2018 ഡിസംബർ 2 ന് 2009-2010 കാലഘട്ടത്തിൽ 7 സി ക്ലാസിലെ വിദ്യാർത്ഥികളുടെ ഗെറ്റ് ടുഗെദർ മീറ്റ് വിദ്യാലയത്തിൽ നടന്നു. | 2018 ഡിസംബർ 2 ന് 2009-2010 കാലഘട്ടത്തിൽ 7 സി ക്ലാസിലെ വിദ്യാർത്ഥികളുടെ ഗെറ്റ് ടുഗെദർ മീറ്റ് വിദ്യാലയത്തിൽ നടന്നു. | ||
==കയ്യെഴുത്ത് മാഗസിൻ== | ==കയ്യെഴുത്ത് മാഗസിൻ== | ||
|[[പ്രമാണം:47234arfu.jpeg|right| | |[[പ്രമാണം:47234arfu.jpeg|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2018 ഡിസംബർ 4 ന് കോഴിക്കോട് റവന് യൂജില്ലാ അറബിക് കയ്യെഴുത്ത് മാഗസിൻ മൽസരത്തിൽ എൽപി വിഭാഗത്തിൽ ഫന്നും മിൻ ഫുനൂൻ മാഗസിൻ ജില്ലയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി സംസ്ഥാന മൽസരത്തിന് അർഹത നേടി. യുപി വിഭാഗത്തിൽ ഫുന്നും മിൻ സമാൻ മാഗസിൻ മൂന്നാം സ്ഥാനം നേടി. | 2018 ഡിസംബർ 4 ന് കോഴിക്കോട് റവന് യൂജില്ലാ അറബിക് കയ്യെഴുത്ത് മാഗസിൻ മൽസരത്തിൽ എൽപി വിഭാഗത്തിൽ ഫന്നും മിൻ ഫുനൂൻ മാഗസിൻ ജില്ലയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി സംസ്ഥാന മൽസരത്തിന് അർഹത നേടി. യുപി വിഭാഗത്തിൽ ഫുന്നും മിൻ സമാൻ മാഗസിൻ മൂന്നാം സ്ഥാനം നേടി. |