"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:54, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→മാതൃവന്ദനം
No edit summary |
|||
വരി 140: | വരി 140: | ||
==അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം== | ==അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം== | ||
2021 ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിക്കുകയുണ്ടായി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ ടീച്ചർ ആണ്.തുടർന്ന് കുട്ടികൾക്ക് അതിമനോഹരമായ ക്ലാസ് എടുത്തത് സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശ്രീ ബിൽബി ജോസഫ് സാർ ആണ്. കൂടാതെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയി പോസ്റ്റർ പ്രദർശനം നടത്തുകയുമുണ്ടായി. | 2021 ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ. എം. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിക്കുകയുണ്ടായി.ഈ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ ടീച്ചർ ആണ്.തുടർന്ന് കുട്ടികൾക്ക് അതിമനോഹരമായ ക്ലാസ് എടുത്തത് സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ശ്രീ ബിൽബി ജോസഫ് സാർ ആണ്. കൂടാതെ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആയി പോസ്റ്റർ പ്രദർശനം നടത്തുകയുമുണ്ടായി. | ||
==ലഹരി വിരുദ്ധ ക്യാമ്പയിൻ - ദേശീയ യുവദിനം== | ==ലഹരി വിരുദ്ധ ക്യാമ്പയിൻ - ദേശീയ യുവദിനം== | ||
[[പ്രമാണം:37001 p5.jpeg|ഇടത്ത്|ലഘുചിത്രം|197x197ബിന്ദു|'''ലഹരിവിരുദ്ധപ്രതിജ്ഞ'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_p5.jpeg]]ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന ദിന'''മായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. | [[പ്രമാണം:37001 p5.jpeg|ഇടത്ത്|ലഘുചിത്രം|197x197ബിന്ദു|'''ലഹരിവിരുദ്ധപ്രതിജ്ഞ'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:37001_p5.jpeg]]ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന ദിന'''മായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ ഇ-പ്രതിജ്ഞ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. | ||
== കാടും കടലും == | == കാടും കടലും == |