Jump to content
സഹായം

English Login float HELP

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ചിത്രശാല: പോസ്റ്റർ പ്രദർശനം)
വരി 53: വരി 53:
=== തുടരണം ജാഗ്രത ===
=== തുടരണം ജാഗ്രത ===
എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി...കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടയാറൻമുള എ.എം.എം.ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ തുടരണം ജാഗ്രത...എന്ന പേരിൽ പോസ്റ്റർ പ്രദർശനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ പ്രദർശനം ഉദ്ഘാടനം ചെയ്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് അധ്യക്ഷത വഹിച്ചു. വോളണ്ടിയർ ലീഡേഴ്സ് ജയ്സൺ ജോർജ്, നന്ദന എസ്, ബിബിൻ തോമസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

=== കാടും കടലും ===
എൻ.എസ്.എസ് സഹായവിതരണത്തിന് പത്തനംതിട്ടജില്ലയിൽ ഇന്ന്‌ തുടക്കംകുറിച്ചു.വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിന്റെ നിർദേശപ്രകാരം, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തെ, കൈത്താങ്ങ് നൽകി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാടും കടലും എന്ന പദ്ധതിക്ക്  പത്തനംതിട്ട ജില്ലയിൽ ഇന്ന്‌ തുടക്കം കുറിച്ചു.
പത്തനംതിട്ട ജില്ലയിലെ മൂഴിയാർ - സായിപ്പിൻകുഴി ആദിവാസി ട്രൈബൽ കോളനിയിലെ കുടുംബങ്ങൾക്ക് പത്തനംതിട്ട എൻഎസ്എസ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് ആദ്യസഹായ വിതരണം നടത്തി.
ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ അടങ്ങിയ  സ്നേഹസമ്മാന കിറ്റുകൾ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എൻഎസ്എസ് വോളണ്ടിയർ ലീഡറുമാരായ  ജയ്സൺ, മഹി മണിക്കുട്ടൻ  എന്നിവരിൽനിന്നും എൻ.എസ്.എസ്, പി.എ.സി. അംഗം  അനുരാഗ്. എൻ ഏറ്റുവാങ്ങി.

== ചിത്രശാല ==
== ചിത്രശാല ==
11,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698278" എന്ന താളിൽനിന്ന് ശേഖരിച്ചത്