"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം (മൂലരൂപം കാണുക)
22:29, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022→കനക ജൂബിലി
(ചെ.) (→കനക ജൂബിലി) |
(ചെ.) (→കനക ജൂബിലി) |
||
വരി 65: | വരി 65: | ||
'''സമാപന സമ്മേളന ഉദ്‌ഘാടനം''' | '''സമാപന സമ്മേളന ഉദ്‌ഘാടനം''' | ||
ശ്രീ പദ്മനാഭ ദാസൻ ഉത്രാടം തിരുന്നാൾ മാർത്തണ്ഡവർമ്മ മഹാരാജാവ് നിർവ്വഹിച്ചു .സ്വന്തം അമ്മ മഹാറാണിയുടെ നാമധേയത്തിൽഅറിയപ്പെടുന്ന വിദ്യാ ക്ഷേത്രത്തിന്റെ കനക ജുബിലി ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു .ശങ്കരാചാര്യരുടെയും ശിഷ്യനായ പത്മപാദരുടെയും കഥകൾ ഉദ്ധരിച്ചുകൊണ്ട് വിദ്യയാകുന്ന വിളക്കിന്റെ മഹത്വവും ഗുരു ശിക്ഷ്യ ബന്ധത്തിന്റെ പരിപാവനതയും മഹാരാജാവ് ഓർമ്മിപ്പിച്ചു .ജൂബിലി സ്‌മാരക മന്ദിര ശിലാസ്ഥാപനം നിർവ്വഹിച്ചത് ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ എം വിജയാകുമാറും സേവന കാലം കഴിഞ്ഞു പിരിഞ്ഞു പോയ അദ്ധ്യാപകരെയും മാറ്റു ജീവനക്കാരേയും ആദരിച്ചുകൊണ്ട് ലെഫ് .ഗവർണർ ശ്രീ വക്കം പുരുഷോത്തമനും ശ്രീ ആനതലവട്ടം ആനന്ദനും സംസാരിച്ചു .അങ്ങനെ കടക്കാവൂരിലെ ജനാവലിക്ക് എസ് എസ് പി ബി എച്ച് എസ് എസ് എന്ന വിദ്യയുടെ വൻമരം തുടർച്ചയായ മൂന്നു ദിവസം മനസിനെ ത്രസിപ്പിക്കുകയും ഹൃദയത്തിന് കുളിർമ്മ നല്കുകയും ചെയ്ത് വിടവാങ്ങി . | ശ്രീ പദ്മനാഭ ദാസൻ ഉത്രാടം തിരുന്നാൾ മാർത്തണ്ഡവർമ്മ മഹാരാജാവ് നിർവ്വഹിച്ചു .സ്വന്തം അമ്മ മഹാറാണിയുടെ നാമധേയത്തിൽഅറിയപ്പെടുന്ന വിദ്യാ ക്ഷേത്രത്തിന്റെ കനക ജുബിലി ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു .ശങ്കരാചാര്യരുടെയും ശിഷ്യനായ പത്മപാദരുടെയും കഥകൾ ഉദ്ധരിച്ചുകൊണ്ട് വിദ്യയാകുന്ന വിളക്കിന്റെ മഹത്വവും ഗുരു ശിക്ഷ്യ ബന്ധത്തിന്റെ പരിപാവനതയും മഹാരാജാവ് ഓർമ്മിപ്പിച്ചു .ജൂബിലി സ്‌മാരക മന്ദിര ശിലാസ്ഥാപനം നിർവ്വഹിച്ചത് ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ എം വിജയാകുമാറും സേവന കാലം കഴിഞ്ഞു പിരിഞ്ഞു പോയ അദ്ധ്യാപകരെയും മാറ്റു ജീവനക്കാരേയും ആദരിച്ചുകൊണ്ട് ലെഫ് .ഗവർണർ ശ്രീ വക്കം പുരുഷോത്തമനും ശ്രീ ആനതലവട്ടം ആനന്ദനും സംസാരിച്ചു .അങ്ങനെ കടക്കാവൂരിലെ ജനാവലിക്ക് എസ് എസ് പി ബി എച്ച് എസ് എസ് എന്ന വിദ്യയുടെ വൻമരം തുടർച്ചയായ മൂന്നു ദിവസം മനസിനെ ത്രസിപ്പിക്കുകയും ഹൃദയത്തിന് കുളിർമ്മ നല്കുകയും ചെയ്ത് വിടവാങ്ങി .<gallery> | ||
പ്രമാണം:42019 kj1.jpeg | |||
പ്രമാണം:42019 kj2.jpeg | |||
പ്രമാണം:42019 kj3.jpeg | |||
പ്രമാണം:42019 kj4.jpeg | |||
പ്രമാണം:42019 kj5.jpeg | |||
പ്രമാണം:42019 kj6.jpeg | |||
പ്രമാണം:42019 kj7.jpeg | |||
പ്രമാണം:42019 kj8.jpeg | |||
പ്രമാണം:42019 kj9.jpeg | |||
പ്രമാണം:42019 kj10.jpeg | |||
</gallery> |