"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
22:17, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022→2021-22 പ്രവർത്തനങ്ങൾ
(ചെ.) (→2021-22 പ്രവർത്തനങ്ങൾ) |
(ചെ.) (→2021-22 പ്രവർത്തനങ്ങൾ) |
||
വരി 13: | വരി 13: | ||
'''വായനാമാസാചരണം''' | '''വായനാമാസാചരണം''' | ||
ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. . പോസ്റ്റ൪ തയ്യാറാക്കി അയച്ചു. | ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. . പോസ്റ്റ൪ തയ്യാറാക്കി അയച്ചു. | ||
'''മാതൃഭാഷാദിനം''' | '''മാതൃഭാഷാദിനം''' | ||
മാതൃഭാഷാദിനമായ ഫെബ്രുവരി 21 കവിതാലാപനം, നാട൯പാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി. മികവുറ്റ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. | മാതൃഭാഷാദിനമായ ഫെബ്രുവരി 21 കവിതാലാപനം, നാട൯പാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി. മികവുറ്റ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. സ്കൂൾ ലൈബ്രറി സജീവമായി. വായനയ്ക്കായി ഗ്രനഥ ശേഖരം ഉപയോഗിച്ചു തുടങ്ങി. | ||
==2020-21പ്രവർത്തനങ്ങൾ== | ==2020-21പ്രവർത്തനങ്ങൾ== |