Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 15: വരി 15:
ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. .  പോസ്റ്റ൪ തയ്യാറാക്കി അയച്ചു.  

മാതൃഭാഷാദിനം
'''മാതൃഭാഷാദിനം'''

മാതൃഭാഷാദിനമായ ഫെബ്രുവരി  21  കവിതാലാപനം നാട൯പാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി.
മാതൃഭാഷാദിനമായ ഫെബ്രുവരി  21  കവിതാലാപനം, നാട൯പാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി. മികവുറ്റ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. 

==2020-21പ്രവർത്തനങ്ങൾ==
==2020-21പ്രവർത്തനങ്ങൾ==

കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലഘട്ടമായിരുന്നു 2020-21 കാലഘട്ടം. ശ്രീമതി ബിന്ദു കല ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യേ വേദി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. ദിനാചരണങ്ങളോടനുബന്ധിച്ച് നടന്ന മത്സരങ്ങളെല്ലാം  ഗ്രൂപ്പുവഴിയായിരുന്നു. വായനാമാസാചരണത്തേടനുബന്ധിച്ച് വായനാ ദിന സന്ദേശം കുട്ടികൾ ഓൺെ െലനായി പറഞ്ഞു.  മുദ്രാവാക്യരചന നടത്തി. വായനയുടെ മഹത്ത്വം ഓൺെ ലനായി പ്രസംഗ മത്സരം ന്യത്തി.   
കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലഘട്ടമായിരുന്നു 2020-21 കാലഘട്ടം. ശ്രീമതി ബിന്ദു കല ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യേ വേദി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. ദിജചചനാചരണങ്ങളോടനുബന്ധിച്ച് നടന്ന മത്സരങ്ങളെല്ലാം  ഗ്രൂപ്പുവഴിയായിരുന്നു. വായനാമാസാചരണത്തേടനുബന്ധിച്ച് വായനാ ദിന സന്ദേശം കുട്ടികൾ ഓൺെ െലനായി പറഞ്ഞു.  മുദ്രാവാക്യരചന നടത്തി. വായനയുടെ മഹത്ത്വം ഓൺെ ലനായി പ്രസംഗ മത്സരം ന്യത്തി.   

== 2019-20  പ്രവർത്തനങ്ങൾ ==
== 2019-20  പ്രവർത്തനങ്ങൾ ==
വായനാവാരാഘോഷം ഭംഗിയായി നടന്നു.മദ൪തെരേസാകോളേജ്  മലയാളവിഭാഗം മേധാവി ഡോ. മുരുക൯ ബോധവൽക്കരണ ക്ലാസ്സു നടത്തി. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എല്ലാ മത്സരങ്ങളും അവരുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുതകുന്നതായിരുന്നു. തനിമയാർന്ന നാടൻ പാട്ടുകളുടെ ആലാപനം ഓണാഘോക്ഷങ്ങൾക്ക് ഉണർവുനൽകി.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698021" എന്ന താളിൽനിന്ന് ശേഖരിച്ചത്