Jump to content
സഹായം

"എസ് എസ് യു പി എസ് താഴേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
}}
}}


=== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  '''''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്‌.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്  .കൂടുതൽ വിവരണം മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ  സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . രണ്ടു പുണ്യസ്ഥലങ്ങളുടെ നടുവിൽ പ്രശസ്തമായ സെന്റ് സെബാസ്റ്റിൻ യു പി സ്കൂൾ. 1942 -ൽ  താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഈ പള്ളി ഒരു ആർച്ച് എപ്പിസ്കോപ്പൽ ആയിത്തീർന്നു.ക്രിസ്തീയവിദ്യാഭ്യാസം ലക്‌ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി''''' ===
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്‌.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്  .കൂടുതൽ വിവരണം മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ  സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . രണ്ടു പുണ്യസ്ഥലങ്ങളുടെ നടുവിൽ പ്രശസ്തമായ സെന്റ് സെബാസ്റ്റിൻ യു പി സ്കൂൾ. 1942 -ൽ  താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഈ പള്ളി ഒരു ആർച്ച് എപ്പിസ്കോപ്പൽ ആയിത്തീർന്നു.ക്രിസ്തീയവിദ്യാഭ്യാസം ലക്‌ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി




== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
== ഭൗതികസൗകര്യങ്ങൾ ==
'''താഴേക്കാട്  എന്ന  കൊച്ചു  ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുനൂറിലധികം കുട്ടികൾ പഠിക്കുന്നു.ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ പത്തിലധികം ക്ലാസ്സ്മുറികളുണ്ട് .കൂടാതെ മികച്ച  ഹൈടെക് ക്ലാസ് മുറികൾ, കളിസ്ഥലം ,ലൈബ്രറിയും  ,കമ്പ്യൂട്ടർ ലാബും ,ഓഫീസ് റൂമും ,സ്റ്റാഫ്‌റൂമും ഉണ്ട്.എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും  ഒരുക്കിയിട്ടുണ്ട്.'''
താഴേക്കാട്  എന്ന  കൊച്ചു  ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുനൂറിലധികം കുട്ടികൾ പഠിക്കുന്നു.ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ പത്തിലധികം ക്ലാസ്സ്മുറികളുണ്ട് .കൂടാതെ മികച്ച  ഹൈടെക് ക്ലാസ് മുറികൾ, കളിസ്ഥലം ,ലൈബ്രറിയും  ,കമ്പ്യൂട്ടർ ലാബും ,ഓഫീസ് റൂമും ,സ്റ്റാഫ്‌റൂമും ഉണ്ട്.എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും  ഒരുക്കിയിട്ടുണ്ട്.


=== <u><big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big></u> ===
===പാഠ്യേതര പ്രവർത്തനങ്ങൾ===
*'''''ഗൈഡുകൾ'''''
*'''''ഗൈഡുകൾ'''''
*'''സ്കൂൾ ബാൻഡ്'''
*'''സ്കൂൾ ബാൻഡ്'''
വരി 60: വരി 60:
* '''യോഗ'''
* '''യോഗ'''


=== <big>'''<u>മുൻ സാരഥികൾ</u>'''</big> ===
==മുൻ സാരഥികൾ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
!<big>ക്രമനമ്പർ</big>
!<big>ക്രമനമ്പർ</big>
വരി 173: വരി 173:


==വഴികാട്ടി==
==വഴികാട്ടി==
കല്ലേറ്റുംകരയിൽ നിന്ന് 1കിലോമീറ്റർ ഉള്ളിലേക്ക്{{#multimaps:10.33324,76.27393|zoom=17}}
കല്ലേറ്റുംകരയിൽ നിന്ന് 1കിലോമീറ്റർ ഉള്ളിലേക്ക്
 
{{#multimaps:10.33324,76.27393|zoom=17}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693836" എന്ന താളിൽനിന്ന് ശേഖരിച്ചത്