"എസ് എസ് യു പി എസ് താഴേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് യു പി എസ് താഴേക്കാട് (മൂലരൂപം കാണുക)
12:02, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
=== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> '''''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .കൂടുതൽ വിവരണം മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . രണ്ടു പുണ്യസ്ഥലങ്ങളുടെ നടുവിൽ പ്രശസ്തമായ സെന്റ് സെബാസ്റ്റിൻ യു പി സ്കൂൾ. 1942 -ൽ താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഈ പള്ളി ഒരു ആർച്ച് എപ്പിസ്കോപ്പൽ ആയിത്തീർന്നു.ക്രിസ്തീയവിദ്യാഭ്യാസം ലക്‌ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി''''' === | |||