Jump to content

"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 91: വരി 91:
====== 2019 -20 ======
====== 2019 -20 ======
അന്താരാഷ്ട്ര അറബിഭാഷാ ദിനമായ ഡിസംബർ 18ന്  നമ്മുടെ സ്കൂളിൽ അറബിഭാഷാദിനം ആചരിച്ചു അറബി ഭാഷയുടെ വളർച്ചയും അതിന്റെ ഉന്നതതല സാധ്യതകളെയും കുറിച്ച് ഹെഡ്മിസ്ട്രസ് ജോളി ടീച്ചർ കുട്ടികളോട് സംസാരിക്കുകയും കൂടാതെ കുട്ടികൾ തയ്യാറാക്കിയ അറബി മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. പ്രഭാത അസംബ്ലിയിൽ കുട്ടികൾ അറബി ഭാഷയിൽ തന്നെ വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പൈങ്ങോട്ടൂർ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ തല മത്സരത്തിൽ അറബി കലോത്സവത്തിലെ 9 ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും മികവുറ്റ വിജയം കൈവരിക്കുകയും ചെയ്തു അറബി പദ്യം ചൊല്ലൽ ജനറൽ വിഭാഗത്തിൽ ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.

2021 22 ഡിസംബർ 18 ലോക അറബി ഭാഷാ ദിനം

====== 2021 22 ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ======
       അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി. വായനാമത്സരം, പോസ്റ്റർ നിർമ്മാണം, കളറിംഗ്, ബാഡ്ജ് നിർമ്മാണം. കൂടാതെ വിവിധയിനം കലാപരിപാടികളും നടത്തി. കുഞ്ഞു ഹൃദയങ്ങളിൽ അറബി ഭാഷാ പഠനം സന്തോഷകരം ആക്കുവാൻ വേണ്ടി അറബി അക്ഷര ശ്ലോകങ്ങളും അക്ഷരമാല ചാർട്ടുകളും തയ്യാറാക്കി.

വരി 119: വരി 119:

[[പ്രമാണം:27376(14).jpeg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]

'''നേട്ടങ്ങൾ'''

== '''നേട്ടങ്ങൾ''' ==
ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

[[പ്രമാണം:27376 work.jpeg|ഇടത്ത്‌|ലഘുചിത്രം|383x383ബിന്ദു]]

76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692629" എന്ന താളിൽനിന്ന് ശേഖരിച്ചത്