Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== '''കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെപ്രീ പ്രൈമറി പ്രവേശനോത്സവം(21.2.2022)''' ==
== '''കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെപ്രീ പ്രൈമറി പ്രവേശനോത്സവം(21.2.2022)''' ==
[[പ്രമാണം:11466 41.jpg|ലഘുചിത്രം]]
[[പ്രമാണം:11466 41.jpg|ലഘുചിത്രം]]തെക്കിൽ പറമ്പ ഗവ: യു പി സ്‌കൂൾ പ്രീ പ്രൈമറി പ്രവേശനോൽസവം വൈവിധ്യങ്ങളായ പരിപാടികളോടെ വർണ്ണ മനോഹരമായി. കോവിഡു കാരണം പ്രീ പ്രൈമറി കുട്ടികൾക്ക് സ്‌കൂൾ തുറന്നിരുന്നില്ല ഉൽസവാന്തരീക്ഷത്തിൽ നടത്തിയിരുന്ന സ്‌കൂൾ പ്രവേശനോൽസവവും ഈ വർഷം നടന്നിരുന്നില്ല. അതിനാൽ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോൽസവം വിപുലമായ ഒരുക്കത്തോടെയാണ് സ്‌കൂളിൽ നടത്തിയത്. 1600 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ 160 കുട്ടികളാണ് പ്രിപ്രൈമറിയിൽ പ്രവേശനം നേടിയത്. വർണ്ണശബളമായ ഘോഷയാത്ര ,ആട്ടവും പാട്ടുമായി കുട്ടികളെ ഉല്ലാസത്തിൽ ആറാടിച്ചുള്ള നാടൻ പാട്ടുകളും നഴ്‌സറി പാട്ടുകളും രസകരങ്ങളായ മറ്റു കലാപരിപാടികളും മധുര പലഹാര വിതരണം, സ്‌കൂൾ എച്ച് എം ന്റെ വകയായി പായസവിതരണം, മലബാർ ഗോൾഡ് നൽകിയ കളിക്കോപ്പുവിതരണം തുടങ്ങിയവ പരിപാടിക്ക് മാറ്റുകൂട്ടി.രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഒരാഴ്ച കാലമായി ക്ലാസ് മുറികൾ അലങ്കരിക്കുകയും ശുചീകരണ പ്രവൃത്തികൾ നടത്തിയും രക്ഷിതാക്കളും പരിപാടിയുടെ പങ്കാളികളായി. പിടിഎ പ്രസിഡന്റ് എം.രാഘവൻ വലിയ വീടിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോൽസവ പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൻ രമ ഗംഗാധരൻ ഉൽഘാടനം ചെയ്തു.  കാസർകോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്ത്യൻ ബർണാട് ,കാസർകോട് ബി പി സി പ്രകാശൻ മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി പ്രസന്ന ടീച്ചർ ,എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, പിടിഎ വൈസ് പ്രസിഡന്റ് നസീർ പി സി എന്നിവർ ആശംസാപ്രസംഗം നടത്തി.പരിപാടിക്ക് നേതൃത്വം നൽകിയ സ്‌കൂൾ ഹെഡ്മിസ്ട്രസ് സുസ്മിത ടീച്ചർ സ്വാഗതവും സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ജൈനമ്മ ടീച്ചർ നന്ദിയും പറഞ്ഞു
 
=== തെക്കിൽ പറമ്പ ഗവ: യു പി സ്‌കൂൾ പ്രീ പ്രൈമറി പ്രവേശനോൽസവം വൈവിധ്യങ്ങളായ പരിപാടികളോടെ വർണ്ണ മനോഹരമായി. കോവിഡു കാരണം പ്രീ പ്രൈമറി കുട്ടികൾക്ക് സ്‌കൂൾ തുറന്നിരുന്നില്ല ഉൽസവാന്തരീക്ഷത്തിൽ നടത്തിയിരുന്ന സ്‌കൂൾ പ്രവേശനോൽസവവും ഈ വർഷം നടന്നിരുന്നില്ല. അതിനാൽ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോൽസവം വിപുലമായ ഒരുക്കത്തോടെയാണ് സ്‌കൂളിൽ നടത്തിയത്. 1600 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ 160 കുട്ടികളാണ് പ്രിപ്രൈമറിയിൽ പ്രവേശനം നേടിയത്. വർണ്ണശബളമായ ഘോഷയാത്ര ,ആട്ടവും പാട്ടുമായി കുട്ടികളെ ഉല്ലാസത്തിൽ ആറാടിച്ചുള്ള നാടൻ പാട്ടുകളും നഴ്‌സറി പാട്ടുകളും രസകരങ്ങളായ മറ്റു കലാപരിപാടികളും മധുര പലഹാര വിതരണം, സ്‌കൂൾ എച്ച് എം ന്റെ വകയായി പായസവിതരണം, മലബാർ ഗോൾഡ് നൽകിയ കളിക്കോപ്പുവിതരണം തുടങ്ങിയവ പരിപാടിക്ക് മാറ്റുകൂട്ടി.രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഒരാഴ്ച കാലമായി ക്ലാസ് മുറികൾ അലങ്കരിക്കുകയും ശുചീകരണ പ്രവൃത്തികൾ നടത്തിയും രക്ഷിതാക്കളും പരിപാടിയുടെ പങ്കാളികളായി. പിടിഎ പ്രസിഡന്റ് എം.രാഘവൻ വലിയ വീടിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോൽസവ പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൻ രമ ഗംഗാധരൻ ഉൽഘാടനം ചെയ്തു.  കാസർകോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്ത്യൻ ബർണാട് ,കാസർകോട് ബി പി സി പ്രകാശൻ മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി പ്രസന്ന ടീച്ചർ ,എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, പിടിഎ വൈസ് പ്രസിഡന്റ് നസീർ പി സി എന്നിവർ ആശംസാപ്രസംഗം നടത്തി.പരിപാടിക്ക് നേതൃത്വം നൽകിയ സ്‌കൂൾ ഹെഡ്മിസ്ട്രസ് സുസ്മിത ടീച്ചർ സ്വാഗതവും സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ജൈനമ്മ ടീച്ചർ നന്ദിയും പറഞ്ഞു ===
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688762" എന്ന താളിൽനിന്ന് ശേഖരിച്ചത്