Jump to content

"ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 39: വരി 39:


==ചരിത്രം  ==
==ചരിത്രം  ==
<p><font size=4 color=red>കോഴിക്കോട് ജില്ലയിലെ  വടകര മുന്‍സിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജില്‍ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം.  മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകള്‍ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ല്‍ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ  ആദരവായി ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ സെക്കന്‍ററി സ്കൂള്‍ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂര്‍ -കോഴിക്കോട് ദേശീയ പാതയില്‍ നിന്നും ഒന്നേകാൽ കിലോമീറ്റര്‍ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധായ സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ്  സ്ഥിതി ചെയ്യുന്നത്.</font>
<p><font size=4 color=red>കോഴിക്കോട് ജില്ലയിലെ  വടകര മുന്‍സിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജില്‍ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം.  മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകള്‍ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ല്‍ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ  ആദരവായി ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ സെക്കന്‍ററി സ്കൂള്‍ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂര്‍ -കോഴിക്കോട് ദേശീയ പാതയില്‍ നിന്നും ഒന്നേകാൽ കിലോമീറ്റര്‍ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ്  സ്ഥിതി ചെയ്യുന്നത്.</font>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/168851" എന്ന താളിൽനിന്ന് ശേഖരിച്ചത്