Jump to content
സഹായം

"എ.എം.എൽ.പി.എസ് ഒതളൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,081 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


 
1927 ൽ ശ്രീ. ഗോപാലൻ നമ്പ്യാർ ഒതളൂരിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1934 ൽ ശ്രീ. കുഞ്ഞിമരയ്ക്കാർ മാസ്റ്റർ ഏറ്റെടുക്കുകയും 1951 ൽ ഇന്ന് നിലകൊള്ളുന്ന പാവിട്ടപ്പുറം എന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഈ വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ ഇവിടെ നിന്നുതന്നെ റിട്ടയർ ചെയ്ത ശ്രീമതി. പി. മറിയു ടീച്ചറാണ്. ആലങ്കോട് പഞ്ചായത്തിലെ വാർഡ് 11 ഉൾകൊള്ളുന്ന പാവിട്ടപ്പുറം, കോലിക്കര, എറവറാംകുന്ന്, ലക്ഷംവീട് കോളനി തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളിന് LSS പരീക്ഷയിൽ നല്ല വിജയം ലഭിക്കാറുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, കുഴൽകിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുന്നു, എല്ലാ വർഷവും സഹവാസ ക്യാമ്പ് നടത്താറുണ്ട്. രക്ഷിതാക്കൾക് ബോധവത്കരണ ക്ലാസുകൾ നടത്താറുണ്ട്. പഠനയാത്രകൾ, ഒറിഗാമി യോഗ ക്ലാസുകൾ,സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഡാൻസ് ക്ലാസുകൾ, മ്യൂസിക് ക്ലാസുകൾ എന്നിവ കുട്ടികൾക്കായി നടത്താറുണ്ട്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 76: വരി 77:
!കാലഘട്ടം
!കാലഘട്ടം
|-
|-
|
|1
|
|Najiba.T.A
|
|2013-continuous
|-
|2
|Zuhara.K.M
|2005-2013
|-
|3
|Santhakumari.K.M
|2002-2005
|-
|4
|Lilly.K.T
|1999-2002
|-
|5
|Chandran.C.A
|1996-1999
|-
|6
|Madavi.M.R
|1974-1996
|-
|7
|Radhabayi
|1972-1974
|-
|8
|Kadheeja
|1969-1972
|-
|9
|Ummu
|1965-1969
|-
|10
|Govindhan ezuthachan
|1950-1965
|-
|11
|Kumaran.V.V
|1941-1950
|-
|12
|Ahammadunni.M.M
|1936-1941
|-
|-
|
|13
|
|Kunjamu
|
|1931-1936
|-
|-
|
|14
|
|Moosa
|
|1927-1931
|}
|}


വരി 93: വരി 138:


==വഴികാട്ടി==
==വഴികാട്ടി==
മലപ്പുറം ജില്ലയിൽ കുന്നംകുളത്തിനും  ചങ്ങരംകുളത്തിനും ഇടയിലായി പാവിട്ടപ്പുറം എന്ന  സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാവിട്ടപ്പുറം സെന്ററിൽ നിന്നും 250 മീറ്റർ ഒതളൂർ റോഡിലേക്കു നീങ്ങി കിഴിക്കര റോഡിന് അഭിമുഖമായി സ്കൂൾ സ്ഥിതിചെയ്യുന്നു.
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687962" എന്ന താളിൽനിന്ന് ശേഖരിച്ചത്