Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017 18 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
==തനതു പ്രവർത്തനം==
==തനതു പ്രവർത്തനം==


26-7-2017 ന് ഈ വർഷത്തെ തനതു പ്രവർത്തനമായി ഇംഗ്ലീഷ് ഭാഷാപുരോഗതി നേടുന്നതിനുവേണ്ടിയുള്ള പ്രവർത്തന പദ്ധതികളായിരുന്നു. ഉദ്ഘാടനവും ഇതോടനുബന്ധിച്ചുള്ള ക്ലാസും നടന്നു. പേരാമ്പ്ര ബി.ആർ.സിയിലെ കുഞ്ഞഹമ്മദ് സർ ക്ലാസിന് നേതൃത്വം നൽകി.
26-7-2017 ന് ഈ വർഷത്തെ തനതു പ്രവർത്തനമായി വിദ്യാലയം ഏറ്റെടുത്തത് ഇംഗ്ലീഷ് ഭാഷാപുരോഗതി നേടുന്നതിനുവേണ്ടിയുള്ള പ്രവർത്തന പദ്ധതികളായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര ബി. ആർ .സി യിലെ കുഞ്ഞഹമ്മദ് സർ നിർവ്വഹിച്ചു.
27-07-17
==സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ് ==
സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടന്നു
27-07-17 ന് സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടന്നു. ക്ലാസ് പ്രതിനിധികളെ ഉൾപ്പെടുത്തി സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു.
സകൂൾ പാർലമെന്റ് സംഘടിപ്പിച്ചു
==മഴനടത്തം==
==മഴനടത്തം==
<p style="text-align:justify">
<p style="text-align:justify">
29-07-17 ന് വയനാട് ചുരത്തിൽ മാതൃഭൂമി സംഘടിപ്പിച്ച മഴനടത്തത്തിൽ പങ്കെടുക്കാനായി സ്‌കൂളിൽ നിന്നു വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും വയനാട്ടിലേക്ക് പുറപ്പെട്ട് പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
29-07-17 ന് വയനാട് ചുരത്തിൽ മാതൃഭൂമി ദിനപത്രം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഴ നടത്തത്തിൽ സ്‌കൂളിൽ നിന്നു് വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും പങ്കെടുത്തു.
==ഹിരോഷിമാ ദിനം==
<p style="text-align:justify">
ആഗസ്റ്റ് 6 ഹിരോഷിമാ ദിനം,9 നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യാദിനം എന്നിവയോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാം, ചാർട്ട് പ്രദർശനം, പ്രസംഗ മത്സരം, സുഡാക്കോ നിർമ്മാണം എന്നിവ നടന്നു.
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:47234h1.jpeg|200px]]
|[[പ്രമാണം:47234h1.jpeg|200px]]
വരി 52: വരി 48:
|[[പ്രമാണം:47234h3.jpeg|200px]]
|[[പ്രമാണം:47234h3.jpeg|200px]]
|}
|}
==വിരനിർമ്മാർജ്ജനം==
==വിരനിർമ്മാർജ്ജനം==
10-07-17ന് വിരനിർമ്മാർജ്ജനത്തിൽ എല്ലാ കുട്ടികൾക്കും വിരഗുളികകൾ വിതരണം ചെയ്തു.
10-07-17ന് വിരനിർമ്മാർജ്ജനത്തിൽ എല്ലാ കുട്ടികൾക്കും വിരഗുളികകൾ വിതരണം ചെയ്തു.
==സ്വാതന്ത്യദിനം==
==സ്വാതന്ത്യദിനം==
<p style="text-align:justify">
<p style="text-align:justify">
11-08-17ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ്തല ക്വിസ് മത്സരം നടന്നു.14-08-17ന് സ്‌കൂൾ തല ക്വിസ് മത്സരം നടന്നു. കൂടാതെ മലയാളം - ഇംഗ്ലീഷ് പ്രസംഗമത്സരം നടത്തി.15-08-17ന് വിപുലമായി നടത്തി
11-08-17ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല ക്വിസ് മത്സരം നടന്നു. 14-08-2017ന് സ്‌കൂൾ തല ക്വിസ് മത്സരം നടന്നു. കൂടാതെ മലയാളം - ഇംഗ്ലീഷ് ഭാഷകളിൽ പ്രസംഗ മത്സരം നടത്തി. 15-08-17ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി നടത്തി.
9 മണിക്ക് പതാക ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.എം ഗിരീഷ്‌കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, എൽ.പി, യുപി മാഗസിൻ പ്രകാശനം, മാക്കൂട്ടം സ്വാതന്ത്ര്യദിന വാർത്തകൾ, മലയാളം പ്രസംഗം, മലയാളം ഇംഗ്ലീഷ് ലേഖന മൽസരം, ഹിന്ദി പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് സ്‌കിറ്റ്, ചാർട്ട് പ്രദർശനം, ജെ.ആർ.സി കുട്ടികളുടെ പരിപാടികൾ എന്നിവ നടത്തി. കൂടാതെ സീടെക് പ്രിൻസിപ്പാൾ ശ്രീ ശശീന്ദ്രൻ മാസ്റ്ററുടെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസും, പായസവിതരണം നടത്തി. ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.11.30 മുതൽ അധ്യാപകരുടെയും പി.ടിഎ പ്രതിനിധികളുടെയും സംയുക്തയോഗം നടന്നു. ഓണാഘോഷത്തെക്കുറിച്ചുള്ള കാര്യങ്ങൾ, പരീക്ഷ എന്നിവയെ സംബന്ധിച്ച് യോഗത്തിൽ തീരുമാനമായി.
രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ പതാക ഉയർത്തി. പി. ടി. എ പ്രസിഡന്റ് കെ.എം ഗിരീഷ്‌കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, എൽ.പി, യുപി വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം, സ്വാതന്ത്ര്യ ദിന വാർത്തകൾ, മലയാളം പ്രസംഗം, മലയാളം - ഇംഗ്ലീഷ് ഉപന്യാസ മൽസരം, ഹിന്ദി - ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് സ്‌കിറ്റ്, ചാർട്ട് പ്രദർശനം, ജെ.ആർ.സി കുട്ടികളുടെ പരിപാടികൾ എന്നിവ നടത്തി. കൂടാതെ സീടെക് പ്രിൻസിപ്പാൾ ശ്രീ ശശീന്ദ്രൻ മാസ്റ്ററുടെ കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസും, പായസവിതരണം ഉണ്ടായിരുന്നു. ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 11.30 മുതൽ അധ്യാപകരുടെയും പി ടി എ പ്രതിനിധികളുടെയും സംയുക്തയോഗം നടന്നു. ഓണാഘോഷത്തെക്കുറിച്ചുള്ള കാര്യങ്ങൾ, പരീക്ഷ എന്നിവയെ സംബന്ധിച്ച് യോഗത്തിൽ തീരുമാനമായി.
18-8-17
പരീക്ഷ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി എസ്.ആർ.ജി
21-08-17 മുതൽ 30-08-17 വരെ ഒന്നാം പാദവാർഷിക പരീക്ഷ


==ഓണം,ബക്രിദ് ആഘോഷം==
==ഓണം - ബക്രിദ് ആഘോഷം==
[[പ്രമാണം:47234mail23.jpeg|right|250px]]
[[പ്രമാണം:47234mail23.jpeg|right|250px]]
25-08-17ന് ഓണം ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തി. പൂക്കള മത്സരം, കമ്പവലി, മൈലാഞ്ചി ഇടൽ മത്സരം എന്നിവ നട്ന്നു. ഉച്ചയ്ക്ക് അതിഗംഭീരമായ സദ്യയും കുട്ടികൾക്ക് നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, നാട്ടുകാർ, എം.പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ നിറഞ്ഞ സാന്നിധ്യം അറിയിച്ചു.
25-08-17 ന് ഓണം - ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തി. പൂക്കള മത്സരം, കമ്പവലി, മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ഉച്ചയ്ക്ക് അതിഗംഭീരമായ സദ്യയും കുട്ടികൾക്ക് നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, നാട്ടുകാർ, എം.പി.ടി.എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ നിറഞ്ഞ സാന്നിധ്യം അറിയിച്ചു.
28, 29 തിയ്യതികളിൽ ഓണാഘോഷത്തിന്റെ സ്‌പെഷൽ അരി വിതരണം സ്‌കൂളിൽ നടന്നു.
1-09-17
ഓണാവധിക്കുശേഷം സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു


==ഗാന്ധിജയന്തി==
==ഗാന്ധിജയന്തി==
വരി 75: വരി 64:
==സബ്ജില്ലാ സ്‌പോർട്‌സ് മത്സരം==
==സബ്ജില്ലാ സ്‌പോർട്‌സ് മത്സരം==
<p style="text-align:justify">
<p style="text-align:justify">
ഒക്ടോബർ 5, 6 സബ്ജില്ലാ സ്‌പോർട്‌സ് മത്സരം മെഡിഗ്രൗണ്ടിൽ നടന്നു. സ്‌കൂളിൽ നിന്നും 100, 200, 400, 4x100, ഹൈജംപ്, ലോംഗ്ജംപ് എന്നീ മത്സരത്തിൽ പങ്കെടുത്തു. റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഒക്ടോബർ 5, 6 തിയ്യതികളിൽ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന സബ്ജില്ലാ സ്‌പോർട്‌സ് മത്സരത്തിൽ സ്‌കൂളിൽ നിന്നും 100, 200, 400, 4x100, ഹൈജംപ്, ലോംഗ് ജംപ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു. റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
==ക്ലാസ് പി.ടി.എ==
==ക്ലാസ് പി.ടി.എ==


09-09-17ന് 1 മുതൽ 4 വരെ ക്ലാസുകളിലെയും 10-09-17ന് 5 മുതൽ 7വരെ ക്ലാസുകളിലെയും ക്ലാസ് പി.ടി.എ നടന്നു.
09-09-17ന് 1 മുതൽ 4 വരെ ക്ലാസുകളിലെയും 10-09-17ന് 5 മുതൽ 7 വരെ ക്ലാസുകളിലെയും ക്ലാസ് പി.ടി.എ നടന്നു.
==വാക്‌സിനേഷൻ==
==വാക്‌സിനേഷൻ==
<p style="text-align:justify">
<p style="text-align:justify">
വരി 85: വരി 74:
==ശാസ്ത്രോൽസവം==
==ശാസ്ത്രോൽസവം==
<p style="text-align:justify">
<p style="text-align:justify">
ഒക്ടോബർ 23,24ന് കുന്ദമംഗലം സബ്ജില്ലാ ശാസ്ത്രോൽസവം പ്രവൃത്തിപരിചയമേള എന്നിവ കുന്നംഗലം യു.പി സ്‌കൂളിലും ഹൈസ്‌ക്കൂളിലും എ.എം.എൽ.പി കുന്നമംഗലം നടന്നു. സ്‌കൂൾ എല്ലാ മേളയിലും പങ്കെടുത്തു. ഗണിതമേളയിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ കിരീടം യു.പിയിൽ റണ്ണർ അപ്പും നേടി. കൂടാതെ സാമൂഹ്യശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും എൽ.പിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒക്ടോബർ 23, 24ന് കുന്നംഗലം യു.പി സ്‌കൂളിലും ഹൈസ്‌ക്കൂളിലും എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന കുന്ദമംഗലം സബ്ജില്ലാ ശാസ്ത്രോൽസവം, പ്രവൃത്തിപരിചയമേള എന്നിവയിലെ എല്ലാ മേളയിലും മാക്കൂട്ടം എ എം യു പി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ഗണിതമേളയിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ കിരീടവും യു.പി വിഭാഗത്തിൽ റണ്ണർ അപ്പും നേടി. കൂടാതെ സാമൂഹ്യശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും എൽ.പിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒക്ടോബർ 25ന് സ്‌കൂൾ അസംബ്ലിയിൽ മേളകളിൽ വിജയികളായ കുട്ടികളെ അഭിനന്ദിച്ചു.
ഒക്ടോബർ 25ന് സ്‌കൂൾ അസംബ്ലിയിൽ മേളകളിൽ വിജയികളായ കുട്ടികളെ അഭിനന്ദിച്ചു.
 
07-11-2017 ന് നടന്ന കോഴിക്കോട് ജില്ലാ ശാസ്ത്രമേള, പ്രവർത്തിപരിചയ മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ പങ്കെടുത്തു. സാമൂഹ്യ ശാസ്ത്രം വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഗ്രേഡ്, പ്രസംഗത്തിൽ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി.
07-11-2017
ഗണിത ശാസ്ത്ര മേളയിൽ എൽ.പി, യു.പി വിഭാഗം ക്വിസ് ഒഴികെ എല്ലാ മത്സരങ്ങളിലും സ്‌കൂളിലെ കുട്ടികൾ പങ്കാളികളാവുകയും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
ജില്ലാ ശാസ്ത്രമേള പ്രവർത്തിപരിചയ മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവയിൽ പങ്കെടുത്തു. സാമൂഹ്യശാസ്ത്രം വർക്കിംഗ് മോഡൽ എ
പ്രവൃത്തി പരിചയ മേളയിൽ  എൽ.പി, യു.പി വിഭാഗങ്ങളിലായി 14 ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ സ്വന്തമാക്കി.
പ്രസംഗം ബി
ഗണിതം എൽ.പി, യു.പി വിഭാഗം ക്വിസ് ഒഴികെ എല്ലാ മത്സരങ്ങളിലും സ്‌കൂളിലെ കുട്ടികൾ പങ്കാളികളാവുകയും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
പ്രവൃത്തി പരിടയ മേള: എൽ.പി, യു.പി വിഭാഗങ്ങളിലായി 14 ഇനങ്ങളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് സ്വന്തമാക്കി


{|style="margin: 0 auto;"
{|style="margin: 0 auto;"
വരി 103: വരി 89:
[[പ്രമാണം:Kalamela 2017.jpeg|thumb|right|250px]]
[[പ്രമാണം:Kalamela 2017.jpeg|thumb|right|250px]]
<p style="text-align:justify">
<p style="text-align:justify">
നവംബർ 6, 8, 9, 10, 11  തിയ്യതികളിൽ കുന്നമംഗലം ഉപജില്ലാ കലാമേള പയമ്പ്ര ഗവ. ഹെസ്‌ക്കൂളിൽ വെച്ച് നടന്നു. സ്‌കൂളിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞു.ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്‌കൂൾ കരസ്ഥമാക്കി.
നവംബർ 6, 8, 9, 10, 11  തിയ്യതികളിൽ പയമ്പ്ര ഗവ. ഹെസ്‌ക്കൂളിൽ വെച്ച് നടന്ന കുന്നമംഗലം ഉപജില്ലാ കലാമേളയിൽ സ്‌കൂളിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം സ്‌കൂൾ കരസ്ഥമാക്കി.


==അറബിക് കലാമേള==
<p style="text-align:justify">
<p style="text-align:justify">
ഉപജില്ലാ അറബിക് മേളയിൽ എൽ.പി, യു.പി വിഭാഗത്തിൽ തുടർച്ചയായി 17-ാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കലാമേള ഓവറോൾ നേടിയ കുട്ടികളെ അസംബ്ലിയിൽ പി.ടി.എ അഭിനന്ദിച്ചു. കലാമേള ഘോഷയാത്ര നടത്തി. ചെണ്ടമേളങ്ങളോടെയാണ് ഘോഷയാത്ര നീങ്ങിയത്.
ഉപജില്ലാ അറബിക് മേളയിൽ എൽ.പി, യു.പി വിഭാഗത്തിൽ തുടർച്ചയായി 17-ാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കലാമേള ഓവറോൾ നേടിയ കുട്ടികളെ അസംബ്ലിയിൽ പി.ടി.എ അഭിനന്ദിച്ചു. കലാമേള വിജയികളെ ഉൾപ്പെടുത്തി ചെണ്ടമേളങ്ങളോടെ വിജയാഘോഷ യാത്ര നടത്തി.  
==പ്രകൃതി പഠനക്യാമ്പ്==
==പ്രകൃതി പഠനക്യാമ്പ്==
<p style="text-align:justify">
<p style="text-align:justify">
11-11-17 ന് കുന്നമംഗലം ബി.ആർ.സിയും പൂവാറൻന്തോട് ഗവ. എൽ.പി സ്‌കൂളും സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പ്, പൂവാറൽ തോട്, ഉടുമ്പുപാറ, കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമിപ്പാലം, ഉറുമി ജലവൈദ്യുതി പദ്ധതി, എന്നിവിടങ്ങളിലായിരുന്നു. സ്‌കൂളിൽ നിന്ന് 46 കുട്ടികളും 5 അധ്യാപകരും പഠനക്യാമ്പിൽ പങ്കെടുത്തു.
11-11-17 ന് കുന്നമംഗലം ബി.ആർ.സി സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പിൽ സ്‌കൂളിൽ നിന്ന് 46 കുട്ടികളും 5 അധ്യാപകരും പങ്കെടുത്തു. പൂവാറൽ തോട്, ഉടുമ്പുപാറ, കല്ലംപുല്ല്, ആനക്കല്ലുംപാറ, ഉറുമിപ്പാലം, ഉറുമി ജലവൈദ്യുതി പദ്ധതി, എന്നിവിടങ്ങളിലായിരുന്നു പഠനക്യാമ്പ്.
==ശിശുദിനം==
==ശിശുദിനം==
[[പ്രമാണം:47234cl54.jpg|right|250px]]
[[പ്രമാണം:47234cl54.jpg|right|250px]]
<p style="text-align:justify">
<p style="text-align:justify">
14-11-17 ന്  സ്‌കൂളിൽ അസംബ്ലി ചേർന്നു. നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. ക്ലാസ് തലങ്ങളിൽ നെഹ്‌റു ക്വിസ് നടന്നു. പിന്നീട് സ്‌കൂൾതലത്തിൽ നടത്തി. ചിത്രരചനാമത്സരവും ശിശുദിന റാലിയും നടത്തി
14-11-17 ന്  സ്‌കൂളിൽ അസംബ്ലി ചേർന്നു. നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് വിവരണം നൽകി. ക്ലാസ് തലങ്ങളിൽ നെഹ്‌റു ക്വിസ് നടന്നു. സ്‌കൂൾതല മൽസരം നടത്തി വിജയികൾക്ക് പാരിതോഷികങ്ങൾ നൽകി. ശിശു ദിനത്തോടനുബന്ധിച്ച് ചിത്രരചനാമത്സരവും ശിശുദിന റാലിയും സംഘടിപ്പിച്ചിരുന്നു.


==ബോധവത്ക്കരണ ക്ലാസ്==
==ബോധവത്ക്കരണ ക്ലാസ്==
<p style="text-align:justify">
<p style="text-align:justify">
24-11-17 ന് സ്‌കൂളിൽ അമ്മമാർക്കുള്ള മാതൃസംഗമം ബോധവത്ക്കരണ ക്ലാസ് നടത്തി. ഗൈനക്കോളജിസ്റ്റ് ശ്രീമതി ഡോ.  റോസ് ബെന്റിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. അറബിക് ഓവറോൾ നേടുന്നതിനും, പ്രവൃത്തിപരിചയമേള റണ്ണറപ്പ് നേടുന്നതിനും കുട്ടികളെ പ്രാപ്്തരാക്കിയ അധ്യാപകർക്കുള്ള പി.ടി.എയുടെ അവാർഡ്ദാനവും ഉപജില്ലാ ജില്ലാ ടീച്ചിംഗ് എയ്ഡ് (മാത്തമാറ്റിക്‌സ്) വിഭാഗത്തിൽ ഫസ്റ്റ്, തേർഡ്, നേടിയ സജ്‌നാബി ടീച്ചർക്കുള്ള അവാർഡ് പരിപാടിയിൽ വിതരണം ചെയ്തു.
24-11-17 ന് സ്‌കൂളിൽ അമ്മമാർക്കുള്ള മാതൃസംഗമം ബോധവത്ക്കരണ ക്ലാസ് നടത്തി. ഗൈനക്കോളജിസ്റ്റ് ശ്രീമതി ഡോ.  റോസ് ബെന്റിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. അറബിക് കലാമേളയിൽ ഓവറോൾ നേടുന്നതിനും, പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ് നേടുന്നതിനും കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകർക്കുള്ള പി. ടി .എയുടെ അവാർഡ് ദാനവും ഉപജില്ലാ - ജില്ലാ ടീച്ചിംഗ് എയ്ഡ് (മാത്തമാറ്റിക്‌സ്) വിഭാഗത്തിൽ യഥാക്രമം ഒന്ന്, മൂന്ന് സ്ഥാനങ്ങൾ നേടിയ വി. സജ്‌നാബി ടീച്ചർക്കുള്ള അവാർഡും പരിപാടിയിൽ വിതരണം ചെയ്തു.
==മലയാളത്തിളക്കം==
==മലയാളത്തിളക്കം==
27-11-2017 ന് മലയാളത്തിളക്കം പരിപാടിക്ക് തുടക്കം കുറിച്ചു.
27-11-2017 ന് മലയാളത്തിളക്കം പരിപാടിക്ക് തുടക്കം കുറിച്ചു.


==രണ്ടാം പാദവാർഷിക പരീക്ഷ==
4-12-17ന് സ്‌കൂളിൽ അസംബ്ലി ചേർന്ന് രണ്ടാം പാദവാർഷിക പരീക്ഷയെക്കുറിച്ച് ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പൊതു നിർദ്ദേശങ്ങൾ നൽകി.
14-12-17 മുതൽ 16-12-17 വരെ ക്രിസ്തുമസ് പരീക്ഷ ഭംഗിയായി നടന്നു.
22-12-17 അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി എസ്.ആർ.ജി യോഗം ചേർന്നു.
23-12-17 മുതൽ 31-12-17 വരെ ക്രിസ്മസ് അവധിയായിരുന്നു.
1-1-2018ന് ക്രിസ്മസ് അവധി കഴി്ഞ്ഞ് സ്‌കൂൾ തുറന്നു.
3-1-18 ന് സ്‌കൂൾ വിസിറ്റ് നടന്നു. കുന്നമംഗലം എ. ഇ. ഒയും കോഴിക്കോട് ഡയറ്റ് ഫാക്കൽറ്റി അംഗം എൻ അബ്ദുറഹിമാൻ സാറും ഉണ്ടായിരുന്നു. അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കലിനെകുറിച്ച് നിർദ്ദേശങ്ങൾ ത്ന്നു സ്‌കൂളിന്റെ വിപുലമായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കലിന് തുടക്കം കുറിച്ചു.


4-12-17ന്
സ്‌കൂളിൽ അസംബ്ലി ചേർന്നു. രണ്ടാം പാദവാർഷിക പരീക്ഷയെക്കുറിച്ച് ഹെഡ്മാസ്റ്റർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. ഫിനുഷെറിന്റെ സഹായഫണ്ടിനെ കുറിച്ചും കുട്ടികളോട് പറഞ്ഞു.
14-12-17 മുതൽ 16-12-17 വരെ ക്രിസ്തുമസ് പരീക്ഷ
22-12-17 അക്കാദമിക് മാസ്റ്റർ പ്ലാൻ എസ്.ആർ.ജി യോഗം ചേർന്നു.
23-12-17 മുതൽ 31-12-17 വരെ ക്രിസ്മസ് അവധി
1-1-2018ന് ക്രിസ്മസ് അവധി കഴി്ഞ്ഞ് സ്‌കൂൾ തുറന്നു.
3-1-18
സ്‌കൂൾ വിസിറ്റ് നടന്നു. കുന്നമംഗലം എ.ഇ.ഒയും കോഴിക്കോട് ഡയറ്റ്് ഫാക്കൽറ്റി അംഗം അബ്ദുറഹിമാൻ സാറും ഉണ്ടായിരുന്നു. അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കലിനെകുറിച്ച് നിർദ്ദേശങ്ങൾ ത്ന്നു സ്‌കൂളിന്റെ വിപുലമായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കലിന് തുടക്കം കുറിച്ചു.
8-1-18
സ്‌കൂളിൽ അസംബ്ലി ചേർന്നു


==നവതി ആഘോഷം കമ്മിറ്റി==
==നവതി ആഘോഷം കമ്മിറ്റി==
10-1-18 ന് സ്‌കൂൾ നവമി ആഘോഷത്തിന്റെ ഭാഗമായി കമ്മറ്റി രൂപീകരിച്ചു.
10-1-18 ന് സ്‌കൂൾ നവതി ആഘോഷത്തിന്റെ ഭാഗമായി കമ്മറ്റി രൂപീകരിച്ചു.


==ഫുട്‌ബോൾ മേള==
==ഫുട്‌ബോൾ മേള==
[[പ്രമാണം:47234f1k.jpeg|right|250px]]
[[പ്രമാണം:47234f1k.jpeg|right|250px]]
<p style="text-align:justify">
<p style="text-align:justify">
14-1-18 ന് പതിമംഗലം മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്‌ബോൾ മത്സരത്തിൽ യു.പി വിഭാഗത്തിൽ സ്‌കൂൾ ചാമ്പ്യൻമാരായി
14-1-18 ന് പതിമംഗലം മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്‌ബോൾ മത്സരത്തിൽ യു.പി വിഭാഗത്തിൽ സ്‌കൂൾ ചാമ്പ്യൻമാരായി.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എൽപി വിഭാഗം സ്‌പോർട്‌സ് മത്സരം കാരന്തൂർ യു.പി സ്‌കൂളിൽ നടന്നു. സ്‌കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കാളികളായി ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എൽ പി വിഭാഗം സ്‌പോർട്‌സ് മത്സരത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കാളികളാവുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.


==പുസ്തകവണ്ടി==
==പുസ്തകവണ്ടി==
<p style="text-align:justify">
<p style="text-align:justify">
10-2-18, 13-2-18  തിയ്യതികളിൽ സ്‌കൂൾ ലൈബ്രറി വിപുലീകരണ ഭാഗമായുള്ള പുസ്തകവണ്ടി വിവിധ കേന്ദ്രങ്ങളിൽ ചെന്നെത്തുകയും പുസ്തകം ശേഖരിക്കുകയും ചെയ്തു.
10-2-18, 13-2-18  തിയ്യതികളിൽ സ്‌കൂൾ ലൈബ്രറി വിപുലീകരണത്തിന്റെ  ഭാഗമായുള്ള പുസ്തകവണ്ടി വിവിധ കേന്ദ്രങ്ങളിൽ ചെന്നെത്തുകയും പുസ്തകം ശേഖരിക്കുകയും ചെയ്തു.
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
വരി 157: വരി 139:
12-2-18
12-2-18
അ്ക്കാദമിക് മാസ്റ്റർപ്ലാൻ പതിമംഗലത്ത് വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീബ ഷാജി പ്രകാശനം ചെയ്തു. കെ.കെ പുഷ്പലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു.
അ്ക്കാദമിക് മാസ്റ്റർപ്ലാൻ പതിമംഗലത്ത് വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീബ ഷാജി പ്രകാശനം ചെയ്തു. കെ.കെ പുഷ്പലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു.
 
==ക്ലാസ് തല ഫുട്‌ബോൾ മൽസരം==
മാർച്ച് 14 മുതൽ 17 വരെ
2018 മാർച്ച് 14 മുതൽ 17 വരെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു.
2018 മാർച്ച് 14 മുതൽ 17 വരെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു.
==സ്‌കൂൾ വാർഷികഘോഷം==
 
2018 മാർച്ച് 31 ന് സ്‌കൂൾ വാർഷികാഘോഷവും നവതി വിളംബരവും പി.മുഹമ്മദ്‌കോയ മാസ്റ്റർ, കെ.രമണി ടീച്ചർ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
2018 മാർച്ച് 31
സ്കൂളിൽ പുതുതായി നിർമ്മിച്ച വായനപ്പുരയും നവീകരിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും ബഹു. മന്ത്രി നിർവ്വഹിച്ചു. റിയോ ഹംസ അവാർഡ് വിതരണം, കലാ പ്രതിഭകൾക്കുളള അവാർഡ് വിതരണം, നവതി ലോഗോ പ്രകാശനം എന്നിവ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു.
സ്‌കൂൾ വാർഷികഘോഷവും നവതി വിളംബരവും പി.മുഹമ്മദ്‌കോയ മാസ്റ്റർ, കെ.രമണി ടീച്ചർ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. ഉത്ഘാടനം: ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, അധ്യക്ഷൻ: പി.ടി.എ റഹീം എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ പങ്കെടുത്തു.
പുതുതായി നിർമ്മ്ിച്ച വായനപ്പുരയും നവീകരിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും ബഹു. മന്ത്രി നിർവ്വഹിച്ചു. റിയോഗം അവാർഡ് വിതരണം, കലാ പ്രതിഭകൾക്കുളള അവാർഡ് വിതരണം, നവതി ലോഗോ പ്രകാശനം എന്നിവ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പരിപാടികൾ സമാപിച്ചു.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687535" എന്ന താളിൽനിന്ന് ശേഖരിച്ചത്