"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017 18 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017 18 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:28, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:47234p.jpeg|right|200px]] | [[പ്രമാണം:47234p.jpeg|right|200px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2017 ജൂൺ 1 വ്യാഴം സ്‌കൂൾ തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷനായിരുന്നു. കുട്ടികൾക്ക് കിരീടം അണിയിക്കുകയും പഠനോപകരണ | 2017 ജൂൺ 1 വ്യാഴം സ്‌കൂൾ തല പ്രവേശനോൽസവം 10.30ന് വിപുലമായി സ്‌കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ എ.കെ ഷൗക്കത്തലി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഗിരീഷ് അദ്ധ്യക്ഷനായിരുന്നു. കുട്ടികൾക്ക് കിരീടം അണിയിക്കുകയും പഠനോപകരണ കിറ്റു് വിതരണം നടത്തുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ഈത്തപ്പഴം നൽകി. | ||
02-06-17 | ==പ്രീ ടെസ്റ്റ്== | ||
ഒരാഴ്ച കാലത്തെ പ്രീ ടെസ്റ്റിന് തുടക്കം കുറിച്ചു. | വിദ്യാർത്ഥികളുടെ നിലവിലുള്ള പഠന നിലവാരം അറിയുന്നതിന് 02-06-17 ന് ഒരാഴ്ച കാലത്തെ പ്രീ ടെസ്റ്റിന് തുടക്കം കുറിച്ചു. | ||
==സ്‌കൂൾ ഉച്ചഭക്ഷണ== | ==സ്‌കൂൾ ഉച്ചഭക്ഷണ== | ||
വരി 14: | വരി 14: | ||
[[പ്രമാണം:47234shuj.jpg|right|150px]] | [[പ്രമാണം:47234shuj.jpg|right|150px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
05-06-2017 ന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലാസ് തല | 05-06-2017 ന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലാസ് തല - സ്‌കൂൾതല ക്വിസ് മത്സരങ്ങൾ, ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം, പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം, വൃക്ഷത്തൈ വിതരണം, അസംബ്ലി എന്നിവ നടന്നു. 2017-2018 അധ്യയന വർഷം പുതുതായി സ്‌കൂളിൽ ചേർന്ന കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പി. മുഹമ്മദ് കോയ വൃക്ഷത്തൈ നൽകി വിതരണോത്ഘാടനം നിർവഹിച്ചു. | ||
==വായനാവാരം== | ==വായനാവാരം== | ||
ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് വാർത്താവായന മത്സരം, ക്ലാസ് ലൈബ്രറി ഉദ്ഘാടനം, പതിപ്പ് നിർമ്മാണം, പി.എൻ പണിക്കരെ പരിചയപ്പെടുത്തൽ എന്നിവ നടന്നു. | |||
19 | |||
==ഇഫ്ത്താർ== | ==ഇഫ്ത്താർ== | ||
29-6-17ന് പി.ടി.എയുടെ നേതൃത്വത്തിൽ ഇഫ്ത്താർ നടന്നു. | 29-6-17ന് പി.ടി.എയുടെ നേതൃത്വത്തിൽ ഇഫ്ത്താർ നടന്നു. | ||
==ശുചിത്വാനിവാരണം== | ==ശുചിത്വാനിവാരണം== | ||
വരി 28: | വരി 27: | ||
==സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം== | ==സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം== | ||
13-7-17ന് സ്‌കൂളിലെ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം | 13-7-17ന് സ്‌കൂളിലെ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം വയോളി മുഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു | ||
==അലിഫ് അറബിക് ക്വിസ്സ്== | ==അലിഫ് അറബിക് ക്വിസ്സ്== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
അലിഫ് അറബിക് ക്വിസ്സ് സബ്ജില്ലാ മത്സരത്തിൽ യു.പി | അലിഫ് അറബിക് ക്വിസ്സ് സബ്ജില്ലാ മത്സരത്തിൽ യു.പി വിഭാഗത്തിലും എൽപി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി സ്‌കൂൾ ചാമ്പ്യന്മാരായി. ജില്ലാ തലത്തിൽ ജെ ഡി റ്റി ഹയർസെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ഫിദ ഫാത്തിമ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി. | ||
==ചാന്ദ്രദിനം== | ==ചാന്ദ്രദിനം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, | ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾ തല ക്വിസ് മത്സരങ്ങൾ, ശാസ്ത്ര റേഡിയോ, റോക്കറ്റ് മോഡൽ നിർമ്മാണം, ചുമർ പത്രികാ നിർമ്മാണം, ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം എന്നിവ നടത്തി. | ||
21-7-2017ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നൗറിൻ, ഫിദ ഫാത്തിമ എന്നിവർ കരസ്ഥമാക്കി. | |||
==തനതു പ്രവർത്തനം== | |||
21-7-2017ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് | |||
26-7-2017 | 26-7-2017 ന് ഈ വർഷത്തെ തനതു പ്രവർത്തനമായി ഇംഗ്ലീഷ് ഭാഷാപുരോഗതി നേടുന്നതിനുവേണ്ടിയുള്ള പ്രവർത്തന പദ്ധതികളായിരുന്നു. ഉദ്ഘാടനവും ഇതോടനുബന്ധിച്ചുള്ള ക്ലാസും നടന്നു. പേരാമ്പ്ര ബി.ആർ.സിയിലെ കുഞ്ഞഹമ്മദ് സർ ക്ലാസിന് നേതൃത്വം നൽകി. | ||
ഈ വർഷത്തെ തനതു | |||
27-07-17 | 27-07-17 | ||
സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടന്നു | സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ് നടന്നു |