"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017 18 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2017 18 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:15, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 140: | വരി 140: | ||
അ്ക്കാദമിക് മാസ്റ്റർപ്ലാൻ പതിമംഗലത്ത് വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീബ ഷാജി പ്രകാശനം ചെയ്തു. കെ.കെ പുഷ്പലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. | അ്ക്കാദമിക് മാസ്റ്റർപ്ലാൻ പതിമംഗലത്ത് വെച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീബ ഷാജി പ്രകാശനം ചെയ്തു. കെ.കെ പുഷ്പലത ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. | ||
==ക്ലാസ് തല ഫുട്‌ബോൾ മൽസരം== | ==ക്ലാസ് തല ഫുട്‌ബോൾ മൽസരം== | ||
<p style="text-align:justify"> | |||
2018 മാർച്ച് 14 മുതൽ 17 വരെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു. | 2018 മാർച്ച് 14 മുതൽ 17 വരെ ക്ലാസ് തല ഫുട്‌ബോൾ മൽസരം സംഘടിപ്പിച്ചു. | ||
==സ്‌കൂൾ വാർഷികഘോഷം== | ==സ്‌കൂൾ വാർഷികഘോഷം== | ||
2018 മാർച്ച് 31 ന് സ്‌കൂൾ വാർഷികാഘോഷവും നവതി വിളംബരവും പി.മുഹമ്മദ്‌കോയ മാസ്റ്റർ, കെ.രമണി ടീച്ചർ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. | 2018 മാർച്ച് 31 ന് സ്‌കൂൾ വാർഷികാഘോഷവും നവതി വിളംബരവും പി.മുഹമ്മദ്‌കോയ മാസ്റ്റർ, കെ.രമണി ടീച്ചർ എന്നിവർക്കുള്ള യാത്രയപ്പ് സമ്മേളനവും നടന്നു. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്ഘാടനം നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. | ||
സ്കൂളിൽ പുതുതായി നിർമ്മിച്ച വായനപ്പുരയും നവീകരിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും ബഹു. മന്ത്രി നിർവ്വഹിച്ചു. റിയോ ഹംസ അവാർഡ് വിതരണം, കലാ പ്രതിഭകൾക്കുളള അവാർഡ് വിതരണം, നവതി ലോഗോ പ്രകാശനം എന്നിവ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു. | സ്കൂളിൽ പുതുതായി നിർമ്മിച്ച വായനപ്പുരയും നവീകരിച്ച സ്‌കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും ബഹു. മന്ത്രി നിർവ്വഹിച്ചു. റിയോ ഹംസ അവാർഡ് വിതരണം, കലാ പ്രതിഭകൾക്കുളള അവാർഡ് വിതരണം, നവതി ലോഗോ പ്രകാശനം എന്നിവ നടന്നു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു. |