Jump to content
സഹായം

"എ എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
==ചരിത്രം==
==ചരിത്രം==


1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി വി ഐ ശ്രീദേവിയും മറ്റു അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയുമാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]  
1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]  


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
77 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളിന്റെ കെട്ടിടം പഴക്കമുള്ളതാണ്. ഓഫീസ് റൂം, 4 ക്ലാസ് മുറികൾ, സിക്ക് റൂം, അടുക്കള ടോയ് ലെറ്റ് എന്നിവ അടങ്ങിയതാണ് ഈ സ്കൂളിന്റെ കെട്ടിട സൗകര്യങ്ങൾ. [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== അധ്യാപകർ ==
== അധ്യാപകർ ==
{| class="wikitable"
{| class="wikitable"
വരി 40: വരി 42:
!അധ്യാപകർ  
!അധ്യാപകർ  
!തസ്തിക  
!തസ്തിക  
|-
|ശ്രീദേവി വി. ഐ.
|പ്രധാനാധ്യാപിക
|-
|-
|അയിഷാബി ടി.
|അയിഷാബി ടി.
|അറബിക് ടീച്ചർ  
|പ്രധാനാധ്യാപിക
(അറബിക് ടീച്ചർ)
|-
|-
|മൃദുല പി.
|അഞ്ജു പി.
|എൽ. പി. എസ്. ടി.
|എൽ. പി. എസ്. ടി.
(ദിവസവേതനം)
(ദിവസവേതനം)
|-
|-
|സഫ്‌വാന എൻ.
|സഫ്‌വാന എൻ.
|എൽ. പി. എസ്. ടി.
(ദിവസവേതനം)
|-
|മൃദുല പി.
|എൽ. പി. എസ്. ടി.  
|എൽ. പി. എസ്. ടി.  
(ദിവസവേതനം)
(ദിവസവേതനം)
|-
|-
|അഞ്ജു പി.
|നീതു
|എൽ. പി. എസ്. ടി.  
|എൽ. പി. എസ്. ടി.  
(ദിവസവേതനം)
(ദിവസവേതനം)
|}
|}
==പ്രവർത്തനങ്ങൾ ==
==പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==== 2021-2022 അധ്യയന വർഷം ====
==== 2021-2022 അധ്യയന വർഷം ====
വരി 94: വരി 97:
* അക്ഷരമുറ്റം ക്വിസ്
* അക്ഷരമുറ്റം ക്വിസ്
* റിപ്പബ്ലിക്ക് ദിനാഘോഷം
* റിപ്പബ്ലിക്ക് ദിനാഘോഷം
[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
വരി 106: വരി 110:


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
[[{{PAGENAME}}/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


* "എന്റെ മലയാളം" മാവൂർ ബി. ആർ. സി. തല ക്വിസ് മത്സരം
* "എന്റെ മലയാളം" മാവൂർ ബി. ആർ. സി. തല ക്വിസ് മത്സരം
[[{{PAGENAME}}/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


==വഴികാട്ടി==
==വഴികാട്ടി==
വരി 115: വരി 119:
* മാവൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം (2.8 കിലോമീറ്റർ)
* മാവൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം (2.8 കിലോമീറ്റർ)
* തെങ്ങിലക്കടവ് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ സ്കൂളിൽ എത്താം (600 മീറ്റർ)
* തെങ്ങിലക്കടവ് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ സ്കൂളിൽ എത്താം (600 മീറ്റർ)
{{#multimaps:11.2587746,75.9354493|width=800px|zoom=12}}
{{Slippymap|lat=11.2587746|lon=75.9354493|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687443...2532190" എന്ന താളിൽനിന്ന് ശേഖരിച്ചത്