Jump to content
സഹായം

"എ എൽ പി എസ് കണ്ണിപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
=== നവംബർ 1- കേരളപ്പിറവി ===
=== നവംബർ 1- കേരളപ്പിറവി ===
കേരളപ്പിറവിയോടനുബന്ധിച്ചു കുട്ടികൾക്ക് കേരള സംസ്ഥാനം രൂപം കൊണ്ടതിനെക്കുറിച്ചും കേരളത്തെ കുറിച്ചും ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ശേഷം കുട്ടികൾ കേരളവുമായി ബന്ധപ്പെട്ട കവിതകളും പാട്ടുകളും പരിചയപ്പെടുത്തി. കുട്ടികൾക്ക് അറിയാവുന്ന കവിതകൾ പാടി. പതിപ്പുകൾ നിർമ്മിച്ചു.

=== നവംബർ 14- ശിശുദിനം ===
നവംബർ 14ശിശുദിന പരിപാടികൾ തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടത്തി. ചാച്ചാജി തൊപ്പി നിർമ്മാണം, ചാച്ചാജി ചിത്രരചന, ശിശുദിന ഗാനാലാപനം, ചാച്ചാജി- കഥാപാത്രാവിഷ്കാരം എന്നീ പ്രവർത്തനങ്ങൾ നടന്നു.
=== "അതിജീവനം" (15-12-2021) ===
അതിജീവനം ചാർജുള്ള ശ്രീമതി ആയിഷാബി ടീച്ചർ അതിജീവനം ക്ലാസ് നടത്തി. 13-കുട്ടികളും മുഴുവൻ അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. തുടർച്ചയായ ഓൺലൈൻ പഠനത്തിൽ നിന്നും ഓഫ്‌ലൈൻ പഠനത്തിലേക്ക് മാറിയപ്പോൾ കുട്ടികൾക്ക് നേരിടുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് അതിജീവനം. ആടിയും പാടിയും കളിച്ചും രസിച്ചും മുന്നോട്ടുപോയ ഈ ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. 
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687400" എന്ന താളിൽനിന്ന് ശേഖരിച്ചത്