"എ എൽ പി എസ് കണ്ണിപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
=== സൗജന്യ ബാഗ് വിതരണം (01-11-2021) ===
=== സൗജന്യ ബാഗ് വിതരണം (01-11-2021) ===
നവംബർ 1-നു സ്കൂളിൽ എത്തിച്ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗും പുസ്തകങ്ങളും ക്രയോൺസും പെൻസിൽ ഉൾപ്പെടെ ഉള്ള ബോക്സും വിതരണം ചെയ്തു. ആദ്യ ദിവസം സ്കൂളിൽ എത്താൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് പിന്നീടുള്ള ദിവസങ്ങളിൽ സാധനങ്ങൾ കൈമാറി. ചടങ്ങിന് ജനമൈത്രി പോലീസ് ഉൾപ്പെടെ എല്ലാവരുടെയും സാനിധ്യം ഉണ്ടായിരുന്നു.

=== നവംബർ 1- കേരളപ്പിറവി ===
കേരളപ്പിറവിയോടനുബന്ധിച്ചു കുട്ടികൾക്ക് കേരള സംസ്ഥാനം രൂപം കൊണ്ടതിനെക്കുറിച്ചും കേരളത്തെ കുറിച്ചും ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ശേഷം കുട്ടികൾ കേരളവുമായി ബന്ധപ്പെട്ട കവിതകളും പാട്ടുകളും പരിചയപ്പെടുത്തി. കുട്ടികൾക്ക് അറിയാവുന്ന കവിതകൾ പാടി. പതിപ്പുകൾ നിർമ്മിച്ചു.
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687397" എന്ന താളിൽനിന്ന് ശേഖരിച്ചത്