"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:04, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→സാന്ത്വന സ്പർശം
No edit summary |
|||
വരി 64: | വരി 64: | ||
==സാന്ത്വന സ്പർശം == | ==സാന്ത്വന സ്പർശം == | ||
<p style="text-align:justify"> | <p style="text-align:justify"> | ||
കോവിഡ് മഹാമാരി കാലത്ത് വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ | കോവിഡ് മഹാമാരി കാലത്ത് വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വേണ്ടി സാന്ത്വന സ്പർശം 2021 എന്ന പേരിൽ ടെലി കൗൺസിലിംഗ് സംഘടിപ്പിച്ചു. കൗൺസിലർമാരായ ലത്തീഫ് മുട്ടാഞ്ചേരി ,ജസ്ന കെ എന്നിവരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ കാലഘട്ടത്തിൽ അനുഭവപ്പെട്ട മന:സംഘർഷങ്ങൾക്ക് പരിഹാരമായിരുന്നു ടെലി കൗൺസിലിംഗ്. | ||
==ഓണാഘോഷം== | ==ഓണാഘോഷം== | ||
2022 ഓണാഘോഷം കാശി തുമ്പ എന്ന പേരിൽ ഓൺലൈനായി ആയി വിപുലമായി ആഘോഷിച്ചു ഓണപ്പൂക്കളം , ഓണസദ്യ ,ഓണപ്പാട്ട് ,ഓണക്കളികൾ, ക്വിസ് തുടങ്ങി പരിപാടികൾ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും പങ്കെടുത്തു. | 2022 ഓണാഘോഷം കാശി തുമ്പ എന്ന പേരിൽ ഓൺലൈനായി ആയി വിപുലമായി ആഘോഷിച്ചു ഓണപ്പൂക്കളം , ഓണസദ്യ ,ഓണപ്പാട്ട് ,ഓണക്കളികൾ, ക്വിസ് തുടങ്ങി പരിപാടികൾ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും പങ്കെടുത്തു. |