"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി (മൂലരൂപം കാണുക)
22:13, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→അപ്പർ പ്രൈമറി
വരി 2: | വരി 2: | ||
== '''അപ്പർ പ്രൈമറി''' == | == '''അപ്പർ പ്രൈമറി''' == | ||
ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും താഴെ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗം ആണ് അരീക്കോട് എസ്.ഒ.എച്ച്. എസ്. എസിന് ഉള്ളത്. അഞ്ച് ആറ് ഏഴ് ക്ലാസ്സുകൾ ഓരോന്നും ആറുവീതം ക്ലാസുകളിലായി പതിനെട്ട് ക്ലാസുകളും,നാനൂറ്റി നാൽപത്തി മൂന്ന് ആൺകുട്ടികളും അഞ്ഞൂറ്റി മൂന്ന് പെൺകുട്ടികളും ഇരുപത് അധ്യാപകരും ഇവിടെയുണ്ട് . പാഠ്യപാഠ്യേതര രംഗത്ത് മികവിന്റെ മുദ്രപതിപ്പിച്ച എസ്.ഒ.എച്ച്.എസ് ന്റെ പ്രൈമറി വിഭാഗം യു.എസ്.എസ് വിജയത്തിൽ വർഷങ്ങളായി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി തുടരുന്നു. ഇൻസ്പയർ അവാർഡ്, ക്രിന്നൊവാറ്റർ അവാർഡ്, തുടങ്ങിയ അവാർഡുകളും ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഓൺലൈൻ പഠനകാലത്തും കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് വേണ്ട ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവ നിവർത്തിച്ച് കൊടുക്കുകയും പ്രയാസങ്ങൾ ദൂരീകരിച്ചു കൊടുക്കുകയും ചെയ്തുകൊണ്ട് അധ്യാപകർ അവരോടൊപ്പം ഉണ്ടായിരുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പോലെതന്നെ തന്നെ വിവിധ ക്ലബ്ബുകൾ നടത്തുന്ന പ്രവർത്തനങ്ങളിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ് ആണ് അപ്പർപ്രൈമറി വിഭാഗവും. കുറ്റമറ്റ, വിഭവസമൃദ്ധമായ ഒരു ഉച്ചഭക്ഷണ പദ്ധതിയും ഇവിടെ നടന്നുവരുന്നു. | </small></p> | ||
<p style="text-align:justify"> ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും താഴെ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗം ആണ് അരീക്കോട് എസ്.ഒ.എച്ച്. എസ്. എസിന് ഉള്ളത്. അഞ്ച് ആറ് ഏഴ് ക്ലാസ്സുകൾ ഓരോന്നും ആറുവീതം ക്ലാസുകളിലായി പതിനെട്ട് ക്ലാസുകളും,നാനൂറ്റി നാൽപത്തി മൂന്ന് ആൺകുട്ടികളും അഞ്ഞൂറ്റി മൂന്ന് പെൺകുട്ടികളും ഇരുപത് അധ്യാപകരും ഇവിടെയുണ്ട് . പാഠ്യപാഠ്യേതര രംഗത്ത് മികവിന്റെ മുദ്രപതിപ്പിച്ച എസ്.ഒ.എച്ച്.എസ് ന്റെ പ്രൈമറി വിഭാഗം യു.എസ്.എസ് വിജയത്തിൽ വർഷങ്ങളായി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതായി തുടരുന്നു. ഇൻസ്പയർ അവാർഡ്, ക്രിന്നൊവാറ്റർ അവാർഡ്, തുടങ്ങിയ അവാർഡുകളും ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഓൺലൈൻ പഠനകാലത്തും കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് വേണ്ട ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവ നിവർത്തിച്ച് കൊടുക്കുകയും പ്രയാസങ്ങൾ ദൂരീകരിച്ചു കൊടുക്കുകയും ചെയ്തുകൊണ്ട് അധ്യാപകർ അവരോടൊപ്പം ഉണ്ടായിരുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പോലെതന്നെ തന്നെ വിവിധ ക്ലബ്ബുകൾ നടത്തുന്ന പ്രവർത്തനങ്ങളിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ് ആണ് അപ്പർപ്രൈമറി വിഭാഗവും. കുറ്റമറ്റ, വിഭവസമൃദ്ധമായ ഒരു ഉച്ചഭക്ഷണ പദ്ധതിയും ഇവിടെ നടന്നുവരുന്നു. | |||
== '''പ്രവർത്തനങ്ങൾ''' == | == '''പ്രവർത്തനങ്ങൾ''' == |